KeralaNews

താമരശേരി ചുരത്തില്‍ മരം വീണു, ഗതാഗതം തടസപ്പെട്ടു

കോഴിക്കാട്: താമരശേരി ചുരത്തില്‍ മരം വീണ് ഗതാഗതം തടസപ്പെട്ടു. രണ്ടാം വളവിനും ചിപ്പിലിത്തോടിനും ഇടയിലാണ് വന്‍മരം റോഡിലേക്ക് കടപുഴകി വീണത്. ചെറിയ വാഹനങ്ങള്‍ അടിവാരത്തു നിന്നും നാലാംവളവിലൂടെയുള്ള ബദല്‍ റോഡുവഴി കടത്തിവിടുന്നുണ്ട്. ഭാരവാഹന ഗതാഗതം പൂര്‍ണമായി നിലച്ച അവസ്ഥയാണ്‌

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button