Home-bannerKeralaNewsRECENT POSTS
ചേവായൂരില്‍ അധ്യാപകര്‍ ചേര്‍ന്ന് വിദ്യാര്‍ത്ഥിയുടെ വീട്ടിലെത്തി മാതാവിനെ പീഡിപ്പിച്ചു
കോഴിക്കോട്: ചേവായൂര്‍ ഉപജില്ലാ കലോല്‍സവത്തിനിടെ അധ്യാപകര്‍ വിദ്യാര്‍ത്ഥിയുടെ വീട്ടിലെത്തി മാതാവിനെ പീഡിപ്പിച്ചതായി പരാതി. ഷൈജല്‍, ഷാജഹാന്‍ എന്നീ അധ്യാപകര്‍ക്കെതിരെയാണ് പരാതി.
സംഭവം പുറത്തായതോടെ അധ്യാപകര്‍ ഒളിവിലാണ്. പോലീസ് 40 ദിവസമായിട്ടും അന്വേഷണം നടത്തുന്നില്ലെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്. ഒക്ടോബര്‍ 30നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News