CrimeInternationalNewsTop Stories
പതിനഞ്ചുകാരനായ വിദ്യാര്‍ത്ഥിയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ട അധ്യാപിക പിടിയില്‍
പതിനഞ്ചുകാരനായ വിദ്യാര്‍ത്ഥിയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ട 23കാരിയായ അദ്ധ്യാപിക പിടിയില്‍. താലിയ വാര്‍ണര്‍ എന്ന അധ്യാപികയാണ് പിടിയിലായത്. സ്‌കൂളില്‍ നിന്നും കുട്ടിയെ വീട്ടിലേക്ക് വിളിച്ചുകൊണ്ടുപോയാണ് ഇവര്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടത്. വിദ്യാര്‍ത്ഥി ആദ്യം സംഭവം നിഷേധിച്ചെങ്കിലും പിന്നീട് കുറ്റസമ്മതം നടത്തി. അദ്ധ്യാപിക തനിക്ക് ആദ്യം മെസേജുകള്‍ അയക്കുക പതിവായിരുന്നുവെന്നും പിന്നീട് നഗ്‌നചിത്രങ്ങള്‍ അയച്ചുതരികയായിരുന്നുവെന്നും വിദ്യാര്‍ത്ഥി മൊഴി നല്‍കി. ഇരുവര്‍ക്കുമെതിരെ നടപടി സ്വീകരിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News