wayanad
-
Kerala
വയനാട്ടില്‍ ഊമയായ ആദിവാസി പെണ്‍കുട്ടിയ്ക്ക് പീഡനം; ഒരാള്‍ കസ്റ്റഡിയില്‍
വയനാട്: വയനാട്ടില്‍ ഊമയായ ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി പരാതി. അവശനിലയില്‍ കാണപ്പെട്ട പത്ത് വയസുകാരി ബാലികയെ നാട്ടുകാരും രക്ഷിതാക്കളും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അമ്പലവയല്‍ സ്റ്റേഷന് പരിധിയിലാണ്…
Read More » -
Kerala
വയനാട്ടില്‍ സ്വയം നിരീക്ഷണം ആവശ്യപ്പെട്ട ഡോക്ടര്‍ക്ക് ആശുപത്രിയുടെ ചുമതല നല്കി ഡി.എം.ഒ!
വയനാട്: സ്വയം നിരീക്ഷണം ആവശ്യപ്പെട്ട ഡോക്ടര്‍ക്ക് ആശുപത്രിയുടെ ചുമതല നല്കിയ ഡി.എം.ഒയുടെ നടപടിക്കെതിരെ വ്യാപക പ്രതിഷേധം. ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവരാണ് പ്രതിഷേധവുമായി രംഗത്ത് വന്നിരിക്കുന്നത്. ബംഗളൂരുവില്‍ നിന്നെത്തിയ മകനുമായി…
Read More » -
Kerala
വയനാട്ടില്‍ ആരോഗ്യ വകുപ്പിന്റെ ക്വാറന്റൈന് നിര്‍ദ്ദേശം ലംഘിച്ച് കറങ്ങി നടന്ന ആള്‍ക്കെതിരെ കേസെടുത്തു
കല്‍പ്പറ്റ: വയനാട്ടില്‍ ആരോഗ്യ വകുപ്പിന്റെ ഹോം ക്വാറന്റൈന് നിര്‍ദേശം ലംഘിച്ചു കറങ്ങി നടന്ന ആള്‍ക്കെതിരെ കേസെടുത്തു. വിദേശത്ത് നിന്ന് മടങ്ങിയെത്തിയ മുട്ടില്‍ സ്വദേശിക്കെതിരെയാണ് പോലീസ് കേസെടുത്തത്. പുറത്തിറങ്ങാതെ…
Read More » -
Kerala
വയനാട്ടില്‍ ആള്‍ക്കൂട്ടം 20 പേരില്‍ കൂടരുതെന്ന് ജില്ലാ ഭരണകൂടം
വയനാട്: കോവിഡ് 19 വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ വയനാട്ടില്‍ ആരാധനാലയങ്ങളില്‍ ആള്‍ക്കൂട്ടം 20 പേരില്‍ കൂടരുതെന്ന് ജില്ലാ ഭരണകൂടം. മുസ്ലീം പള്ളികളില്‍ വെള്ളിയാഴ്ചയിലെ ജുമാ നമസ്കാരത്തിനും,…
Read More » -
Kerala
വയനാട്ടില്‍ പോലീസ് ഉദ്യോഗസ്ഥന് ജീവനൊടുക്കിയ നിലയില്‍
അമ്പലവയല്‍: വയനാട് അമ്പലവയല്‍ കാരപ്പുഴ ഡാമിന് സമീപം പോലീസ് ഉദ്യോഗസ്ഥനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. വയനാട് എആര്‍ ക്യാമ്പിലെ പോലീസുകാരനായ ബി. ബാബുവാണ് മരിച്ചത്. അമ്പലവയല്‍ കാരച്ചാല്‍…
Read More » -
News
വീണ്ടും സ്വകാര്യ ബസുകാരുടെ ക്രൂരത; ബസില്‍ നിന്ന് തള്ളിയിട്ട യാത്രക്കാരന്റെ കാലിലൂടെ പിന്‍ചക്രം കയറിയിറങ്ങി
കല്‍പ്പറ്റ: അച്ഛനെയും മകളെയും സ്വകാര്യ ബസ്സില്‍ നിന്നു ജീവനക്കാര്‍ തള്ളിയിട്ടതായി പരാതി. അച്ഛന്റെ കാലിലൂടെ ബസ്സിന്റെ ചക്രം കയറിയിറങ്ങി. തുടയെല്ലുകള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. വയനാട് മീനങ്ങാടിയിലാണ് സംഭവം.…
Read More » -
Kerala
വയനാട്ടില്‍ കാട്ടനയുടെ ആക്രമണത്തില്‍ സ്കൂട്ടര്‍ യാത്രക്കാരിയായ യുവതിയ്ക്ക് ഗുരുതര പരിക്ക്
വയനാട്: വയനാട് കുറുവ ദ്വീപിന് സമീപം സ്കൂട്ടറില്‍ യാത്ര ചെയ്യുകയായിരുന്ന യുവതിയെ കാട്ടാന ആക്രമിച്ചു. പാക്കം സ്വദേശിനി ഇന്ദിരയ്ക്കാണ് കാട്ടാനയുടെ പരിക്കേറ്റത്. ഇന്ന് രാവിലെ 8.45 ഓടെയാണ്…
Read More »