university college
-
Crime
യൂണിവേഴ്സിറ്റി കോളേജിലെ സംഘര്‍ഷം: എട്ട് പ്രതികള്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ സംഘര്‍ഷത്തിനിടെ വിദ്യാര്‍ത്ഥിയെ കുത്തി പരുക്കേല്‍പ്പിച്ച സംഭവത്തില്‍ മുഖ്യപ്രതികളായ എട്ട് എസ്.എഫ്.ഐ നേതാക്കള്‍ക്കായി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി. ഒന്നാം പ്രതി ശിവരഞ്ജിത്, രണ്ടാം പ്രതി…
Read More » -
Kerala
യൂണിവേഴ്സിറ്റി കോളേജിലെ സംഘര്‍ഷത്തിലെ പ്രതികള്‍ പി.എസ്.സി റാങ്ക് ലിസ്റ്റില്‍ വന്നത് സ്പെഷ്യല്‍ ബ്രാഞ്ച് അന്വേഷിക്കും
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥിയെ കുത്തി പരിക്കേല്‍പ്പിച്ച കേസിലെ പ്രതികളാ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ പി.എസ്.സി റാങ്ക് ലിസ്റ്റില്‍ വന്നത് സ്പെഷ്യല്‍ ബ്രാഞ്ച് അന്വേഷിക്കും. കോളേജിലെ വിദ്യാര്‍ത്ഥിയായ അഖിലിനെ…
Read More » -
Kerala
വിദ്യാര്‍ത്ഥി സംഘര്‍ഷം; യൂണിവേഴ്സിറ്റി കോളേജിന് അവധി പ്രഖ്യാപിച്ചു
തിരുവനന്തപുരം: വിദ്യാര്‍ത്ഥി സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിന് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. അതേസമയം അഖിലിനെ കുത്തിയ കേസിലെ പ്രതികള്‍ മുന്‍കൂര്‍ ജാമ്യത്തിനായി തിങ്കളാഴ്ച കോടതിയെ സമീപിച്ചേക്കുമെന്നു…
Read More » -
Kerala
യൂണിവേഴ്സിറ്റി കോളേജിലെ എസ്.എഫ്.ഐ യൂണിറ്റ് കമ്മറ്റി പിരിച്ചുവിട്ടു
തിരുവനന്തപുരം: എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി ചേര്‍ന്ന് യൂണിവേഴ്സിറ്റി കോളജിലെ എസ്.എഫ്.ഐ യൂണിറ്റ് കമ്മിറ്റി പിരിച്ചുവിട്ടു. യൂണിറ്റ് കമ്മിറ്റി ഭാരവാഹികള്‍ ചേര്‍ന്ന് കോളജിലെ ബിരുദ വിദ്യാര്‍ഥിയെ കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവവും…
Read More » -
Kerala
അഖിലിനെ കുത്തിയ ശിവരഞ്ജിത്ത് പി.എസ്.സി പോലീസ് പരീക്ഷയിലെ ഒന്നാം റാങ്കുകാരന്
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥിയെ കുത്തിയ കേസിലെ ഒന്നാം പ്രതി കോളേജ് എസ്.എഫ്.ഐ യൂണിറ്റ് പ്രസിഡന്റ് ശിവരഞ്ജിത്ത് പി.എസ്.സി പരീക്ഷയില്‍ ഒന്നാം റാങ്കുകാരന്. സിവില്‍ പോലീസ് ഓഫീസര്‍…
Read More » -
Kerala
യൂണിവേഴ്സിറ്റി കോളേജിലെ സംഘര്‍ഷം: യൂണിറ്റ് റൂമില്‍ നിന്ന് മദ്യകുപ്പിയും കത്തികളും കണ്ടെത്തി
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജില്‍ നടന്ന സംഘര്‍ഷത്തെ തുടര്‍ന്ന് യൂണിറ്റ് റൂമില്‍ പോലീസ് നടത്തിയ പരിശോധനയില്‍ കത്തികളും മദ്യകുപ്പിയും കണ്ടെത്തി. പരിശോധനയില്‍ മൂന്ന് കത്തികളും ഒരു മദ്യക്കുപ്പിയുമാണ് പോലീസിന്…
Read More » -
Kerala
പഠനമോ ആരോഗ്യസ്ഥിതിയോ കണക്കിലെടുക്കാതെ നിര്‍ബന്ധിച്ച് സെക്രട്ടറിയേറ്റ് മാര്‍ച്ചിന് കൊണ്ടുപോകും, പ്രതിഷേധിക്കുന്നവരെ അടിച്ചമര്‍ത്തും; എസ്.എഫ്.ഐക്കെതിരെ നിഖില
കൊല്ലം: യൂണിവേഴ്സിറ്റി കോളേജിലെ എസ്.എഫ്.ഐ അംഗങ്ങള്‍ക്കെതിരെ തുറന്നടിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച മുന്‍ വിദ്യാര്‍ത്ഥി നിഖില. പ്രതിഷേധിച്ചവരെ അവര്‍ അടിച്ചമര്‍ത്തും. പരീക്ഷയുടെ തലേദിവസം പെണ്‍കുട്ടികള്‍ പോസ്റ്ററുകള്‍ ഉണ്ടാക്കി എത്താന്‍…
Read More » -
Crime
അഖിലിനെ കുത്തിയതിന് പിന്നില്‍ വ്യക്തി വൈരാഗ്യം; കൊലപാതകം ആസൂത്രിതമെന്ന് എഫ്.ഐ.ആര്
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജിലെ സംഘര്‍ഷം ആസൂത്രിതമാണെന്ന് എഫ്.ഐ.ആര് റിപ്പോര്‍ട്ട്. കുത്തേറ്റ വിദ്യാര്‍ഥിയെ ഉള്‍പ്പെടെ പ്രകോപിപ്പിച്ച് സംഘര്‍ഷത്തിലേക്ക് തള്ളിവിടുകയായിരുന്നു. അഖിലിനെ കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ കുത്തുകയായിരുന്നുവെന്നും എഫ്ഐആറില്‍ പറയുന്നു. യൂണിറ്റ്…
Read More » -
Crime
പ്രതികള്‍ യൂണിയന് ഓഫീസിലുണ്ടെന്ന് കുത്തേറ്റ അഖിലിന്റെ സുഹൃത്തുക്കള്‍; ഒളിവിലെന്ന് പോലീസ്
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥിയെ കുത്തി പരിക്കേല്‍പ്പിച്ച കേസിലെ പ്രതികള്‍ ഒളിവിലെന്ന് പോലീസ്. പ്രതികള്‍ക്കായി വീടുകളിലും ബന്ധുവീടുകളിലും പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. പതികളായ എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റ്…
Read More »