25.6 C
Kottayam
Friday, April 19, 2024

യൂണിവേഴ്‌സിറ്റി കോളേജിലെ എസ്.എഫ്.ഐ യൂണിറ്റ് കമ്മറ്റി പിരിച്ചുവിട്ടു

Must read

തിരുവനന്തപുരം: എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി ചേര്‍ന്ന് യൂണിവേഴ്‌സിറ്റി കോളജിലെ എസ്.എഫ്.ഐ യൂണിറ്റ് കമ്മിറ്റി പിരിച്ചുവിട്ടു. യൂണിറ്റ് കമ്മിറ്റി ഭാരവാഹികള്‍ ചേര്‍ന്ന് കോളജിലെ ബിരുദ വിദ്യാര്‍ഥിയെ കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവവും പിന്നാലെയുണ്ടായ സംഘര്‍ഷങ്ങളും കണക്കിലെടുത്താണ് സംസ്ഥാന നേതൃത്വത്തിന്റെ നടപടി. യൂണിറ്റ് കമ്മിറ്റി പിരിച്ചുവിട്ടുമെന്ന് സംസ്ഥാന സെക്രട്ടറി സച്ചിന്‍ ദേവ് അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week