time
-
Crime
ബാലഭാസ്കറിന്റെ കാര്‍ അപകടത്തില്‍പ്പെടുമ്പോള്‍ സംഭവ സ്ഥലത്ത് സ്വര്‍ണ്ണക്കടത്തുമായി ബന്ധമുള്ളവര്‍ ഉണ്ടായിരിന്നു; ഞെട്ടിക്കുന്ന സ്ഥിരീകരണം
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കര്‍ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെടുമ്പോള്‍ സംഭവ സ്ഥലത്ത് സ്വര്‍ണ്ണക്കടത്തുമായി ബന്ധമുള്ളവരുടെ സാന്നിധ്യം ഉണ്ടായിരുന്നതായി ഡി.ആര്.ഐയുടെ സ്ഥിരീകരണം. ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തലുകള്‍ നടത്തിയ കലാഭവന്‍…
Read More » -
National
അയോധ്യ ഡ്യൂട്ടിക്കിടെ വാട്സ്ആപ്പ് ഉപയോഗം; അഞ്ച് പോലീസുകാരുടെ തൊപ്പി തെറിച്ചു
ജബല്‍പുര്‍: ഡ്യൂട്ടിക്കിടെ വാട്സ്ആപ്പ് ഉപയോഗിച്ചുവെന്ന കാരണത്താല്‍ അയോധ്യ കേസില്‍ വിധി പറയുന്ന ദിവസം സുരക്ഷാ ഡ്യൂട്ടിക്കു നിയോഗിച്ചിരുന്ന അഞ്ച് പോലീസുകാര്‍ക്കു സസ്പെന്ഷന്. മധ്യപ്രദേശിലെ ജബല്‍പൂരിലാണു സംഭവം. സംഘര്‍ഷ…
Read More » -
Kerala
സര്‍ക്കാര്‍ ഓഫീസുകളിലെ ഉച്ചഭക്ഷണ സമയത്തില്‍ ക്രമീകരണം; ഇനിമുതല്‍ സമയം ഒരു മണിയല്ല
തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളില്‍ ഉച്ചഭക്ഷണസമയത്തില്‍ വ്യക്തത വരുത്തി ഉദ്യോഗസ്ഥ-ഭരണ പരിഷ്കാര വകുപ്പിന്റെ ഉത്തരവ്. ഉച്ചയ്ക്ക് ഒന്നേകാല്‍ മുതല്‍ രണ്ടു മണിവരെയാണ് ജീവനക്കാര്‍ക്ക് ഉച്ചഭക്ഷണത്തിനായി വിട്ടു നില്‍ക്കാനാകൂവെന്നു…
Read More »