teacher
-
Kerala
പരീക്ഷ മാറ്റിവെച്ചില്ല; സി.ഇ.ടി എഞ്ചിനീയറിംഗ് കോളേജില്‍ വിദ്യാര്‍ത്ഥികള്‍ അധ്യാപകനെ പൂട്ടിയിട്ടു
തിരുവനന്തപുരം: ഹര്‍ത്താലില്‍ പരീക്ഷമാറ്റിവയ്ക്കാത്തതില് പ്രതിഷേധിച്ച് സിഇടി എഞ്ചിനീയറിംഗ് കോളജില്‍ വിദ്യാര്‍ഥികള്‍ പരീക്ഷാ കണ്‍ട്രോളറെ ഉപരോധിച്ചു. ഹര്‍ത്താലിനെ തുടര്‍ന്ന് വാഹനങ്ങള്‍ ലഭിക്കാതെ നിരവധി വിദ്യാര്‍ഥികള്‍ക്ക് പരീക്ഷയ്ക്ക് എത്തിച്ചേരാന്‍ കഴിഞ്ഞിരുന്നില്ല.…
Read More » -
Kerala
യു.കെ.ജി വിദ്യാര്‍ത്ഥിനിയെ പൂട്ടിയിട്ട സംഭവത്തില്‍ ക്ലാസ് ടീച്ചര്‍ക്കെതിരെ അച്ചടക്ക നടപടി
പാലക്കാട്: ഒറ്റപ്പാലത്ത് യു.കെ.ജി വിദ്യാര്‍ത്ഥിനിയെ ക്ലാസ് മുറിയില്‍ പൂട്ടിയിട്ട സംഭവത്തില്‍ ക്ലാസ് ടീച്ചര്‍ക്കെതിരെ അച്ചടക്കനടപടി. അധ്യാപിക സുമയോട് അഞ്ചു ദിവസത്തേക്ക് ജോലിയില്‍ നിന്ന് മാറി നില്ക്കാന് എഇഒ…
Read More » -
Kerala
‘ഒരുത്തി ദുബായില്‍ അധ്യാപിക …മറ്റൊരുത്തി ആലപ്പുഴക്കാരി വീട്ടമ്മ !, ആണുങ്ങള് പോലും ഇത്തരം വൃത്തികേട് കാട്ടീട്ടില്ല; ഫേസ്ബുക്കിലെ ലെസ്ബിയന്‍ ദുരനുഭവം തുറന്ന് പറഞ്ഞ് അധ്യാപിക
ഫേസ്ബുക്ക് ഉപയോഗിക്കുന്ന വനിതകള്‍ ഏറ്റവും കൂടുതല്‍ നേരിടുന്ന പ്രശ്നങ്ങളിലൊന്നാണ് ഞരമ്പ് രോഗികളായ പുരുഷന്മാരുടെ ശല്യം. പല സ്ത്രീകളും ഇത് പൊതുവെ തുറന്ന് പറയാറില്ല. സ്ത്രീകളുടെ ഇന്‍ബോക്സിലേക്ക് അശ്ലീല…
Read More » -
National
പ്രണയ ലേഖനം എഴുതിയ മൂന്നാംക്ലാസുകാരനെ പ്രധാനാധ്യാപിക ബെഞ്ചില്‍ കെട്ടിയിട്ടു! സഹപാഠിയുടെ വസ്തു മോഷ്ടിച്ച അഞ്ചാം ക്ലാസുകാരനും സമാന ശിക്ഷ
അനന്തപുര്‍: പ്രണയ ലേഖനം എഴുതിയ മൂന്നാം ക്ലാസുകാരനെയും സഹപാഠിയുടെ വസ്തു എടുത്തതിന് അഞ്ചാം ക്ലാസുകാരനെയും ബെഞ്ചില്‍ കെട്ടിയിട്ട് അധ്യാപിക. ആന്ധ്രയിലെ അനന്ത്പുര്‍ ജില്ലയിലെ സ്കൂളിലാണ് വിചിത്ര നടപടി.…
Read More » -
Kerala
കുട്ടികളെ ഓടിച്ചത് ഷഹലയ്ക്ക് ശുദ്ധവായു കിട്ടാന്‍! വിശദീകരണവുമായി അധ്യാപകന്
കൊച്ചി: ഷഹലയ്ക്ക് പാമ്പ് കടിയേല്‍ക്കുമ്പോള്‍ താന്‍ സ്റ്റാഫ് റൂമിലായിരുന്നുവെന്നും സംഭവമറിഞ്ഞാണ് അവിടേയ്ക്ക് എത്തിയതെന്നും സസ്പെന്‍ഷനിലായ ബത്തേരി സര്‍വജന ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അധ്യാപകന് സി.വി.ഷജില്‍. ഹൈക്കോടതിയില്‍ നല്കിയ…
Read More » -
Kerala
പാമ്പ് കടിയേറ്റ വിദ്യാര്‍ത്ഥിയ്ക്ക് അധ്യാപകരുടെ അവസരോചിത ഇടപെടലിനെ തുടര്‍ന്ന് ജീവന് തിരിച്ച് കിട്ടി
കോഴിക്കോട്: പാമ്പുകടിയേറ്റ വിദ്യാര്‍ഥിയ്ക്ക് അധ്യാപകരുടെ അവസരോചിത ഇടപെടലിനെ തുടര്‍ന്ന് ജീവന് തിരികെ ലഭിച്ചു. കോഴിക്കോട് കുറ്റിക്കാട്ടൂര്‍ ഗവണ്മെന്റ് ഹയര്‍ സെക്കനന്ററി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥി ഹൃതിക്കാണ്…
Read More » -
International
ക്ലാസ് മുറിയില്‍ 16 വയസുള്ള വിദ്യാര്‍ത്ഥിയുമായി ലൈംഗിക ബന്ധം; 28കാരിയായ അധ്യാപികയ്ക്ക് ജയില്‍
വാഷിംഗ്ടണ്‍: ക്ലാസ് മുറിയില്‍ വിദ്യാര്‍ത്ഥിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട വിവാഹിതയായ അധ്യാപികയ്ക്ക് ജയില്‍ശിക്ഷ. വാഷിംഗ്ടണിലെ എവററ്റിലാണ് സംഭവം. 2016 ഏപ്രിലില്‍ 16 വയസുള്ളപ്പോഴാണ് ആണ്‍കുട്ടിയുമായി 28 കാരിയായ…
Read More » -
National
നഷ്ടപ്പെട്ട ഫോണില്‍ ഉണ്ടായിരുന്ന സ്വകാര്യ ചിത്രങ്ങള്‍ പത്താക്ലാസുകാരന്‍ പരസ്യമാക്കി; ടീച്ചര്‍ ആത്മഹത്യ ചെയ്തു
ദിവസങ്ങള്‍ക്ക് മുന്‍പ് കാണാതായ തന്റെ ഫോണ്‍ പത്താംക്ലാസുകാരന് തിരിച്ചു നല്കിയപ്പോള് ടീച്ചര്‍ ഉള്‍പ്പെടെയുള്ളവര്‍ വിദ്യാര്‍ത്ഥിയെ പ്രശംസിച്ചു. എന്നാല്‍ പിന്നീട് വിദ്യാര്‍ത്ഥിയുടെ തനിസ്വഭാവം പുറത്തു വന്നതോടെ ടീച്ചര്‍ ആകപ്പാടെ…
Read More »