swapna suresh
-
News
വിവാഹ പാര്‍ട്ടിക്കിടെ തന്നെ മര്‍ദ്ദിച്ചു, കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി; സ്വപ്നയ്ക്ക് ഗുണ്ടാ ബന്ധമെന്ന് യുവാവിന്റെ വെളിപ്പെടുത്തല്‍
തിരുവനന്തപുരം: നയതന്ത്ര സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിനു ഗുണ്ടാ ബന്ധമുണ്ടെന്ന വെളിപ്പെടുത്തലുമായി മര്‍ദ്ദനമേറ്റ യുവാവ്. വിവാഹ പാര്‍ട്ടിക്കിടെ തന്നെ മര്‍ദിച്ചെന്നും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവാവ് പറഞ്ഞു.…
Read More » -
News
സ്വപ്നയും സന്ദീപും ഒളില്‍ കഴിയുന്നത് വേഷപ്രഛന്നരായി; ചൊവ്വാഴ്ചക്ക് മുമ്പ് ഇരുവരും കീഴടങ്ങുമെന്ന് സൂചന
തിരുവനന്തപുരം: സ്വര്‍ണക്കള്ളക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷും സന്ദീപ് നായരും ഒളിവില്‍ കഴിയുന്നതു വേഷംമാറിയെന്ന് സൂചന. ഇരുവരും മാധ്യമങ്ങളിലൂടെ ജനങ്ങള്‍ക്കു സുപരിചിതരായ സാഹചര്യത്തിലാണു തിരിച്ചറിയാതിരിക്കാന്‍ വേഷപ്രഛന്നരായി നടക്കുന്നത്.…
Read More » -
News
സ്വപ്ന സുരേഷ് കീഴടങ്ങില്ലെന്ന് അഭിഭാഷകന്
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷ് കീഴടങ്ങില്ലെന്ന് അഭിഭാഷകന് രാജേഷ് കുമാര്‍. കീഴടങ്ങുന്നതിനെ കുറിച്ച് സ്വപ്ന ചിന്തിച്ചിട്ടില്ല. അവര്‍ ചെയ്ത രാജ്യദ്രോഹം എന്താണെന്ന് അറിയില്ല. സ്വപ്നയുടെ ശബ്ദരേഖയെ…
Read More » -
News
സ്വപ്ന സുരേഷിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റി
കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി ചൊവ്വാഴ്ചത്തേക്കു മാറ്റി. ഇ ഫയലിംഗ് വഴിയാണ് സ്വപ്ന സുരേഷ് ഹൈക്കോടതിയില്‍…
Read More » -
Featured
താനും തന്റെ കുടുംബവും ആത്മഹത്യ ചെയ്യും, മാറിനില്‍ക്കുന്നത് ഭയംകൊണ്ട്; സ്വപ്ന സുരേഷിന്റെ ശബ്ദ സന്ദേശം പുറത്ത്
കൊച്ചി: മാധ്യമവാര്‍ത്തകള്‍ തന്നെയും കുടുംബത്തെയും ആത്മഹത്യയുടെ വക്കിലെത്തിച്ചുവെന്ന് സ്വര്‍ണ്ണക്കടത്തു കേസില്‍ ആരോപണ വിധേയയായ സ്വപ്ന സുരേഷ്. 24 ന്യൂസ് ചാനലാണ് സ്വപ്നയുടെ ശബ്ദരേഖ പുറത്ത് വിട്ടത്. താന്‍…
Read More » -
News
താന്‍ നിരപരാധി, നടക്കുന്നത് മാധ്യമവിചാരണ; അന്വേഷണവുമായി സഹകരിക്കാന്‍ തയ്യാറാണെന്ന് സ്വപ്ന സുരേഷ്
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ താന്‍ നിരപരാധിയാണെന്നും അന്വേഷണവുമായി സഹകരിക്കാന്‍ തയാറാണെന്നും സ്വപ്ന സുരേഷ്. ജാമ്യാപേക്ഷയിലാണ് ഇക്കാര്യങ്ങള്‍ സ്വപ്ന വെളിപ്പെടുത്തിയത്. അന്വേഷണ ഉദ്യോഗസ്ഥരോട് ഒന്നും വെളിപ്പെടുത്താനില്ല. കംസ്റ്റംസ് ഉദ്യോഗസ്ഥനുമായി…
Read More » -
News
ഏഴുമാസം ജോലിക്ക് സ്വപ്നയുടെ പ്രതിഫലം 16 ലക്ഷം രൂപ!
തിരുവനന്തപുരം: കോണ്‍സുലേറ്റ് സ്വര്‍ണക്കടത്തു കേസില്‍ കസ്റ്റംസ് തിരയുന്ന മുഖ്യആസൂത്രക സ്വപ്ന സുരേഷിന് പ്രതിമാസം സര്‍ക്കാര്‍ നല്‍കിയത് 2,30,000 രൂപ. കണ്‍സള്‍ട്ടന്‍സി കമ്പനിയായ പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്സിന് കെഎസ്ഐടിഐഎല്‍…
Read More » -
News
ഭര്‍ത്താവിന്റെ സുഹൃത്തായ സിനിമ നടനുമായി സ്വപ്നയ്ക്ക് അടുപ്പം, ഭര്‍ത്താവിനോട് പോലും പറയാതെ വിദേശത്ത് നിന്ന് നാട്ടിലെത്തി; ഒടുവില്‍ വിവാഹമോചനം
തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യആസൂത്രക സ്വപ്ന സുരേഷിന്റെ കുടുംബ ജീവിതത്തിലും നിരവധി ട്വിസ്റ്റുകള്‍. സ്വപ്ന 2002ല്‍ ആണ് വിവാഹിതയാകുന്നത്. വിദേശത്ത് വെച്ചായിരുന്നു വിവാഹം. തുടര്‍ന്ന് ഭര്‍ത്താവിനൊപ്പം ബാര്‍…
Read More » -
News
സ്വപ്ന സുരേഷ് മുന്‍കൂര്‍ ജാമ്യത്തിനായി പ്രമുഖ അഭിഭാഷകരെ സമീപിച്ചതായി സൂചന
കൊച്ചി: സ്വര്‍ണ്ണക്കടത്തുകേസിലെ മുഖ്യസൂത്രധാരക സ്വപ്ന സുരേഷ് മുന്‍കൂര്‍ ജാമ്യത്തിന് ശ്രമം നടത്തുന്നതായി സൂചന. ഇതിന്റെ ഭാഗമായി കൊച്ചിയിലെ പ്രമുഖ അഭിഭാഷകരെ സ്വപ്നയുമായി ബന്ധമുള്ള ആളുകള്‍ സമീപിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.…
Read More » -
News
സ്വപ്ന പത്താം ക്ലാസ് പാസായിട്ടില്ല! കൈയ്യിലുള്ളത് വ്യാജ ബിരുദം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളുമായി വിദേശത്തുള്ള സഹോദരന്
തിരുവനന്തപുരം: സ്വര്‍ണക്കടത്തു കേസിലെ മുഖ്യ ആസൂത്രക സ്വപ്ന സുരേഷിനെതിരെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി വിദേശത്തുള്ള സഹോദരന് രംഗത്ത്. തന്റെ അറിവില്‍ സ്വപ്ന പത്താം ക്ലാസ് പാസായതായിട്ടില്ലെന്ന് അമേരിക്കയിലുള്ള മൂത്ത…
Read More »