swapna suresh
-
News
സ്വര്‍ണ്ണക്കടത്ത്; അറ്റാഷയെ വിശദമായി ചോദ്യം ചെയ്യാന്‍ കസ്റ്റംസ് നടപടി തുടങ്ങി
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ യു.എ.ഇ കോണ്‍സുലേറ്റിലെ അറ്റാഷെയില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ കസ്റ്റംസ് നടപടി ആരംഭിച്ചു. അറ്റാഷെ റഷീദ് ഖാമിസ് അല്‍ അഷ്മിയില്‍ നിന്നാണ് വിവരങ്ങള്‍…
Read More » -
News
‘അന്ന് ഞാന്‍ കൊടുത്ത പരാതി പോലീസ് അന്വേഷിച്ചിരുന്നെങ്കില്‍ സ്വപ്ന ഒരു കോണ്‍സുലേറ്റിലും ജോലി ചെയ്യില്ലായിരുന്നു’ വെളിപ്പെടുത്തലുമായി സ്വപ്ന കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ച എല്‍.എസ് ഷിബു
കൊച്ചി: സ്വര്‍ണക്കടത്തു കേസിലെ മുഖ്യആസൂത്രക സ്വപ്നയെക്കുറിച്ച് ഓരോ ദിവസവും പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. സ്വപ്നയ്ക്ക് പല മേഖലകളിലും ഉന്നതരുമായി അടുത്ത ബന്ധമുള്ളതാണ് കേസന്വേഷണത്തിന്റെ ഓരോ ഘട്ടത്തിലും…
Read More » -
News
സ്വര്‍ണ്ണക്കടത്ത് കേസ്; സ്വപ്ന കൊച്ചിയിലെ കസ്റ്റംസ് ഓഫീസിലെത്തി കീഴടങ്ങുമെന്ന് സൂചന
തിരുവനന്തപുരം: സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട് സ്വപ്നയ്ക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഇന്നലെ തിരുവനന്തപുരത്ത് ശക്തമായ തെരച്ചില്‍ നടത്തിയിട്ടും സ്വപ്നയെ കണ്ടെത്താനായില്ല. സ്വപ്ന കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ കീഴടങ്ങുമെന്നാണ്…
Read More » -
News
സ്വപ്ന തന്റെ മരുമകളല്ല; വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് തമ്പാനൂര്‍ രവി
തിരുവനന്തപുരം: തിരുവനന്തപുരം സ്വര്‍ണക്കടത്തു കേസിലെ മുഖ്യ പ്രതിയെന്ന് സംശയിക്കുന്ന സ്വപ്ന സുരേഷ് തന്റെ മരുമകളല്ലെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവി. സ്വപ്ന സുരേഷ് തമ്പാനൂര്‍ രവിയുടെ…
Read More » -
News
ഇതിനു മുമ്പും സ്വപ്ന സ്വര്‍ണ്ണം കടത്തിയാതായി അന്വേഷണ സംഘം
തിരുവനന്തപുരം: എയര്‍ ഇന്ത്യാ സാറ്റ്സില്‍ ജീവനക്കാരിയായിരിക്കുന്ന സമയത്തും സ്വപ്ന സ്വര്‍ണം കടത്തിയതായി സംശയം. സാറ്റ്സിലെ കരാര്‍ ജീവനക്കാരുടെ സഹായത്തോടെ പല തവണ സ്വര്‍ണം കടത്തിയിരുന്നതായാണ് അന്വേഷണ സംഘത്തിന്റെ…
Read More » -
News
സ്വപ്നയുടെ അമ്പലമുക്കിലെ ഫ്ളാറ്റില്‍ വീണ്ടും കസ്റ്റംസ് പരിശോധന
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ ആസൂത്രക സ്വപ്ന സുരേഷിന്റെ ഫ്ളാറ്റില്‍ കസ്റ്റംസ് പരിശോധന. അമ്പലമുക്കിലെ ഫ്ലാറ്റില്‍ ആണ് കസ്റ്റംസ് റെയ്ഡ് നടത്തുന്നത്. കഴിഞ്ഞ ദിവസവും കസ്റ്റംസ് ഇവിടെ…
Read More » -
News
മുഖ്യമന്ത്രിയുടെ ഓഫീസ് അഴിമതിയുടെ കേന്ദ്രമെന്ന് ചെന്നിത്തല; സോളാറിന്റെ തനിയാവര്‍ത്തനമെന്ന് കെ. സുരേന്ദ്രന്
തിരുവനന്തപുരം: സ്വര്‍ണക്കടത്തു കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് വന്‍ അഴിമതി നടന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആരോപണത്തില്‍ മുഖ്യമന്ത്രി ബലിയാടുകളെ അന്വേഷിച്ച് നടക്കുകയാണ്. ശിവശങ്കറിനെ സംരക്ഷിക്കാനാണ്…
Read More » -
News
സ്പീക്കര്‍ ശ്രീരാമകൃഷ്ണന് സ്വപ്നയുമായി ഉദ്ഘാടന വേദിയില്‍; ചിത്രങ്ങള്‍ പുറത്ത്
തിരുവനന്തപുരം: സ്വര്‍ണക്കടത്തു കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷുമായി ഉദ്ഘാടന വേദി പങ്കിടുന്ന സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്റെ ദൃശ്യങ്ങളും പുറത്തുവന്നു. തിരുവനന്തപുരത്ത് വര്‍ക്ക്ഷോപ്പിന്റെ ഉദ്ഘാടനത്തിനാണ് സ്വപ്നയ്ക്കൊപ്പം സ്പീക്കര്‍ വേദി…
Read More » -
News
ട്രാവല്‍ ഏജന്‍സി ജീവനക്കാരിയില്‍ നിന്ന് സംസ്ഥാന ഐ.ടി വകുപ്പിലേക്ക്; സ്വപ്ന സുരേഷിന്റെ വളര്‍ച്ച ആരെയും അത്ഭുതപ്പെടുന്നത്
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ ആസൂത്രക സ്വപ്ന സുരേഷിന്റെ വളര്‍ച്ചയെ കുറിച്ച് പുറത്ത് വരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍. ട്രാവല്‍ ഏജന്‍സിയിലെ ജോലിക്കാരിയില്‍ നിന്ന് എയര്‍ ഇന്ത്യ സാറ്റ്സിലും…
Read More » -
Crime
സ്വപ്ന സുരേഷ് നയിച്ചിരുന്നത് ആഡംബര ജീവിതം; താമസം ആഡംബര ഫ്ളാറ്റില്‍, സഞ്ചരിക്കാന്‍ മുന്തിയ വാഹനം, വി.ഐ.പികളുമായി അടുത്ത ബന്ധം
തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസിലെ സ്വപ്ന സുരേഷ് നയിച്ചിരുന്നത് ആഡംബരജീവിതം. തലസ്ഥാനത്തെ ആഡംബര ഫ്ളാറ്റിലായിരിന്നു താമസം. സഞ്ചരിച്ചിരുന്നത് മുന്തിയ ഇനം വാഹനങ്ങളില്‍. വി.ഐ.പികളുമായി സ്വപ്നയ്ക്ക് ഉറ്റബന്ധമാണുള്ളത്. വിദേശത്തു പഠിച്ച്,…
Read More »