supreme court
-
Home-banner
വധശിക്ഷ ഉടൻ , നിർഭയ കേസ് പ്രതി മുകേഷ് സിംഗിന്റെ ഹർജി സുപ്രീം കോടതി തള്ളി
ഡൽഹി: നിർഭയ കേസിൽ വധശിക്ഷയ്ക്ക് വിധിയ്ക്കപ്പട്ട മുകേഷ് സിംഗിന്റെ ഹർജി സുപ്രീം കോടതി തള്ളി. രാഷ്ട്രപതി ദയാഹർജി നിരസി സച്ചതിനെതിരായ ഹർജിയാണ് തള്ളളിയത് . ജസ്റ്റിസുമാരായ ആർ…
Read More » -
National
ജയിലില്‍ സ്വവര്‍ഗ്ഗ രതിയ്ക്ക് നിര്‍ബന്ധിച്ചെന്ന് നിര്‍ഭയ കേസ് പ്രതി
ന്യൂഡല്‍ഹി: നിര്‍ഭയക്കേസിലെ കുറ്റവാളി മുകേഷ് കുമാര്‍ സിംഗ് നല്കിയ ഹര്‍ജിയില്‍ സുപ്രീംകോടതി വാദം കേട്ടു. കഴിഞ്ഞ ദിവസം ഹര്‍ജി പരിഗണിച്ചപ്പോള്‍ ഉടന്‍ ലിസ്റ്റ് ചെയ്യാന്‍ രജിസ്ട്രിയെ സമീപിക്കാന്‍…
Read More » -
Home-banner
പൗരത്വ ഭേദഗതി നിയമത്തിന് സ്റ്റേ നല്‍കാനാകില്ലെന്ന് സുപ്രീം കോടതി
ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സ്റ്റേ നല്‍കാനാകില്ലെന്ന് സുപ്രീംകോടതി. ചീഫ് ജസ്റ്റീസ് എസ്.എ.ബോബ്ദെ അധ്യക്ഷനായ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്. വിഷയത്തില്‍ ഹര്‍ജിക്കാരുടെയും കേന്ദ്രത്തിന്റെയും വാദങ്ങള്‍ കേള്‍ക്കവേയാണ് കോടതി…
Read More » -
Home-banner
നിര്‍ഭയ കേസ് പ്രതികള്‍ക്ക് വധശിക്ഷ തന്നെ; തിരുത്തല്‍ ഹര്‍ജി സുപ്രീം കോടതി തള്ളി
ന്യൂഡല്‍ഹി: വധശിക്ഷയ്ക്ക് എതിരെ നിര്‍ഭയ കേസിലെ പ്രതികള്‍ നല്കിയ തിരുത്തല്‍ ഹര്‍ജികള്‍ സുപ്രീം കോടതി. പ്രതികളായ വിനയ് ശര്‍മ, മുകേഷ് സിംഗ് എന്നിവരുടെ തിരുത്തല്‍ ഹര്‍ജികളാണ് തള്ളിയത്.…
Read More » -
Home-banner
ദിലീപിന് വേണ്ടി ഹാജരാകുന്നത് മുതിര്‍ന്ന അഭിഭാഷകന് മുകുള്‍ റോത്തഗി; വിചാരണയ്ക്ക് ഫോറന്‍സിക് റിപ്പോര്‍ട്ട് ആവശ്യമില്ലെന്ന് സര്‍ക്കാര്‍
കൊച്ചി: നടിയെ ആക്രമിച്ച് ചിത്രങ്ങള്‍ പകര്‍ത്തിയ കേസില്‍ വിചാരണാ നടപടിയുമായി ഫോറന്‍സിക് റിപ്പോര്‍ട്ടിനു ബന്ധമില്ലെന്നു സംസ്ഥാനസര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. കേസില്‍ പ്രതിയായ നടന് ദിലീപ് ആവശ്യപ്പെട്ട…
Read More » -
Home-banner
പൗരത്വ ഭേദഗതി നിയമം റദ്ദാക്കണം; കേരളം സുപ്രീം കോടതിയില്‍
ന്യൂഡല്‍ഹി: ദേശീയ പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സൂട്ട് ഹര്‍ജി നല്കി. പൗരത്വ നിയമം വിവേചനപരവും ഭരണഘടനാ വിരുദ്ധവുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സംസ്ഥാനം ഹര്‍ജി…
Read More » -
Home-banner
ശബരിമല യുവതീപ്രവേശനം: സുപ്രീംകോടതി വിശാലബഞ്ച് രൂപീകരിച്ചു,13 മുതല്‍ വാദം കേള്‍ക്കും
ന്യൂഡല്‍ഹി : ശബരിമല സ്ത്രീ പ്രവേശന വിധിക്കെതിരെ നല്കിയ പുനഃപരിശോധന ഹര്‍ജികള്‍ പരിഗണിക്കാന്‍ വേണ്ടി ഒന്‍പത് അംഗങ്ങള്‍ അടങ്ങുന്ന വിശാലബെഞ്ച് സുപ്രീം കോടതി രൂപികരിച്ചു. ചീഫ് ജസ്റ്റിസ്…
Read More » -
Home-banner
പൗരത്വ ഭേദഗതി നിയമത്തിന് സ്റ്റേ ഇല്ല; കേന്ദ്രസര്‍ക്കാരിന് സുപ്രീം കോടതിയുടെ നോട്ടീസ്
ന്യൂഡല്‍ഹി: മോദി സര്‍ക്കാര്‍ പാര്‍ലമെന്റില്‍ പാസാക്കിയ ദേശീയ പൗരത്വ നിയമം സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ച് സുപ്രീം കോടതി. പൗരത്വ ഭേദഗതി നിയമം ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ കൂടുതല്‍…
Read More » -
Home-banner
ശബരിമല യുവതീ പ്രവേശന വിഷയം വിശാല ബഞ്ച് പരിഗണിയ്ക്കും വരെ സമാധാനത്തോടെ കാത്തിരിക്കണമെന്ന് സുപ്രീംകോടതി
ന്യൂഡൽഹി: ശബരിമല യുവതീ പ്രവേശന വിഷയം വിശാല ബഞ്ച് പരിഗണിയ്ക്കും വരെ സമാധാനത്തോടെ കാത്തിരിക്കണമെന്ന് സുപ്രീംകോടതി. ശബരിമല പ്രേവേശനത്തിന് പോലീസ് പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് 8 ബിന്ദു…
Read More » -
Kerala
ശബരിമല ദര്‍ശനത്തിന് അനുവദിക്കണം; ബിന്ദു അമ്മിണിയ്ക്ക് പിന്നാലെ സുപ്രീം കോടതിയില്‍ ഹര്‍ജിയുമായി രഹ്ന ഫാത്തിമ
ന്യൂഡല്‍ഹി: ശബരിമലയില്‍ യുവതീപ്രവേശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ബിന്ദു അമ്മിണിയുടെ ഹര്‍ജിയ്ക്ക് പിന്നാലെ ശബരിമല ദര്‍ശനത്തിന് അനുവദിക്കണമെന്നാവശ്യപ്പെട്ട് രഹ്ന ഫാത്തിമയും സുപ്രീംകോടതിയില്‍ ഹര്‍ജി നല്കി. യുവതികള്‍ക്ക് ശബരിമലയില്‍ പ്രവേശനം…
Read More »