stop
-
Kerala
ജോലി സമയം കഴിഞ്ഞു; കോട്ടയത്ത് ലോക്കോ പൈലറ്റ് ട്രെയിന്‍ നിര്‍ത്തിയിട്ട ശേഷം ഇറങ്ങിപ്പോയി! റൂട്ടില്‍ മണിക്കൂറുകളോളം ഗതാഗത നിയന്ത്രണം
കോട്ടയം: കോട്ടയത്ത് ജോലി സമയം കഴിഞ്ഞതിനെ തുടര്‍ന്ന് സ്റ്റേഷനില്‍ ഗുഡ്സ് ട്രെയിന്‍ നിര്‍ത്തിയിട്ട ശേഷം ലോക്കോ പൈലറ്റ് ഇറങ്ങിപ്പോയി. മേലധികാരികളെയും അധികൃതരെയും വിവരം അറിയിച്ച ശേഷമാണ് ട്രിപ്പ്…
Read More » -
Kerala
സി. രാധാകൃഷ്ണന് നോവലെഴുത്ത് അവസാനിപ്പിക്കുന്നു; കാരണം ഇതാണ്
പാലക്കാട്: നോവലെഴുത്ത് അവസാനിപ്പിക്കുകയാണെന്ന് പ്രശസ്ത സാഹിത്യകാരന് സി. രാധാകൃഷ്ണന്. തീക്ഷ്ണമായ രീതിയില്‍ തപിപ്പിക്കുന്ന ഒരു നോവല്‍ എഴുതാനുള്ള ഊര്‍ജവും ജൈവചൈതന്യവും ഇല്ലാതാകുന്നതായി തോന്നുന്നുവെന്നും ഇപ്പോള്‍ എഴുതുന്ന നോവല്‍…
Read More » -
National
500 സി.സി ബൈക്കുകളുടെ വില്‍പ്പന അവസാനിപ്പിക്കാനൊരുങ്ങി റോയല്‍ എന്‍ഫീല്‍ഡ്
കൊച്ചി: ഇന്ത്യയില്‍ റോയല്‍ എന്‍ഫീല്‍ഡ് 500 സിസി ബൈക്കുകളുടെ വില്പന നിര്‍ത്തുന്നതായി റിപ്പോര്‍ട്ട്. ബുള്ളറ്റ് 500, ക്ലാസിക് 500, തണ്ടര്‍ബേര്‍ഡ് 500 എന്നീ ബൈക്കുകളുടെ വില്പനയാണ് റോയല്‍…
Read More » -
National
വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ മുട്ടുമടക്കി ഐ.ഐ.ടി; ആവശ്യങ്ങള്‍ അംഗീകരിച്ചു
ചെന്നൈ: മദ്രാസ് ഐഐടിയില്‍ മലയാളി വിദ്യാര്‍ഥി ഫാത്തിമ ലത്തീഫ് മരിച്ച സംഭവത്തെത്തുടര്‍ന്ന് വിദ്യാര്‍ഥികള്‍ നടത്തിവന്ന നിരാഹാര സമരം ഫലം കണ്ടു. സമരം ചെയ്തിരുന്ന വിദ്യാര്‍ത്ഥികളുടെ ആവശ്യം അധികൃതര്‍…
Read More » -
Kerala
വിവാഹബന്ധം വേര്‍പെടുത്താതെ 14 വയസുള്ള പെണ്‍കുട്ടിയുടെ അമ്മയായ യുവതി മറ്റൊരു വിവാഹത്തിനൊരുങ്ങി; ഭര്‍ത്താവിന്റെ പരാതിയില്‍ കോടതി വിവാഹം തടഞ്ഞു
കണ്ണൂര്‍: വിവാഹബന്ധം വേര്പെട്ടുത്താതെ രണ്ടാം വിവാഹത്തിനൊരുങ്ങിയ യുവതിയുടെ വിവാഹം കോടതി തടഞ്ഞു. ഭര്‍ത്താവിന്റെ പരാതിയെ തുടര്‍ന്നാണ് കോടതിയുടെ നടപടി. ഞായറാഴ്ച നടത്താന്‍ നിശ്ചയിച്ചിരുന്ന വിവാഹമാണ് ജില്ലാ ജഡ്ജ്…
Read More »