statement
-
Crime
സൂരജിന് ചെറുപ്രായം മുതലേ ജന്തുസ്നേഹമുണ്ടായിരിന്നു; അതുകൊണ്ടാണ് പാമ്പിനെ വീട്ടില്‍ കൊണ്ടുവന്നപ്പോള്‍ സംശയം തോന്നാതിരുന്നതെന്ന് അമ്മയുടെ മൊഴി
കൊല്ലം: കൊല്ലപ്പെട്ട ഉത്രയുടെ ഭര്‍ത്താവും ഉത്രവധക്കേസിനെ പ്രതിയുമായ സൂരജിന് ചെറുപ്രായം മുതലേ ജന്തുക്കളോടു സ്നേഹവും കൗതുകവുമുള്ള ആളായിരുന്നുവെന്ന് അമ്മയുടെ മൊഴി. ഉത്രവധക്കേസില്‍ നേരിട്ട് പങ്കുണ്ടോ എന്നറിയാന്‍ സൂരജിന്റെ…
Read More » -
News
മൂന്നാംകിട രാഷ്ട്രീയക്കാരന്റെ നിലവാരം കാണിക്കരുത്; മുരളീധരന് രാഷ്ട്രീയ തിമിരം ബാധിച്ചിരിക്കുകയാണെന്ന് കടകംപള്ളി
തിരുവനന്തപുരം: കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന് മറുപടിയുമായി മന്ത്രി കടകംപള്ളി സുരേന്ദ്രന്. മുരളീധരന് രാഷ്ട്രീയതിമിരം ബാധിച്ചിരിക്കുന്നു. മൂന്നാംകിട…
Read More » -
News
മാധ്യമ മേഖലയിലെ തൊഴില്‍ പിഢനം അവസാനിപ്പിക്കണമെന്ന് കെ.യു.ഡബ്ല്യു.ജെ
തിരുവനന്തപുരം: കൊവിഡ്-19 വൈറസ് വ്യാപനത്തിന്റെ പേരില്‍ മാധ്യമപ്രവര്‍ത്തകരുടെയും ജീവനക്കാരുടെയും ശബളം നല്‍കാത്ത ചില പത്ര-ദൃശ്യ മാനേജ്മെന്റുകളുടെ നടപടി അംഗകരിക്കാനാവില്ലെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന് (കെയുഡബ്യൂജെ). കൊവിഡ് വൈറസിനെതിരായി…
Read More »