start
-
News
വ്യവസായം തുടങ്ങാന്‍ ആഗ്രഹിക്കുന്നവരുടെ സംശയങ്ങള്‍ക്ക് മറുപടി നല്കാന് ടോള്‍ ഫ്രീ സംവിധാനം
തിരുവനന്തപുരം: വ്യവസായ സംരംഭകരുടെ സംശയങ്ങള്‍ക്ക് മറുപടി നല്കാന് ടോള്‍ഫ്രീ സംവിധാനം. 1800 890 1030 എന്ന നമ്പറില്‍ സംരംഭകര്‍ക്കും വ്യവസായം തുടങ്ങാന്‍ താത്പര്യം ഉള്ളവര്‍ക്കും വിളിച്ച് സംശയ…
Read More » -
News
കേരളത്തിന്റെ ആദ്യ സ്മാര്‍ട്ട് ബസ് കൊച്ചിയില്‍ സര്‍വ്വീസ് ആരംഭിച്ചു
കൊച്ചി: പ്രകൃതിവാതകത്തില്‍ പ്രവര്‍ത്തിക്കുന്ന കേരളത്തിന്റെ ആദ്യത്തെ സ്മാര്‍ട്ട് ബസ് കൊച്ചിയില്‍ സര്‍വീസ് ആരംഭിച്ചു. സ്വകാര്യമേഖലയിലെ ഈ ആദ്യ സിഎന്‍ജി ബസ് കൊച്ചി സ്മാര്‍ട്ട് ബസ് കണ്സോര്ഷ്യത്തിനുകീഴില് വൈറ്റില-…
Read More » -
Health
ഒരു മണിക്കൂറിനിടെ ഫലം; ഫെലൂദ കൊവിഡ് ടെസ്റ്റ് കേരളത്തിലും ആരംഭിക്കുന്നു
തിരുവനന്തപുരം: ഒരു മണിക്കൂറില്‍ കൊവിഡ് ഫലം അറിയാനാവുന്ന ഫെലൂദ പരിശോധന കേരളത്തിലും ആരംഭിക്കുന്നു. ഫെലൂദ പരിശോധന കിറ്റ് വാങ്ങാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. ഫെലൂദ പരിശോധന വന്നല്…
Read More » -
Featured
പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനത്തിന് തുടക്കം
ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിനു തുടക്കമായി. കൊവിഡിന്റെ പശ്ചാത്തലത്തില്‍ പ്രത്യേക സജ്ജീകരണങ്ങളോടെയാണ് സഭ ചേരുന്നത്. ലോക്സഭയും രാജ്യസഭയും നാല് മണിക്കൂര്‍ വീതമായിരിക്കും ചേരുക. നിയന്ത്രണങ്ങളുടെ ഭാഗമായി ചോദ്യോത്തരവേള…
Read More » -
News
സൗജന്യ ഓണക്കിറ്റ് വിതരണം ഇന്നുമുതല്‍; ആദ്യം ലഭിക്കുക ഇക്കൂട്ടര്‍ക്ക്
തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യ പലവ്യഞ്ജന കിറ്റുകളുടെ വിതരണം ഇന്നുമുതല്‍. 88 ലക്ഷം കുടുംബങ്ങള്‍ക്ക് 11 ഇനങ്ങള്‍ ഉള്‍പ്പെടുന്ന പലവ്യഞ്ജന കിറ്റ് വിതരണം ചെയ്യും.…
Read More » -
News
സംസ്ഥാനത്ത് ബുധനാഴ്ച മുതല്‍ മദ്യവില്‍പ്പന ആരംഭിച്ചേക്കുമെന്ന് സൂചന; ‘ബെവ്ക്യൂ’ ട്രയല്‍ റണ്‍ ഉടന്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ചയ്ക്ക് മുമ്പ് മദ്യവില്പന തുടങ്ങിയേക്കുമെന്ന സൂചന നല്കി ബെവ്ക്യൂ ആപ്പ് അധികൃതര്‍. ബെവ്ക്യു ആപ്പ് സജ്ജമായെന്നും ബെവ്കോ നിശ്ചയിക്കുന്ന ദിവസം ട്രയല്‍ റണ്‍ ആരംഭിക്കുമെന്നും…
Read More » -
News
കേരളത്തില്‍ ജൂണ്‍ ഒന്നിന് തന്നെ കാലവര്‍ഷമെത്തുമെന്ന് കാലാവസ്ഥ പ്രവചനം
ന്യൂഡല്‍ഹി: ജൂണ്‍ ഒന്നിനു തന്നെ കേരളത്തില്‍ ഇക്കുറി കാലവര്‍ഷമെത്തുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. രാജ്യത്ത് ഇക്കുറി മഴ സാധാരണ നിലയില്‍ ആയിരിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ വകുപ്പ് ഡയറക്ടര്‍…
Read More » -
National
ലോക്ക് ഡൗണ്‍ നീട്ടില്ലെന്ന് സൂചന; റെയില്‍വെയും വിമാന കമ്പനികളും ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു
ന്യൂഡല്‍ഹി: കൊവിഡ് വൈറസ് വ്യാപനത്തെ പ്രതിരോധിക്കാന്‍ പ്രധാനമന്ത്രി ആഹ്വാനം ചെയ്ത 21 ദിവസത്തെ ലോക്ഡൗണ്‍ ഏപ്രില്‍ 14-ന് അവസാനിക്കാനിരിക്കെ ഇന്ത്യന്‍ റെയില്‍വേയും വിമാന കമ്പനികളും ഏപ്രില്‍ 15…
Read More »