shehla
-
Kerala
ഷഹ്ലയുടേയും നവനീതിന്റെയും കുടുംബത്തിന് പത്ത് ലക്ഷം രൂപ വീതം നല്കാന് മന്ത്രിസഭാ യോഗത്തില്‍ തീരുമനം
തിരുവനന്തപുരം: വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ ക്ലാസ് റൂമില്‍ വെച്ച് പാമ്പ് കടിയേറ്റ് മരിച്ച ഷഹ്ല ഷെറിന്റെ കുടുംബത്തിനും ബാറ്റ് കൊണ്ടുള്ള അടിയേറ്റ് മരിച്ച നവനീതിന്റെ കുടുംബത്തിനും 10…
Read More » -
Kerala
‘ഉമ്മ പേടിക്കേണ്ട, ഒന്നും ഇല്ല, ഈ കൈകള്‍ കോര്‍ത്തു പിടിച്ചാണ് മകള്‍ മരണത്തിലേക്ക് തെന്നി വീണത്’ വിതുമ്പി ഷഹലയുടെ മാതാവ്
വയനാട്: ”മോള് പോയി. ഇനി ആര്‍ക്കും ഇങ്ങനെ സംഭവിക്കരുത്. മറ്റൊരാളും ചികിത്സ കിട്ടാതെ മരിക്കരുത്. ഈ കൈകള്‍ കോര്‍ത്തു പിടിച്ചാണ് മകള്‍ മരണത്തിലേക്ക് തെന്നി വീണത്. ഇനി…
Read More » -
Kerala
വിദ്യാര്‍ത്ഥി പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ ഹൈക്കോടതി ഇടപെടല്‍; ജില്ലാ ജഡ്ജി നേരിട്ടെത്തി പരിശോധന നടത്തി
വയനാട്: പാമ്പുകടിയേറ്റ് വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ ഹൈക്കോടതി ആവശ്യപ്പെട്ടതനുസരിച്ച് സംഭവം നടന്ന സ്കൂളില്‍ ജില്ലാ ജഡ്ജി എ.ഹാരിസ് നേരിട്ടെത്തി പരിശോധന നടത്തി. ജില്ലാ ലീഗല്‍ സര്‍വീസ് ചെയര്‍പേഴ്സണും…
Read More » -
Kerala
‘എന്റെ പിറന്നാളിന് സര്‍പ്രൈസ് ഗിഫ്റ്റൊരുക്കി കാത്തിരിക്കുകയായിരിന്നു അവള്’ കണ്ണിനെ ഇറനണിയിച്ച് ഷെഹ്ലയുടെ ഇളയമ്മയുടെ കുറിപ്പ്
വയനാട്: കണ്ണിനെ ഈറനണിയിച്ച് ക്ലാസ് മുറിയില്‍ നിന്നു പാമ്പ് കടിയേറ്റ് മരിച്ച ഷെഹ്ല എന്ന അഞ്ചാംക്ലാസുകാരി കൊച്ചു മിടുക്കിയെ കുറിച്ച് ചെറിയമ്മ ഫസ്ന ഫാത്തിമ എഴുതിയ കുറിപ്പ്.…
Read More » -
Kerala
ഷെഹ്ലയെ പാമ്പ് കടിച്ചതാണെന്ന് തന്നോട് ആരും പറഞ്ഞില്ലെന്ന് ആംബുലന്‍സ് ഡ്രൈവര്‍
കല്‍പ്പറ്റ: ഷെഹ്ലയെ പാമ്പ് കടിച്ചതാണെന്ന് തന്നോട് ആരും പറഞ്ഞിട്ടില്ലെന്ന് ആംബുലന്‍സ് ഡ്രൈവര്‍ കെ. നാസര്‍. ആംബുലന്‍സില്‍ വെച്ചു കൂടെയുള്ളവര്‍ സംശയം മാത്രമാണ് പ്രകടിപ്പിച്ചതെന്നും കാലിലെ ലക്ഷണങ്ങള്വെച്ചാണ് പാമ്പ്…
Read More »