says
-
News
രാജ്യത്ത് കൊവിഡ് പ്രതിരോധ വാക്സിന് ഉടന്‍ അനുമതി നല്‍കും; കേന്ദ്ര ആരോഗ്യമന്ത്രി
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് പ്രതിരോധ വാക്സിന് ഉടന്‍ അനുമതി നല്‍കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്ധന്. ഒന്നിലധികം വാക്സിനുകള്‍ക്ക് അനുമതി നല്കുന്ന കാര്യം സര്‍ക്കാറിന്റെ പരിഗണനയിലുണ്ട്. ഇതുമായി…
Read More » -
News
മുഖ്യമന്ത്രിക്കെതിരെ പരാതി ലഭിച്ചിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ പരാതി കിട്ടിയിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്. പരാതി കിട്ടിയാല്‍ പരിശോധിക്കുമെന്നും വി. ഭാസ്കരന് അറിയിച്ചു. സംസ്ഥാനത്ത് കോവിഡ് 19 വാക്സിന് സൗജന്യമായി നല്‍കുമെന്ന മുഖ്യമന്ത്രി പിണറായി…
Read More » -
Health
കേരളത്തില്‍ കൊവിഡ് വാക്സിന് സൗജന്യമായി നല്‍കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കേരളത്തില്‍ കൊവിഡ് വാക്സിന് സൗജന്യമായി നല്‍കും. ജനങ്ങളില്‍ നിന്ന് പണമീടാക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. വാക്സിന് എത്രകണ്ട് ലഭ്യമാകും എന്നത് ചിന്തിക്കേണ്ടതാണ്. പക്ഷേ നല്കുന്ന…
Read More » -
News
തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് ശക്തമായ മുന്നേറ്റം നടത്തുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് ശക്തമായ മുന്നേറ്റം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സംഘടിതമായ ആക്രമണത്തെ അതിജീവിച്ച് സര്‍ക്കാര്‍ മുന്നോട്ട് പോവുകയാണെന്നും വികസന പ്രവര്‍ത്തനങ്ങളില്‍ വലിയ മുന്നേറ്റമാണ്…
Read More » -
News
കിഫ്ബി വിവാദത്തില്‍ രാജിവയ്ക്കില്ലെന്ന് ധനമന്ത്രി തോമസ് ഐസക്ക്
ആലപ്പുഴ: കിഫ്ബി വിവാദത്തില്‍ താന്‍ രാജിവയ്ക്കില്ലെന്ന് ധനമന്ത്രി തോമസ് ഐസക്ക്. സി.എ.ജിക്ക് ഭരണഘടനയില്‍ സ്ഥാനമുണ്ടെന്ന് കരുതി എന്തും ചെയ്യാനാവില്ലെന്നും സി.എ.ജി രാഷ്ട്രീയം കളിക്കരുതെന്നും ധനമന്ത്രി വ്യക്തമാക്കി. നടപടി…
Read More » -
Health
ആര്.ടി.പി.സി.ആര് പരിശോധനകളുടെ എണ്ണം കൂട്ടണം, കൊവിഡ് പോസിറ്റിവിറ്റി നിരക്ക് അഞ്ചു ശതമാനത്തില്‍ താഴെയാക്കണം; കേരളമുള്‍പ്പെടെയുള്ള 10 സംസ്ഥാനങ്ങളോട് കേന്ദ്രം
ന്യൂഡല്‍ഹി: കൊവിഡ് ബാധയും മരണവും നിയന്ത്രിക്കാന്‍ ആര്.ടി.പി.സി.ആര് പരിശോധനകളുടെ എണ്ണം കൂട്ടണമെന്ന് കേരളം ഉള്‍പ്പെടെയുള്ള 10 സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശം. കൊവിഡ് പോസിറ്റിവിറ്റി നിരക്ക് അഞ്ചു…
Read More » -
News
പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉടന്‍ പുനക്രമീകരിക്കും; പ്രധാനമന്ത്രി
ന്യൂഡല്‍ഹി: പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉടന്‍ പുനക്രമീകരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതു സംബന്ധിച്ചു പരിശോധിക്കാന്‍ നിയോഗിച്ച സമിതിയുടെ റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. പെണ്‍കുട്ടികളുടെ…
Read More » -
Health
കൊറോണ വൈറസ് മനുഷ്യരുടെ കൂടെ എപ്പോഴുമുണ്ടാകും! മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍
ന്യൂയോര്‍ക്ക്: കൊറോണ വൈറസ് മനുഷ്യരുടെ കൂടെ എപ്പോഴും ഉണ്ടാകുമെന്ന വെളിപ്പെടുത്തലുമായി ശാസ്ത്രജ്ഞന്. ഒരു രൂപത്തില്‍ അല്ലെങ്കില്‍ മറ്റൊരു രൂപത്തില്‍ വൈറസ് മനുഷ്യ ശരീരത്തില്‍ ഉണ്ടാകുമെന്നാണ് ശാസ്ത്രജ്ഞന് മുന്നറിയിപ്പ്…
Read More » -
News
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് നടത്തുന്നതില്‍ തടസമില്ല; കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണര്‍
തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് നടത്തുന്നതിന് തടസമില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി ഭാസ്കരന്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും തെരഞ്ഞെടുപ്പ്. തീയതി എല്ലാവരുമായും ചര്‍ച്ച ചെയ്ത് തീരുമാനിക്കും.…
Read More » -
കോലഞ്ചേരിയില്‍ വയോധികയെ പീഡിപ്പിച്ച കേസില്‍ ഒന്നാം പ്രതി ലോറി ഡ്രൈവര്‍ മുഹമ്മദ് ഷാഫിയെന്ന് പോലീസ്
കോലഞ്ചേരി: കോലഞ്ചേരിയില്‍ വയോധിക പീഡനത്തിന് ഇരയായ സംഭവത്തില്‍ ഒന്നാം പ്രതി ലോറി ഡ്രൈവര്‍ മുഹമ്മദ് ഷാഫി എന്ന് പോലീസ്. മുഹമ്മദ് ഷാഫിയെയും കേസിലെ രണ്ടാം പ്രതി മനോജ്,…
Read More »