policemen
-
News
തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ പോലീസുകാരന് കുഴഞ്ഞുവീണ് മരിച്ചു
വയനാട്: തെരഞ്ഞെടുപ്പ് ജോലിക്കിടെ പോലീസുകാരന് കുഴഞ്ഞുവീണ് മരിച്ചു. വയനാട്ടിലെ സുല്‍ത്താന്‍ബത്തേരിയിലാണ് സംഭവം. എആര്‍ ക്യാമ്പില്‍ നിന്നെത്തിയ കരുണാകരന് ആണ് മരിച്ചത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. ഹൃദയാഘാതമാണ് മരണകാരണമെന്ന്…
Read More » -
News
50 വയസിന് മുകളിലുള്ള പോലീസുകാരെ കൊവിഡ് ഡ്യൂട്ടിക്ക് നിയോഗിക്കരുത്; മാര്‍ഗ നിര്‍ദ്ദേശങ്ങളുമായി ഡി.ജി.പി
തിരുവനന്തപുരം: പോലീസുകാരുടെ കൊവിഡ് ഡ്യൂട്ടിയുമായി ബന്ധപ്പെട്ട് പുതിയ മാര്‍ഗ നിര്‍ദേശങ്ങളുമായി ഡി.ജി.പി ലോക്നാഥ് ബെഹ്റ. 50 വയസിന് മുകളിലുള്ള പോലീസുകാരെ കൊവിഡ് ഡ്യൂട്ടിയ്ക്ക് നിയോഗിക്കരുത്. മറ്റു രോഗങ്ങളുള്ള…
Read More » -
Health
സ്വപ്ന സുരേഷിന്റെ വ്യാജ സര്‍ട്ടിഫിക്കറ്റ് കേസ് അന്വേഷിക്കുന്ന പോലീസുകാരന് കൊവിഡ്; സി.ഐ അടക്കം മൂന്നു പോലീസുകാര്‍ നിരീക്ഷണത്തില്‍
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷിന്റെ വ്യാജ സര്‍ട്ടിഫിക്കറ്റ് കേസ് അന്വേഷിക്കുന്ന സംഘത്തിലെ പോലീസുകാരന് കൊവിഡ് സ്ഥിരീകരിച്ചു. കന്റോണ്‍മെന്റ് പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ക്കാണ്…
Read More » -
പത്തനംതിട്ടയില്‍ വീണ്ടും പോലീസ് ഉദ്യോഗസ്ഥന് കൊവിഡ്; സി.ഐ ഉള്‍പ്പെടെ 35 പോലീസുകാര്‍ നിരീക്ഷണത്തില്‍
പത്തനംതിട്ട: പത്തനംതിട്ടയില്‍ വീണ്ടും പോലീസ് ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചു. കോന്നി സ്റ്റേഷനിലെ പോലീസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. ഉറവിടം കണ്ടെത്താത്ത രോഗികള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കനത്ത ജാഗ്രതയിലാണ് പത്തനംതിട്ട…
Read More » -
News
തിരുവല്ലയില്‍ ട്രാഫിക് ഡ്യൂട്ടിക്കെത്തിയ പോലീസുകാരന്റെ ബൈക്ക് പട്ടാപ്പകല്‍ മോഷ്ടിച്ചു; സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്
തിരുവല്ല: ട്രാഫിക് ഡ്യൂട്ടിക്കെത്തിയ പോലീസുകാരന്റെ ബൈക്ക് പട്ടാപ്പകല്‍ നഗരമധ്യത്തില്‍ നിന്നു മോഷ്ടിച്ചു. തിരുവല്ല ട്രാഫിക് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ അമിത് ബാബുവിന്റെ ഹീറോ ഹോണ്ട…
Read More » -
News
കഞ്ചാവ് കേസ് പ്രതിക്ക് കൊവിഡ്; എസ്.ഐ ഉള്‍പ്പെടെ 15 പോലീസുകാര്‍ ക്വാറന്റൈനില്‍
കൊച്ചി: കഞ്ചാവ് കേസിലെ പ്രതിക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ചേരാനല്ലൂര്‍ പോലീസ് സ്റ്റേഷനിലെ എസ്.ഐ ഉള്‍പ്പെടെ 15 പോലീസുകാര്‍ ക്വാറന്റൈനില്‍. കഞ്ചാവുകേസുമായി ബന്ധപ്പെട്ട് ജൂലൈ ഒന്‍പതിന് അറസ്റ്റ് ചെയ്ത…
Read More » -
News
ആലപ്പുഴയില്‍ പോലീസ് ഉദ്യോഗസ്ഥന് ജീവനൊടുക്കിയ നിലയില്‍
ആലപ്പുഴ: ആലപ്പുഴയില്‍ പോലീസ് ഉദ്യോഗസ്ഥനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. പുന്നപ്ര നോര്‍ത്ത് പറവൂര്‍ സ്വദേശി ആര്. രാഗേഷിനെയാണ് വിഷം കഴിച്ചു മരിച്ച നിലയില്‍ കണ്ടെത്തിയത്. ആലപ്പുഴ പുളിങ്കുന്ന്…
Read More » -
News
പോലീസുകാരന് കൊവിഡ്; പേട്ട സ്റ്റേഷനിലെ 12 പോലീസുകാര്‍ ക്വാറന്റൈനില്‍
തിരുവനന്തപുരം: പോലീസുകാരന് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ പേട്ട സ്റ്റേഷനിലെ 12 പോലീസുകാര്‍ ക്വറന്റൈനില്‍ പ്രവേശിച്ചു. കണ്ടെയ്മെന്റ് സോണില്‍ ജോലി ചെയ്യുകയായിരുന്ന സ്റ്റേഷനിലെ പോലീസുകാരന് ഇന്നലെയാണ് കൊവിഡ് സ്ഥിരീകരിച്ചത്.…
Read More » -
National
ലോക്ക് ഡൗണ്‍ ലംഘിച്ചത് ചോദ്യം ചെയ്ത പോലീസുകാരന്റെ കൈ വെട്ടി
അമൃതസര്‍: പഞ്ചാബിലെ പട്യാലയില്‍ ലോക്ക് ഡൗണ്‍ ഡ്യൂട്ടിക്കിടെ കര്‍ഫ്യൂ പാസ് കാണിക്കാന്‍ ആവശ്യപ്പെട്ട പോലീസുകാരന്റെ കൈ വെട്ടി. ആള്‍ക്കൂട്ട ആക്രമണത്തില്‍ മൂന്നു പോലീസുകാര്‍ക്ക് പരിക്കേറ്റു. പട്യാലയിലെ സനൗര്‍…
Read More » -
National
ടിക് ടോക്ക് വീഡിയോ എടുക്കുന്നതിനിടെ യുവതികളുടെ തോക്കില്‍ നിന്ന് അബദ്ധത്തില്‍ വെടിപൊട്ടി പോലീസുകാരന് മരിച്ചു
ലാഹോര്‍: ടിക് ടോക് വീഡിയോ ചിത്രീകരിക്കുന്നതിനിടെ യുവതികളുടെ കൈയ്യിലെ തോക്കില്‍ നിന്ന് അബദ്ധത്തില്‍ വെടിയേറ്റ് പാകിസ്താനിലെ പോലീസ് ഉദ്യോഗസ്ഥന് കൊല്ലപ്പെട്ടു. പഞ്ചാബ് പ്രവിശ്യയിലെ ഗുജ്റത്ത് നഗരത്തിലെ പോലീസ്…
Read More »