police
-
Kerala
നിര്‍ത്താതെ പോകുന്ന വാഹനങ്ങളെ പിന്തുടര്ന്ന് പിടികൂടരുത്; വാഹന പരിശോധന നടത്തുന്ന പോലീസുകാര്‍ക്ക് മാര്‍ഗനിര്‍ദ്ദേശവുമായി ഡി.ജി.പി
തിരുവനന്തപുരം: വാഹന പരിശോധന നടത്തുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പുതിയ മാര്‍ഗനിര്‍ദേശവുമായി സംസ്ഥാന പോലീസ് മേധാവി. നിര്‍ത്താതെ പോകുന്ന വാഹനങ്ങളെ പിന്തുടര്ന്ന് പിടകൂടരുതെന്നും കയറ്റിറക്കങ്ങളിലും കൊടുംവളവുകളിലും വാഹനപരിശോധന നടത്തരുതെന്നും…
Read More » -
Kerala
മൂന്നാംമുറയും ലോക്കപ്പ് മര്‍ദ്ദനവും പ്രയോഗിക്കുന്ന പോലീസുകാരെ പിരിച്ചുവിടണം; സര്‍ക്കാരിന് നിര്‍ദ്ദേശവുമായി മനുഷ്യാവകാശ കമ്മീഷന്
തിരുവനന്തപുരം: ലോക്കപ്പ് മര്‍ദ്ദനങ്ങള്‍ക്കും കസ്റ്റഡി മരണങ്ങള്‍ക്കും ഇടവരുത്തുന്ന പോലീസുകാരെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് സര്‍ക്കാരിന് നിര്‍ദ്ദേശം നല്കി.…
Read More » -
Kerala
മയക്കുമരുന്ന് ഉപയോഗിച്ച് വാഹനമോടിച്ചാലും ഇനി പിടിവീഴും; പരിശോധനാ കിറ്റുമായി പോലീസ്
കൊച്ചി: മയക്കുമരുന്ന് ഉപയോഗിച്ച് വാഹനമോടിക്കുന്നവരെ പിടികൂടാന്‍ പ്രത്യേക കിറ്റുമായി പോലീസ്. മരുന്നു ലഹരിയിലാണോ വാഹനമോടിക്കുന്നതെന്ന് തിരിച്ചറിയാന്‍ രണ്ടുമാസത്തിനകം കിറ്റ് ഉപയോഗിച്ചുള്ള പരിശോധന നടപ്പിലാക്കും. ഹൈക്കോടതി നിര്‍ദേശത്തെത്തുടര്‍ന്നാണ് പരീക്ഷണാടിസ്ഥാനത്തില്‍…
Read More » -
Kerala
ചേര്‍ത്തലയില്‍ പോലീസുകാരന് ഓടിച്ച ഓട്ടോറിക്ഷയിടിച്ച് വഴിയാത്രക്കാരന് മരിച്ചു
ചേര്‍ത്തല: പോലീസുകാരന് ഓടിച്ചിരുന്ന ഓട്ടോറിക്ഷ ഇടിച്ച് വഴിയാത്രക്കാരന് മരിച്ചു. ഡ്രൈവര്‍ മദ്യപിച്ചെന്ന സംശയെ തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത ഓട്ടോയുമായി സ്റ്റേഷനിലേക്ക് പോകുന്നതിനിടെയാണ് അപകടം. ചേര്‍ത്തല നഗരസഭ മൂന്നാംവാര്‍ഡ് കടവില്‍…
Read More » -
Kerala
കൊച്ചി മറൈന്‍ ഡ്രൈവ് ഇനിമുതല്‍ 24 മണിക്കൂര്‍ പോലീസ് നിരീക്ഷണത്തില്‍
കൊച്ചി: മറൈന്‍ ഡ്രൈവില്‍ 24 മണിക്കൂറും പോലീസ് നിരീക്ഷണം ഏര്‍പ്പെടുത്തണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. വാക്ക് വേയിലും പരിസരങ്ങളിലും സാമൂഹ്യവിരുദ്ധരുടെ ശല്യമുണ്ടാകരുതെന്നും സമീപത്തെ കായലില്‍ മാലിന്യം നിക്ഷേപിക്കുന്നത് തടയാന്‍…
Read More » -
Kerala
യൂണിവേഴ്സിറ്റി കോളേജിലെ സംഘര്‍ഷം: യൂണിറ്റ് റൂമില്‍ നിന്ന് മദ്യകുപ്പിയും കത്തികളും കണ്ടെത്തി
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജില്‍ നടന്ന സംഘര്‍ഷത്തെ തുടര്‍ന്ന് യൂണിറ്റ് റൂമില്‍ പോലീസ് നടത്തിയ പരിശോധനയില്‍ കത്തികളും മദ്യകുപ്പിയും കണ്ടെത്തി. പരിശോധനയില്‍ മൂന്ന് കത്തികളും ഒരു മദ്യക്കുപ്പിയുമാണ് പോലീസിന്…
Read More » -
Kerala
മദ്യപിച്ച് ലക്കുകെട്ട എസ്.പി പോലീസ് ജീപ്പില്‍ മൂത്രമൊഴിച്ചു! ഒടുവില്‍ നല്ലനടപ്പിന് തിരുവനന്തപുരത്തേക്ക്
കോഴിക്കോട്: മദ്യപിച്ച് ലക്കുകെട്ട എസ്.പി പോലീസ് ജീപ്പില്‍ മൂത്രമൊഴിക്കുകയും ഛര്‍ദ്ദിക്കുകയും ചെയ്തു. കഴിഞ്ഞ മാസം 10ന് കോഴിക്കോട് വയനാട് ജില്ലകളിലേക്കായി ചാര്‍ജെടുത്ത ക്രൈംബ്രാഞ്ച് എസ്.പിയാണ് ചാര്‍ജെടുത്ത ആദ്യദിവസം…
Read More » -
Crime
പ്രതികള്‍ യൂണിയന് ഓഫീസിലുണ്ടെന്ന് കുത്തേറ്റ അഖിലിന്റെ സുഹൃത്തുക്കള്‍; ഒളിവിലെന്ന് പോലീസ്
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥിയെ കുത്തി പരിക്കേല്‍പ്പിച്ച കേസിലെ പ്രതികള്‍ ഒളിവിലെന്ന് പോലീസ്. പ്രതികള്‍ക്കായി വീടുകളിലും ബന്ധുവീടുകളിലും പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. പതികളായ എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റ്…
Read More »