കോഴിക്കോട്: വിവാഹത്തില്‍ പങ്കെടുക്കാന്‍ അതിഥികളെ കുറച്ച് മാത്രം ക്ഷണിച്ചാല്‍ പോലീസിന്റെ വക സമ്മാനം ലഭിക്കും. കൊറോണ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ പാലിച്ച് മാതൃകയാകുന്ന ദമ്പതികള്‍ക്ക് സമ്മാനം…