പാരിപ്പള്ളി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ശോചനീയാവസ്ഥ വിവരിച്ചുകൊണ്ടുള്ള യുവതിയുടെ ഓഡിയോ സന്ദേശം വൈറലാകുന്നു. കോവിഡ് വാര്‍ഡില്‍ നിരീക്ഷണത്തില്‍ കഴിയുന്ന യുവതിയുടെ ശബ്ദ സന്ദേശമാണ് പുറത്ത് വന്നിരിക്കുന്നത്.…