palakkad
-
Kerala
പാലക്കാട് അമ്മയും രണ്ടു മക്കളും പൊള്ളലേറ്റ് മരിച്ച നിലയില്‍
പാലക്കാട്: നെന്മാറയില് അമ്മയേയും രണ്ടു മക്കളേയും പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. പേരാമംഗലം ആനക്കോട് സ്വദേശികളായ ഉഷ (40), മക്കളായ അനുശ്രീ(14), അഭിജിത്ത്(12) എന്നിവരെയാണ് മരിച്ച നിലയില്‍…
Read More » -
Kerala
പാലക്കാട് സഹോദരിയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം സഹോദരന് പോലീസില്‍ കീഴടങ്ങി
പാലക്കാട്: ചെര്‍പ്പുളശേരിയില്‍ സഹോദരിയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം സഹോദരന് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ചെര്‍പ്പുളശേരി കരുമാനംകുറിശി ഇട്ടിയംകുന്നത്ത് വീട്ടില്‍ പങ്കജാക്ഷി(64) ആണ് വെട്ടേറ്റു മരിച്ചത്. കൊലയ്ക്ക് ശേഷം കത്തിയുമായി…
Read More » -
Kerala
കതിനയില്‍ വെടിമരുന്ന് നിറയ്ക്കുന്നതിനിടെ പൊട്ടിത്തെറിച്ച് ഒരാള്‍ മരിച്ചു
പാലക്കാട്: ഉത്സവത്തിനു പൊട്ടിക്കാനുള്ള കതിനയില്‍ വെടിമരുന്ന് നിറയ്ക്കുന്നതിനിടെ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്നയാള്‍ മരിച്ചു. പാലക്കാട് കരിമ്പ കൊമ്പോട് കോളനിയിലെ രാജനാണ് (45) മരിച്ചത്. മണ്ണാര്‍ക്കാട്…
Read More » -
Crime
പാലക്കാട് പശുവിനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി കൊന്നതായി പരാതി; ശവശരീരം കണ്ടെത്തുമ്പോള്‍ കൈകാലുകള്‍ കെട്ടിയ നിലയില്‍
പാലക്കാട്: മണ്ണാര്‍ക്കാട് പശുവിനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി കൊന്നതായി പരാതി. പാലക്കാട് മണ്ണാര്‍ക്കാട് മാസപ്പറമ്പ് സ്വദേശി വിനോദ് കുമാറിന്റെ ഉടമസ്ഥതയിലുളള പശുവിനെയാണ് കൈകാലുകള്‍ കെട്ടിയ നിലയില്‍ ചത്തനിലയില്‍…
Read More » -
Crime
പാലക്കാട് രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച അധ്യാപകന് 15 വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും
പാലക്കാട്: രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അധ്യാപകന് 15 വര്‍ഷം തടവും ഒരുലക്ഷം രൂപ പിഴയും. ചെര്‍പ്പുളശ്ശേരിയിലെ അധ്യാപകനായ കൈപ്പുറം സ്വദേശി കുമാറിനെയാണ് പോസ്കോ…
Read More »