malappuram
-
Kerala
മലപ്പുറത്ത് ദമ്പതികള്‍ക്ക് നേരെ സദാചാര പോലീസ് ആക്രമണം; പത്തുമാസം പ്രായമായ കുഞ്ഞിനും പരിക്കേറ്റു
തിരൂര്‍: കോട്ടയ്ക്കലില്‍ ആള്‍ക്കൂട്ട ആക്രമണത്തെത്തുടര്‍ന്ന് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിനു പിന്നാലെ മലപ്പുറത്ത് കൈക്കുഞ്ഞുമായി പോയ ദമ്പതികളെ സദാചാര പോലീസ് ചമഞ്ഞ് ആള്‍ക്കൂട്ടം ആക്രമിച്ചു. പത്തു മാസം…
Read More » -
Kerala
മലപ്പുറത്ത് പ്രണയിച്ചതിന്റെ പേരില്‍ പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ ക്രൂരമര്‍ദ്ദനം; മനംനൊന്ത യുവാവ് ആത്മഹത്യ ചെയ്തു, വിവരമറിഞ്ഞ് വിഷം കഴിച്ച പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍
മലപ്പുറം: പ്രണയിച്ചതിന്റെ പേരില്‍ പൊതുനിരത്തിലിട്ട് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ചേര്‍ന്ന് മര്‍ദ്ദിച്ചതില്‍ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു. സംഭവമറിഞ്ഞ് വിഷം കഴിച്ച പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ്…
Read More » -
Kerala
പുലിയെ കണ്ടതായി സംശയം; ഭീതിയൊഴിയാതെ നാട്ടുകാര്‍
മലപ്പുറം: വടക്കാങ്ങരയില്‍ പുലിയെ കണ്ടതായി സംശയം, പ്രദേശവാസികള്‍ ഭീതിയുടെ മുള്‍മുനയില്‍. വടക്കാങ്ങര ആലിന് കുന്ന് പ്രദേശത്ത് ഇന്നലെ രാത്രിയോടെയാണ് പുലിയെ കണ്ടതായി പ്രദേശവാസികള്‍ പറയുന്നത്. ഒരാഴ്ച മുമ്പ്…
Read More » -
Crime
മലപ്പുറത്ത് കാറില്‍ കടത്താന്‍ ശ്രമിച്ച 65 ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടികൂടി
മലപ്പുറം: മലപ്പുറം വേങ്ങരയില്‍ കാറില്‍ കടത്താന്‍ ശ്രമിച്ച കുഴല്‍പ്പണം പിടികൂടി. 65 ലക്ഷം രൂപയുടെ കുഴല്‍പ്പണമാണ് എക്സൈസ് സംഘം പിടികൂടിയത്. സംഭവത്തില്‍ രണ്ട് പേരെ എക്സൈസ് അറസ്റ്റ്…
Read More » -
Crime
മലപ്പുറത്ത് പശുക്കളെ ലൈംഗിക വൈകൃതത്തിന് ഇരയാക്കി യുവാവ്; യുവാവിനായി വലവിരിച്ച് പോലീസ്
മലപ്പുറം: മലപ്പുറം മൂന്നിയൂരില്‍ പശുക്കളെ ലൈംഗിക വൈകൃതത്തിന് ഇരയാക്കിയെന്ന പരാതിയില്‍ യുവാവിനെ തിരൂരങ്ങാടി പോലീസ് തെരയുന്നു. തലയും കാലുകളും കെട്ടിയിട്ട നിലയില്‍ കണ്ടെത്തിയ പശുക്കളെ മൃഗഡോക്ടര്‍ എത്തി…
Read More » -
Crime
സ്വകാര്യ ബസില്‍ ബാലികയ്ക്ക് പീഡനം; സഹയാത്രിക ദൃശ്യങ്ങള്‍ പകര്‍ത്തി പോലീസിന് കൈമാറി, സംഭവം തിരൂരില്‍
മലപ്പുറം: തീരൂരില്‍ സ്വകാര്യ ബസില്‍ ബാലികയ്ക്ക് നേരെ കണ്ടക്ടറുടെ പീഡന ശ്രമം. ലൈംഗികാതിക്രമം സഹയാത്രിക മൊബൈല്‍ ഫോണില്‍ പകര്‍ത്തി പോലീസിന് കൈമാറി. കഴിഞ്ഞ ദിവസമാണ് സംഭവം. ഈ…
Read More »