mala parvathy
-
News
‘ഞാന്‍ അത്തരമൊരു പരാമര്‍ശം നടത്തിയിട്ടില്ല’ വ്യാജ ഫേസ്ബുക്ക് പോസ്റ്റിനെതിരെ നിയമ നടപടിക്കൊരുങ്ങി മാലാ പാര്‍വ്വതി
തിരുവനന്തപുരം: ഫേസ്ബുക്കില്‍ തന്റെ പേരില്‍ പ്രചരിക്കുന്ന വ്യാജ പോസ്റ്റിനെതിരെ നിയമനടപടിക്കൊരുങ്ങി നടി മാലാ പാര്‍വതി. ‘യുവത’ എന്ന ഫേസ്ബുക്ക് പേജിലാണ് മാലാ പാര്‍വ്വതി പറഞ്ഞു എന്ന തരത്തില്‍…
Read More » -
Kerala
‘6മണി തള്ള്’ എന്ന് പറയുന്ന കുറേ പേര് ഉണ്ടാകും, പക്ഷെ അതിനേക്കാള്‍ കൂടുതല്‍ അത് കാത്തിരിക്കുകന്നവരാണ്; മാല പാര്‍വതി
കൊച്ചി: കൊവിഡ് പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി നടത്തി വന്നിരുന്ന പത്ര സമ്മേളനം നിര്‍ത്തിവെച്ചതിനെ അനുകൂലിച്ചും പ്രതികൂലിച്ചും ഒരുപാടു പേര് രംഗത്ത് എത്തിയിരുന്നു. എന്നാല്‍ ഈ സംഭവത്തില്‍ ഇപ്പോള്‍ പ്രതികരണവുമായി…
Read More » -
Entertainment
ആഷിക് അബുവിന്റെ ആശയങ്ങള്‍ ചിലര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്; വിവാദങ്ങളോട് പ്രതികരിച്ച് നടി മാലാ പാര്‍വ്വതി
കൊച്ചി: സംവിധായകന് ആഷിക്ക് അബുവിന് നേരെ നടക്കുന്ന ആരോപണങ്ങളോട് പ്രതികരിച്ച് നടി മാലാ പാര്‍വ്വതി. ആഷിക് അബു പ്രതിനിധാനം ചെയ്യുന്ന ചിന്തകളും, മുന്നോട്ട് വയ്ക്കുന്ന ആശയങ്ങളും,അവര്‍ക്കു സമൂഹത്തിലുള്ള…
Read More » -
Entertainment
ഡബ്ല്യു.സി.സി വന്നതിന് ശേഷം സ്വാതന്ത്ര്യം നഷ്ടപ്പെട്ടെന്നാണ് പലരുടേയും അഭിപ്രായമെന്ന് മാലാ പാര്‍വ്വതി
ഡബ്ല്യുസിസി വന്നതിന് ശേഷം പലരുടേയും സ്വാതന്ത്ര്യം നഷ്ടപ്പെട്ടുവെന്നാണ് പലരും പറയുന്നതെന്ന് നടി മാലാ പാര്‍വ്വതി. സിനിമാ സെറ്റിലിരുന്ന് തമാശം പറയാന്‍ പോലും പലര്‍ക്കും ധൈര്യമില്ലെന്ന് മാലാ പാര്‍വതി…
Read More » -
Kerala
‘ചേച്ചീ ബഷീറാ… ആ വിളി ഇനി കേള്‍ക്കില്ല’; മാധ്യമപ്രവര്ത്തകന് കെ.എം ബഷീറിന്റെ വിയോഗത്തില്‍ വേദനയറിയിച്ച് നടി മാലാ പാര്‍വ്വതി
ശ്രീറാം വെങ്കിട്ടരാമന് ഐ.എ.എസ് ഓടിച്ച കാറിടിച്ച് മരിച്ച മാധ്യമപ്രവര്ത്തകന് കെ.എം ബഷീഹിന്റെ വിയോഗത്തില്‍ ദുഖം രേഖപ്പെടുത്തി നടി മാലാ പാര്‍വതി. വിശ്വസിക്കാനാകുന്നില്ല.. ബഷീര്‍.. എന്തിനും ഏതിനും വിളിക്കാവുന്ന…
Read More » -
Kerala
‘മമ്മൂട്ടിയുടെ ഉണ്ട ഇഷ്ടമായോ?’ അശ്ലീല കമന്റിന് ചുട്ടമറുപടിയുമായി മാല പാര്‍വ്വതി
മമ്മൂട്ടി ചിത്രം ‘ഉണ്ട’ മികച്ച പ്രേക്ഷക പ്രതികരണവുമായി തീയേറ്ററുകള്‍ നിറഞ്ഞോടുകയാണ്. നടി അനു സിതാര ഉള്‍പ്പെടെ നിരവധി പേര് ചിത്രത്തെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ പങ്കുവെച്ചിരിന്നു. ഇപ്പോഴിതാ നടി…
Read More »