lock down
-
National
ലോക് ഡൗണില്‍ കുടുങ്ങിയ മകനെ രക്ഷിക്കാന്‍ അമ്മ സ്കൂട്ടറില്‍ യാത്ര ചെയ്തത് 1,400 കിലോ മീറ്റര്‍!
ഹൈദരാബാദ്: ലോക്ക് ഡൗണിനെ തുടര്‍ന്നു കുടുങ്ങിയ മകനെ രക്ഷിക്കാന്‍ ഒരു അമ്മ സ്കൂട്ടറില്‍ യാത്ര ചെയ്തത് 1400 കിലോമീറ്റര്‍. തെലുങ്കാനയില്‍ നിന്ന് ആന്ധ്രാ പ്രദേശിലേക്കായിരുന്നു 48കാരിയായ റസിയ…
Read More » -
Entertainment
സാമൂഹ്യ അകലം പാലിക്കാന്‍ ആവശ്യപ്പെട്ട റിയാസ് ഖാന് മര്‍ദ്ദനം; കൊല്ലുമെന്ന് ഭീഷണിയും!
ചെന്നൈ: കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി സാമൂഹ്യ അകലം പാലിക്കാന്‍ ആവശ്യപ്പെട്ട നടന് റിയാസ് ഖാന് ആള്‍ക്കൂട്ടത്തിന്റെ മര്‍ദ്ദനം. റിയാസ് ഖാന് തന്നെയാണ് തമിഴ് മാധ്യമത്തില്‍ വന്ന…
Read More » -
Kerala
നിരോധനാജ്ഞയ്ക്ക് പുല്ലുവില; മൂന്നാറില്‍ ഇന്ന് മുതല്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍
ഇടുക്കി: നിരോധനാജ്ഞ ലംഘിച്ച് ആളുകള്‍ പുറത്തിറങ്ങുന്ന് പതിവായതോടെ മൂന്നാറില്‍ ഇന്ന് ഉച്ചയ്ക്ക് രണ്ട് മുതല്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് ജില്ലഭരണകൂടം. നിര്‍ദ്ദേശം ലംഘിച്ച് കുട്ടികള്‍ പുറത്തിറങ്ങിയാല്‍ മാതാപിതാക്കള്‍ക്ക്…
Read More » -
National
ലോക്ക് ലൗണ് നീട്ടാന്‍ സാധ്യത; കേന്ദ്ര സര്‍ക്കാര്‍ ആലോചനയില്‍
ന്യൂഡല്‍ഹി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലില്‍ ഏര്‍പ്പെടുത്തിയ ലോക് ഡൗണ്‍ ഏപ്രില്‍ 14ന് ശേഷവും നീട്ടിയേക്കുമെന്ന് സൂചന. നിരവധി സംസ്ഥാന സര്‍ക്കാരുകളും വിദഗ്ധരും ലോക്ഡൗണ്‍ നീട്ടണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. കേന്ദ്രസര്‍ക്കാരും…
Read More » -
Kerala
കൈയ്യുറ നിര്‍മാണ വ്യാവസായങ്ങളെ ലോക്ക് ഡൗണില്‍ നിന്ന് ഒഴിവാക്കി സര്‍ക്കാര്‍
തിരുവനന്തപുരം: റബര്‍, ലാറ്റക്സ് കൈയുറകള്‍ നിര്‍മിക്കുന്ന വ്യവസായങ്ങളെ സര്‍ക്കാര്‍ ലോക്ക്ഡൗണില്‍ നിന്ന് ഒഴിവാക്കി. കൊറോണ വൈറസ് രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടിരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള അവശ്യവസ്തു എന്ന നിലയിലാണ് റബര്‍,…
Read More » -
Kerala
പൂച്ചയ്ക്ക് ബിസ്ക്കറ്റും വാങ്ങുന്നത് അത്യാവശ്യ സര്‍വ്വീസ്; സ്വയം സത്യവാങ്മൂലം കൈയ്യില്‍ കരുതി പുറത്തിറങ്ങാമെന്ന് ഹൈക്കോടതി
കൊച്ചി: പൂച്ചക്ക് മരുന്നും ബിസ്ക്കറ്റും വാങ്ങാന്‍ പുറത്തിറങ്ങുന്നത് അത്യാവശ്യ സര്‍വ്വീസാണെന്ന് കേരള ഹൈക്കോടതി. വീട്ടിലെ പൂച്ചകള്‍ക്ക് ബിസ്ക്കറ്റ് വാങ്ങാന്‍ അനുമതി നിഷേധിച്ച നടപടിയ്ക്കെതിരെ എറണാകുളം മരട് സ്വദേശി…
Read More » -
National
ലോക്ക് ഡൗണ്‍ നീട്ടണം; പ്രധാനമന്ത്രിയ്ക്ക് കത്തയച്ച് സംസ്ഥാനങ്ങള്‍
ന്യൂഡല്‍ഹി: കൊവിഡ് 19 വൈറസിന്റെ സാമൂഹ്യ വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യത്ത് പ്രഖ്യാപിച്ചിരിക്കുന്ന ലോക്ക് ഡൗണ്‍ നീട്ടണമെന്നാവശ്യവുമായി വിവിധ സംസ്ഥാനങ്ങള്‍. മഹാരാഷ്ട്ര, രാജസ്ഥാന്, ഉത്തര്‍പ്രദേശ്, അസം, തെലങ്കാന,…
Read More » -
Kerala
ലോക്ക് ഡൗണിനിടെ കണ്ണൂര്‍ ഡി.എഫ്.ഒ സംസ്ഥാനം വിട്ടു; കടുത്ത നടപടിയുണ്ടായേക്കും
കണ്ണൂര്‍: ലോക്ക് ഡൗണിനിടെ അനുമതിയില്ലാതെ കണ്ണൂര്‍ ഡിഎഫ്ഒ സംസ്ഥാനം വിട്ടു. കണ്ണൂര്‍ ഡിഎഫ്ഒ കെ ശ്രീനിവാസാണ് കുടുംബത്തോടൊപ്പം കാറില്‍ സ്വദേശമായ തെലങ്കാനയിലേക്ക് പോയത്. അവധിക്കുള്ള ശ്രീനിവാസിന്റെ അപേക്ഷ…
Read More » -
Kerala
ലോക്ക് ഡൗണിലും കുതിച്ചുയര്‍ന്ന് സ്വര്‍ണ വില
കൊച്ചി: ലോക്ക് ഡൗണിനെ തുടര്‍ന്ന് വാങ്ങാന്‍ ആളില്ലാതിരുന്നിട്ടും കുതിച്ചുയര്‍ന്ന് സ്വര്‍ണ വില. ലോക് ഡൗണിനെ തുടര്‍ന്ന് ആഗോള വിപണിയെ കൊറോണ തളര്‍ത്തിയെങ്കിലും സുരക്ഷിത നിക്ഷേപമെന്ന നിലയിലാണ് സ്വര്‍ണത്തിന്റെ…
Read More »