ldf
-
News
കതിരൂര്‍ പഞ്ചായത്തിലെ മുഴവുന്‍ സീറ്റും തൂത്തുവാരി എല്‍.ഡി.എഫ്
കണ്ണൂര്‍: കതിരൂര്‍ ഗ്രാമ പഞ്ചായത്തില്‍ മുഴുവന്‍ സീറ്റിലും എല്‍ഡിഎഫിന് വിജയം. കഴിഞ്ഞ 25 വര്‍ഷമായി ഇടതിനെ മാത്രം പിന്തുണച്ച ഗ്രാമ പഞ്ചായത്താണ് കതിരൂര്‍. 18ല്‍ 18 സീറ്റും…
Read More » -
News
കേരളത്തില്‍ എല്‍.ഡി.എഫ് മുന്നേറ്റം
തിരുവനന്തപുരം: വോട്ടെണ്ണല്‍ ആദ്യ പകുതി പിന്നിടുമ്പോള്‍ എല്‍ഡിഎഫ് വ്യക്തമായ മുന്നേറ്റം നടത്തുന്നു. കോര്‍പറേഷനില്‍ മാത്രമാണ് യുഡിഎഫുമായി ഇഞ്ചോടിഞ്ച് പോരാട്ടമുള്ളത്. ബാക്കി മുനിസിപ്പാലിറ്റി, ജില്ലാ, ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകളിലെല്ലാം…
Read More » -
News
തെരഞ്ഞെടുപ്പിനിടെ മലപ്പുറത്ത് രണ്ടിടത്ത് എല്‍.ഡി.എഫ്-യു.ഡി.എഫ് സംഘര്‍ഷം
മലപ്പുറം: തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിനിടെ മലപ്പുറത്ത് രണ്ടിടത്ത് എല്‍ഡിഎഫ്-യുഡിഎഫ് സംഘര്‍ഷം. പെരുമ്പടപ്പിലും താനൂരിലുമാണ് സംഘര്‍ഷം നടന്നത്. പെരുമ്പടപ്പ് പോലീസ് ലാത്തിവീശി. പ്രായമായ വോട്ടര്‍ക്കൊപ്പം എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ പോളിംഗ് ബൂത്തില്‍…
Read More » -
News
തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് ശക്തമായ മുന്നേറ്റം നടത്തുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് ശക്തമായ മുന്നേറ്റം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സംഘടിതമായ ആക്രമണത്തെ അതിജീവിച്ച് സര്‍ക്കാര്‍ മുന്നോട്ട് പോവുകയാണെന്നും വികസന പ്രവര്‍ത്തനങ്ങളില്‍ വലിയ മുന്നേറ്റമാണ്…
Read More » -
News
കോഴിക്കോട് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ എല്‍.ഡി.എഫ്-യു.ഡി.എഫ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം
കോഴിക്കോട്: കോഴിക്കോട് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ എല്‍.ഡി.എഫ്-യു.ഡി.എഫ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. കുറ്റിച്ചിറ 58-ാം വാര്‍ഡിലാണ് സംഭവം. ശക്തിപ്രകടനവുമായി ബന്ധപ്പെട്ട വാക്കേറ്റമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. കുറ്റിച്ചിറയില്‍ വൈകിട്ടോടെയാണ് സംഭവം…
Read More » -
News
എല്‍.ഡി.എഫ് നീതി പുലര്‍ത്തിയില്ലെന്ന് മാണി സി. കാപ്പന്
പാലാ: എല്‍.ഡി.എഫ് നീതി പുലര്‍ത്തിയില്ലെന്ന് എന്‍സിപി നേതാവും എംഎല്‍എയുമായ മാണി സി. കാപ്പന്. പാലാ മുന്‍സിപ്പാലിറ്റി സീറ്റ് വിഭജനത്തില്‍ എല്‍ഡിഎഫ് തഴഞ്ഞു. സീറ്റ് വിഭജനത്തില്‍ എന്‍സിപിക്ക് വേണ്ട…
Read More » -
News
കിഴക്കമ്പലത്ത് എല്‍.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെ പിന്തുണച്ച് യു.ഡി.എഫ്
കൊച്ചി: കിഴക്കമ്പലം ഗ്രാമപഞ്ചായത്ത് ഏഴാം വാര്‍ഡില്‍ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെ യുഡിഎഫ് പിന്തുണയ്ക്കുന്നു. ഇരുമുന്നണികളും ഒരുമിച്ചു നിന്നാലും വാര്‍ഡ് പിടിക്കാനാവില്ലെന്നാണ് ട്വന്റി- ട്വന്റിയുടെ ആത്മവിശ്വാസം. കുമ്മനോട് വാര്‍ഡിലെ…
Read More » -
News
തിരുവല്ല നഗരസഭയില്‍ തൊട്ടടുത്ത വാര്‍ഡുകളില്‍ ഭാര്യയും ഭര്‍ത്താവും ഇടതുമുന്നണി സ്ഥാനാര്‍ഥികള്‍
തിരുവല്ല: തിരുവല്ല നഗരസഭയില്‍ തൊട്ടടുത്ത വാര്‍ഡുകളിലായി ഭര്‍ത്താവും ഭാര്യയും ഇടതുമുന്നണി സ്ഥാനാര്‍ത്ഥികളായി മല്‍സരിക്കുന്നു. ചുമത്ര വഞ്ചിപ്പാലത്ത് തോമസ് വഞ്ചിപ്പാലം – ലിന്‍ഡ തോമസ് ദമ്പതികളാണ് കേരള കോണ്‍ഗ്രസ്…
Read More » -
News
ഇടതുമുന്നണിക്കായി മത്സരരംഗത്തിറങ്ങി അച്ഛനും മകളും!
മാരാരിക്കുളം: തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്കായി അച്ഛനും മകളും മത്സര രംഗത്ത്. മുന്‍ ദേശീയ വോളിബാള്‍ താരവും കെ.എസ്.ആര്.ടി.സി റിട്ട. ഉദ്യോഗസ്ഥനുമായ പി.കെ. ജയകുമാറും മകള്‍ പാര്‍വതി അമലുമാണ്…
Read More »