kozhikkodu
-
Health
കോഴിക്കോട് കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നയാള്‍ മരിച്ചു
കോഴിക്കോട്: കോഴിക്കോട് പന്നിയങ്കരയില്‍ കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞയാള്‍ മരിച്ചു. പന്നിയങ്കര മേലേരിപ്പാടത്ത് എം.പി. മുഹമ്മദ് കോയയാണ് മരിച്ചത്. ഇദ്ദേഹത്തിന്റെ കുടുംബാഗംങ്ങള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവര്‍ ചികിത്സയില്‍ കഴിയുകയാണ്.…
Read More » -
Health
കൊവിഡ് സ്ഥിരീകരിച്ചയാളുടെ മകനൊപ്പം ഫുട്ബോള്‍ കളിച്ച 30 കുട്ടികള്‍ ക്വാറന്റൈനില്‍
കോഴിക്കോട്: മുക്കത്ത് കൊവിഡ് സ്ഥിരീകരിച്ചയാളുടെ മകനോടൊപ്പം ഫുട്ബോള്‍ കളിച്ച മുപ്പതോളം കുട്ടികള്‍ ക്വാറന്റൈനില്‍. മുക്കം നഗരസഭ പരിധിയിലാണ് സംഭവം. കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ച അഞ്ചു പേരില്‍…
Read More » -
മദ്യലഹരിയില്‍ 14കാരിയായ സ്വന്തം മകളെ പീഡിപ്പിക്കാന്‍ ശ്രമം; കോഴിക്കോട് അച്ഛന് അറസ്റ്റില്‍
കോഴിക്കോട്: മദ്യലഹരിയില്‍ 14 കാരിയായ സ്വന്തം മകളെ കടന്നു പിടിക്കുകയും, പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്ത അച്ഛന് അറസ്റ്റില്‍. പയ്യോളി പോലീസ് സ്റ്റേഷന് പരിധിയില്‍ താമസിക്കുന്ന പെണ്‍കുട്ടിക്ക് നേരെയാണ്…
Read More » -
News
കോഴിക്കോട് പരീക്ഷയെഴുതിയ വിദ്യാര്‍ത്ഥിക്കും കൊവിഡ്; അധ്യാപകരോടും വിദ്യാര്‍ത്ഥികളോടും നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദ്ദേശം
കോഴിക്കോട്: തിരുവനന്തപുരത്തിന് പുറമെ കോഴിക്കോടും സംസ്ഥാന എന്‍ട്രന്‍സ് പരീക്ഷ എഴുതിയ വിദ്യാര്‍ഥിയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലബാര്‍ ക്രിസ്ത്യന്‍ കോളജില്‍ പരീക്ഷയെഴുതിയ ഒളവണ്ണ സ്വദേശിയ്ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. പരീക്ഷ…
Read More » -
Crime
കോഴിക്കോട് മദ്യലഹരിയില്‍ അച്ഛന് മകനെ കൊലപ്പെടുത്തി
കോഴിക്കോട്: ബാലുശേരിയില്‍ അമ്മയെ മര്‍ദ്ദിക്കുന്നത് തടഞ്ഞ പതിനേഴുകാരനെ പിതാവ് കൊലപ്പെടുത്തി. അരയിടത്ത് വയല്‍ അലനാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ അച്ഛന് വേണുവിനെ പോലീസ് അറസ്റ്റുചെയ്തു. കൊലപാതകം സംബന്ധിച്ച് പോലീസ്…
Read More » -
News
നാളെ സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍
കോഴിക്കോട്: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോഴിക്കോട് ജില്ലയില്‍ നാളെ സമ്പൂര്‍ണ ലോക്ക് ഡൗണ്‍. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ഞായറാഴ്ചകളിലെ ലോക്ക് ഡൗണ്‍ തുടരുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.…
Read More » -
Crime
സ്വര്‍ണ്ണക്കടത്ത് കേസ്; കോഴിക്കോട്ടെ ജ്വല്ലറിയില്‍ കസ്റ്റംസ് പരിശോധന
കോഴിക്കോട്: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കോഴിക്കോട് ജ്വല്ലറിയില്‍ കസ്റ്റംസ് പരിശോധന നടത്തി. അരക്കിണര്‍ ഹെസ ജ്വല്ലറിയിലായിരുന്നു പരിശോധന. ജ്വല്ലറിയിലെ സ്വര്‍ണം കസ്റ്റംസ് പിടിച്ചെടുത്തു. എന്നാല്‍ ഇതിന് തിരുവനന്തപുരത്തെ…
Read More » -
News
ജില്ല വിട്ട് പോകുന്നവര്‍ അറിയിക്കണം; കോഴിക്കോട് നിയന്ത്രണങ്ങള്‍ കടുപ്പിച്ചു
കോഴിക്കോട്: തൂണേരിയില്‍ പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെ 53 പേര്‍ക്ക് ആന്റിജന്‍ ബോഡി ടെസ്റ്റിലൂടെ കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതിന് പിന്നാലെ നിയന്ത്രണം കടുപ്പിച്ച് ജില്ലാ ഭരണകൂടം. തൂണേരിയില്‍ രോഗം…
Read More » -
News
കോഴിക്കോട് പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെ 53 പേര്‍ക്ക് കൊവിഡ്; ഓഫീസ് അടയ്ക്കാന്‍ ഉത്തരവ്
കോഴിക്കോട്: കോഴിക്കോട്ട് തൂണേരിയില്‍ പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പടെ 53 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആന്റിജന്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. പഞ്ചായത്തിലെ 400 പേരുടെ സ്രവം പരിശോധനയ്ക്കായി ശേഖരിച്ചിരുന്നു.…
Read More » -
News
കോഴിക്കോട് സമ്പര്‍ക്കത്തിലൂടെ അഞ്ചു പേര്‍ക്ക് കൊവിഡ്; രോഗം സ്ഥിരീകരിച്ച ഗര്‍ഭിണിയുടെ അഞ്ചു ബന്ധുക്കളുടേയും റിസള്‍ട്ട് പോസറ്റീവ്
കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ അഞ്ചു പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ കൊവിഡ് രോഗം സ്ഥിരീകരിച്ചു. കല്ലായില്‍ കൊവിഡ് ബാധിച്ച ഗര്‍ഭിണിയായ യുവതിയുടെ അഞ്ചു ബന്ധുകള്‍ക്കാണ് പുതുതായി രോഗം സ്ഥിരീച്ചത്. ഗര്‍ഭിണിക്ക്…
Read More »