kottayam
-
Kerala
ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശം ലംഘിച്ച വിദേശത്ത് നിന്നെത്തിയ കോട്ടയം സ്വദേശിക്കെതിരെ കേസെടുത്തു
കോട്ടയം: ആരോഗ്യവകുപ്പിന്റെ ക്വാറന്റൈന് നിര്‍ദ്ദേശം പാലിക്കാതെ സ്ഥലംവിട്ട കോട്ടയം സ്വദേശിക്കെതിരെ കേസെടുത്തു. കോട്ടയം ഇടവട്ടം മറവന്‍ തുരുത്ത് സ്വദേശി നന്ദകുമാറിനെതിരെ തലയോലപ്പറമ്പ് പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.…
Read More » -
Kerala
കോട്ടയത്ത് കൊറോണ നിരീക്ഷണത്തില്‍ ആശുപത്രിയിലുള്ളവരുടെ ആരോഗ്യ നില കൂടുതല്‍ മെച്ചപ്പെട്ടു
കോട്ടയം: കൊറോണ ബാധ സ്ഥിരീകരിച്ച് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന നാലുപേരുടെയും ആരോഗ്യനിലയില്‍ പുരോഗതി. റാന്നി ഐത്തല സ്വദേശികളായ വയോധികരായ ദമ്പതികളും ഇവരുടെ അടുത്ത ബന്ധുക്കളായ…
Read More » -
Kerala
കോവിഡ്-19: കോട്ടയത്ത് പത്ത് പേര് ഐസൊലേഷന്‍ വാര്‍ഡില്‍; വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 1179 ആയി
കോട്ടയം: കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ച നാല് പേര് ഉള്‍പ്പെടെ പത്ത് പേരാണ് കോട്ടയം ജില്ലയില്‍ ആശുപത്രിയില്‍ ഐസൊലേഷന്‍ വാര്‍ഡുകളില്‍ കഴിയുന്നത്. അതേസമയം രോഗികളുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടതിനെ…
Read More » -
Kerala
കൊറോണക്കെതിരെ ഹാന്‍ഡ് വാഷ് ചലഞ്ചുമായി യൂത്ത് കോണ്‍ഗ്രസ്; കോട്ടയം നഗരത്തില്‍ നാലിടത്ത് സാനിറ്റൈസറും വെള്ളവും എത്തിച്ചു
കോട്ടയം: കൊറേണക്കെതിരെ പ്രതിരോധം തീര്‍ക്കുന്നതിന്റെ ഭാഗമായി ഹാന്‍ഡ് വാഷ് ചലഞ്ചുമായി യൂത്ത് കോണ്‍ഗ്രസ്. കൊറോണ പ്രതിരോധത്തിന്റെ ഭാഗമായുള്ള ബോധവത്കരണത്തിന്റെ ഭാഗമായി നഗരത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ യൂത്ത് കോണ്‍ഗ്രസ്…
Read More » -
കോട്ടയം സഞ്ജീവനി മാനസികാരോഗ്യ കേന്ദ്രത്തില്‍ വീണ്ടും ദുരൂഹമരണം
കോട്ടയം: നെടുംകുന്നത്തെ സഞ്ജീവനി മാനസികാരോഗ്യ കേന്ദ്രത്തില്‍ വീണ്ടും ദുരൂഹമരണം. കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരുന്ന പുതുപ്പള്ളി സ്വദേശി മാത്യു സ്കറിയയാണ് ഇന്ന് പുലര്‍ച്ചെ മരിച്ചത്. അന്തേവാസികള്‍ ഉപയോഗിച്ച…
Read More » -
Kerala
കോട്ടയത്ത് രണ്ടു പേര്‍ക്ക് കൂടി കോവിഡ്-19 ലക്ഷണങ്ങള്‍; ഇരുവരും മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തില്‍
കോട്ടയം: കോട്ടയത്ത് കോവിഡ്-19 ലക്ഷണങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് രണ്ടു പേരെ കൂടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉംറ കഴിഞ്ഞെത്തിയ എഴുപതുകാരനും ദുബായില്‍ നിന്നെത്തിയ ഇടുക്കി സ്വദേശിനിയുമാണ്…
Read More » -
കോവിഡ്-19 സംശയത്തെ തുടര്‍ന്ന് കോട്ടയത്ത് നീരീക്ഷണത്തിലിരുന്നയാൾ മരിച്ചു
കോട്ടയം: കോവിഡ് 19 സംശയത്തെ തുടര്‍ന്നു കോട്ടയത്ത് പ്രാഥമിക നിരീക്ഷണത്തില്‍ ഉണ്ടായിരുന്നയാൾ മരിച്ചു. കൊറോണയല്ല, പക്ഷാഘാതമാണ് മരണ കാരണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഇദ്ദേഹത്തെ രണ്ടാം ഘട്ട നിരീക്ഷണത്തിൽ…
Read More » -
Kerala
കോവിഡ്-19; കോട്ടയത്ത് നിരീക്ഷണത്തില്‍ കഴിയുന്ന 15 പേരുടെ പരിശോധനാ ഫലം ഇന്ന് ലഭിക്കും
കോട്ടയം: കോവിഡ്-19 സംശയത്തെ തുടര്‍ന്ന് കോട്ടയത്ത് നിരീക്ഷണത്തില്‍ കഴിയുന്നവരില്‍ പതിനഞ്ച് പേരുടെ പരിശോധനാ ഫലം ഇന്ന് ലഭിക്കും. വൈറസ് ബാധ സ്ഥിരീകരിച്ച രോഗികളുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട ഒമ്പത്…
Read More » -
Kerala
എ.എം ബേക്കറി മുതല്‍ ഇല്ലിക്കലിലെ മീന്‍ കട വരെ; കോട്ടയത്ത് കൊറോണ സ്ഥീരീകരിച്ചവര്‍ സഞ്ചരിച്ച സ്ഥലങ്ങളുടെ ഫ്ളോ ചാര്‍ട്ട് പുറത്ത്
കോട്ടയം: കോട്ടയം ജില്ലയില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച രണ്ടു പേര് 2020 ഫെബ്രുവരി 29 മുതല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മാര്‍ച്ച് 8 വരെ ഉള്ള ദിവസങ്ങളില്‍…
Read More »