kannur
-
News
പരിയാരത്ത് നിരീക്ഷണത്തിലിരിക്കെ മരിച്ച സ്ത്രീയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു; ഉറവിടം കണ്ടെത്താനാകാതെ ആരോഗ്യ വകുപ്പ്
കണ്ണൂര്‍: പരിയാരത്ത് നിരീക്ഷണത്തിലിരിക്കെ മരിച്ച സ്ത്രീക്ക് കൊവിഡ് സ്ഥിരീകരിച്ചു. കുന്നോത്തുപറമ്പ് സ്വദേശി ആയിഷ ഹജ്ജുമ്മ(63) ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ ഞായറാഴ്ചയാണ് ഇവര്‍…
Read More » -
കണ്ണൂരില്‍ നിരീക്ഷണത്തിലിരിക്കെ മരിച്ച യുവാവിന്റെ കൊവിഡ് പരിശോധനാ ഫലം പുറത്ത്
കണ്ണൂര്‍: ഗള്‍ഫില്‍ നിന്നെത്തി നിരീക്ഷണത്തില്‍ കഴിയവെ മരിച്ച മുഴപ്പിലങ്ങാട് സ്വദേശിയ്ക്ക് കൊവിഡില്ല. അദ്ദേഹത്തിന്റെ പരിശോധനാഫലം നെഗറ്റീവാണ്. മുഴപ്പിലങ്ങാട് സ്വദേശി ഷംസുദ്ദീനാണ് ഇന്ന് മരിച്ചത്. തലച്ചോറിലെ രക്തസ്രാവമാണ് മരണ…
Read More » -
കണ്ണൂരില്‍ കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നയാള്‍ മരിച്ചു
കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നയാള്‍ മരിച്ചു. മുഴുപ്പിലങ്ങാട് സ്വദേശി ഷംസുദ്ദീന് ആണ് മരിച്ചത്. പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ജൂണ്‍ 24നാണ്…
Read More » -
Crime
ചെവി വേദനയുമായി ക്ലിനിക്കിലെത്തിയ യുവതിയെ ഡോക്ടര്‍ പീഡിപ്പിച്ചതായി പരാതി
കണ്ണൂര്‍: കണ്ണൂരില്‍ ചെവി വേദനയുമായി ക്ലിനിക്കിലെത്തിയ യുവതിയെ ഡോക്ടര്‍ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. ശ്രീകണ്ഠാപുരത്ത് എസ്എംസി ക്ലിനിക് നടത്തുന്ന ഡോക്ടര്‍ പ്രശാന്ത് നായികിനെതിരെയാണ് പരാതിയുമായി യുവതി രംഗത്തെത്തിയിരിക്കുന്നത്.…
Read More » -
News
കണ്ണൂരില്‍ ബംഗളൂരു സ്വദേശി ഡെങ്കിപ്പനി ബാധിച്ച് മരിച്ചു
കണ്ണൂര്‍: കണ്ണൂരില്‍ ഡെങ്കിപ്പനി ബാധിച്ച് ബംഗളൂരു സ്വദേശിയായ മധ്യവയസ്കന് മരിച്ചു. 68 വയസുകാരനായ കുമാരന് ആണ് മരിച്ചത്. ജില്ലയില്‍ ഒരാഴ്ചയ്ക്കിടെ രണ്ട് പേരാണ് ഡെങ്കിപ്പനി ബാധിച്ച് മരിച്ചത്.…
Read More » -
News
കണ്ണൂരില്‍ കൊവിഡ് സ്ഥിരീകരിച്ച 28 വയസുകാരന്റെ ആരോഗ്യ നില അതീവഗുരുതരം
കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച 28 വയസ്സുകാരന്റെ ആരോഗ്യനില അതീവഗുരുതരമായി തുടരുന്നുവെന്ന് മെഡിക്കല്‍ ബുള്ളറ്റിന്. മട്ടന്നൂര്‍ എക്സൈസ് ഓഫീസിലെ ഡ്രൈവറായ പടിയൂര്‍-കല്ല്യാട് ഗ്രാമപഞ്ചായത്ത് സ്വദേശിക്ക് ഇന്നലെയാണ്…
Read More » -
Crime
വീട്ടില്‍ ത്രാസ് വാങ്ങാനെത്തിയ 13 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം; കണ്ണൂരില്‍ 55കാരന് അറസ്റ്റില്‍
കണ്ണൂര്‍: വീട്ടില്‍ ത്രാസ് വാങ്ങാനെത്തിയ പതിമൂന്നുവയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച 55കാരന് അറസ്റ്റില്‍. തളിയില്‍ സ്വദേശി കെ.വി.വിജയനെയാണ് തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ പോക്സോ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്.…
Read More »