jio
-
News
വന്‍കുതിപ്പുമായി ജിയോ,എയര്‍ടെല്‍ പിടിച്ചു നില്ക്കുന്നു, ‘വി’യ്ക്കും ബി.എസ്.എന്‍.എല്ലിനും കനത്ത നഷ്ടം
മുംബൈ: പുതിയ വരിക്കാരുമായി ജിയോ മുന്നോട്ട്. രാജ്യത്തെ ടെലികോം വിപണിയില്‍ തന്നെ വന്‍ മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഈ മുന്നേറ്റം. മെയ് മാസത്തെ കണക്കുകള്‍ പ്രകാരം ജിയോ ഏകദേശം…
Read More » -
Business
2,500 രൂപയ്ക്ക് 5ജി സ്മാര്‍ട്ട്ഫോണ്‍ ലഭ്യമാക്കാനൊരുങ്ങി ജിയോ
ന്യൂഡല്‍ഹി: 5ജി സ്മാര്‍ട്ട്ഫോണ്‍ 2,500 രൂപയ്ക്ക് ലഭ്യമാക്കാന്‍ ജിയോ പദ്ധതിയിടുന്നുവെന്ന് റിലയന്‍സുമായി ബന്ധപ്പെട്ട വൃത്തങ്ങളില്‍ നിന്ന് സൂചന. തുടക്കത്തില്‍ 5000 രൂപ നിലവാരത്തിലായിരിക്കും ഫോണ്‍ പുറത്തിറക്കുകയെങ്കിലും വിപണിയില്‍…
Read More » -
News
പലചരക്ക് കടകളുമായി സഹകരിച്ച് ഉത്പന്ന വിതരണത്തിനൊരുങ്ങി ജിയോ
മുംബൈ: നാട്ടിലെ പലചരക്കുകടകളുമായി സഹകരിച്ച് ഉത്പന്നങ്ങള്‍ വിതരണം ചെയ്യാനൊരുങ്ങി ജിയോ. ജിയോ പ്ലാറ്റ്ഫോമിലെ നിക്ഷേപത്തോടൊപ്പം റിലയന്‍സ് റീട്ടെയില്‍, വാട്ട്സാപ്പ് എന്നിവയുമായും ഫേസ്ബുക്ക് വാണിജ്യ പങ്കാളിത്തകരാറിലെത്തിയതായി റിപ്പോര്‍ട്ട്. രാജ്യത്തുള്ള…
Read More » -
News
ജിയോ പ്രീ പെയ്ഡ് വരിക്കാര്‍ക്ക് തിരിച്ചടി; വാര്‍ഷിക പ്ലാന്‍ നിരക്ക് വര്‍ധിപ്പിച്ചു
കൊച്ചി: ജിയോ പ്രീ പെയ്ഡ് വരിക്കാര്‍ക്കുള്ള വാര്‍ഷിക പ്ലാന്‍ നിരക്ക് വര്‍ധിപ്പിച്ചു. ഇതോടെ 2,121 രൂപയായി ഇപ്പോഴത്തെ നിരക്ക്. നിലവില്‍ 2,020 രൂപയായിരുന്നു. അതേസമയം, പ്ലാനിലെ ആനുകൂല്യത്തില്‍…
Read More »