india
-
National
രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു; 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 478 പേര്‍ക്ക്
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത് 478 പേര്‍ക്കാണ്. ഇതോടെ കൊവിഡ് കേസുകളുടെ എണ്ണം 2,547 ആയി.…
Read More » -
National
രാജ്യത്ത് കൊവിഡ് മരണം 56 ആയി; 24 മണിക്കൂറിനിടെ വൈറസ് സ്ഥിരീകരിച്ചത് 336 പേര്‍ക്ക്
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ്-19 ബാധിച്ച് മരിച്ചവരുടെ എണ്ണം 56 ആയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്നു പേര് മരിക്കുകയും പുതുതായി 336 പേര്‍ക്ക്…
Read More » -
National
ഇന്ത്യയ്ക്ക് 7,600 കോടി രൂപയുടെ സഹായവുമായി ലോകബാങ്ക്
വാഷിംഗ്ടണ്‍ ഡിസി: കൊവിഡ് 19 വൈറസിനെ നേരിടാന്‍ ഇന്ത്യയ്ക്ക് ധനസഹായവുമായി ലോകബാങ്ക്. 100 കോടി ഡോളറിന്റെ (ഏകദേശം 7600 കോടി രൂപ) സഹായമാണ് ലോകബാങ്ക് പ്രഖ്യാപിച്ചത്. <p>ലോകരാജ്യങ്ങള്‍ക്കായി…
Read More » -
National
രാജ്യത്ത് കൊറോണ മരണം 50 ആയി; 24 മണിക്കൂറിനിടെ മരിച്ചത് 12 പേര്
ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ചത് മരിച്ചത് 12 പേര്. ഇതോടെ രാജ്യത്ത് കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 50 ആയി. വ്യാഴാഴ്ച രാവിലെ പഞ്ചാബില്‍…
Read More » -
National
രാജ്യത്ത് കൊവിഡ് മരണം 39 ആയി; 1,723 പേര്‍ക്ക് വൈറസ് സ്ഥിരീകരിച്ചു
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 39 ആയി. രാജ്യത്ത് ഇതുവരെ 1,723 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. 148 പേര് രോഗവിമുക്തി നേടി. പഞ്ചിമ…
Read More » -
National
ഇന്ത്യയില്‍ കൊറോണ ബാധിച്ച് ഒരാള്‍ കൂടി മരിച്ചു; മരിച്ചത് 25കാരന്
ലക്നോ: കൊറോണ വൈറസ് ബാധിച്ച് ഇന്ത്യയില്‍ ഒരു മരണം കൂടി. ഉത്തര്‍പ്രദേശ് സ്വദേശിയായ ഇരുപത്തിയഞ്ചുകാരനാണ് മരിച്ചത്. ഉത്തര്‍പ്രദേശിലെ ആദ്യ കൊറോണ മരണമാണ് ഇത്. <p>ഇയാള്‍ മഹാരാഷ്ട്രയിലേക്ക് പോയെന്നും…
Read More » -
International
കൊവിഡ് 19; ഇന്ത്യയ്ക്ക് സഹായ വാഗ്ദാനങ്ങളുമായി അമേരിക്കയും ചൈനയും
വാഷിംഗ്ടണ്‍: കൊവിഡ് 19 വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ത്യയ്ക്ക് സഹായ വാഗ്ദാനങ്ങളുമായി അമേരിക്കയും ചൈനയും. കൊറോണയെ നേരിടാന്‍ ഇന്ത്യക്കൊപ്പം പ്രവര്‍ത്തിക്കമെന്ന് യു.എസ് നയതന്ത്രജ്ഞ ആലിസ് വെല്‍സ് പറഞ്ഞു.…
Read More » -
National
രാജ്യത്ത് കൊവിഡ് മരണം 11 ആയി; തമിഴ്നാട്ടില്‍ ആദ്യ മരണം സ്ഥിരീകരിച്ചു
മധുര: രാജ്യത്ത് കൊവിഡ്-19 വൈറസ് ബാധിച്ച് ഒരു മരണം കൂടി. തമിഴ്നാട്ടിലെ മധുരയില്‍ ചികിത്സയിലായിരുന്ന 54 വയസുകാരനാണ് മരിച്ചത്. ഇതോടെ രാജ്യത്ത് വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം…
Read More » -
National
രാജ്യത്ത് വീണ്ടും കൊറോണ മരണം; മരിച്ചത് 57കാരനായ പശ്ചിമബംഗാള്‍ സ്വദേശി
കോല്‍ക്കത്ത: രാജ്യത്ത് വീണ്ടും കോവിഡ്-19 വൈറസ് മരണം. പശ്ചിമ ബംഗാള്‍ സ്വദേശിയായ 57 വയസുകാരനാണ് മരിച്ചത്. ഇതോടെ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം രാജ്യത്ത് എട്ടായി. ഇറ്റലിയില്‍…
Read More »