Haiti President Jovenel Moise Assassinated At His Home
-
ഹെയ്തി പ്രസിഡൻ്റിനെ അജ്ഞാതർ വീട്ടിൽക്കയറി വെടിവെച്ചുകൊന്നു
പോര്‍ട്ടോ പ്രിന്‍സ്: ഹെയ്തി പ്രസിഡന്റ് ജോവെനെല്‍ മോയിസ്(53) കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. സ്വകാര്യവസതിയില്‍ അജ്ഞാതര്‍ അദ്ദേഹത്തെ വെടിവെക്കുകയായിരുന്നു. ഭാര്യ മാര്‍ട്ടിനെ മോയിസെക്കും വെടിയേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹെയ്തി…
Read More »