government
-
News
സര്‍ക്കാരില്‍ ഇപ്പോഴും വിശ്വാസമുണ്ടെന്ന് വാളയാര്‍ പെണ്‍കുട്ടിയുടെ അമ്മ
പാലക്കാട്: സര്‍ക്കാരില്‍ ഇപ്പോഴും വിശ്വാസമുണ്ടെന്ന് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ. രണ്ട് പ്രതികള്‍ സിപിഐഎം പ്രവര്‍ത്തകരാണെന്ന് മാത്രമേ താന്‍ പറഞ്ഞിട്ടുള്ളുവെന്നും മുഖ്യമന്ത്രിയെ കണ്ട് ഒരു വര്‍ഷം കഴിഞ്ഞതിനാലാണ് സമരവുമായി…
Read More » -
News
സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കും; ഭാഗ്യലക്ഷ്മി അടക്കമുള്ളവരുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് സര്‍ക്കാര്‍
തിരുവനന്തപുരം: യൂട്യൂബര്‍ വിജയ് പി നായരെ കൈയ്യേറ്റം ചെയ്ത കേസില്‍ ഭാഗ്യലക്ഷ്മിയും സംഘവും സമര്‍പ്പിച്ച ജാമ്യാപേക്ഷയെ എതിര്‍ത്ത് കേരള സര്‍ക്കാര്‍. നിയമം കയ്യിലെടുക്കാനുള്ള തെറ്റായ സന്ദേശം നല്‍കുമെന്ന്…
Read More » -
News
ലൈഫ് മിഷന് കേസ്; സര്‍ക്കാരിന് വേണ്ടി ഹാജരാകുന്നത് സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന് കെ.വി വിശ്വനാഥന്
കൊച്ചി: ലൈഫ് മിഷന് പദ്ധതിയിലെ സി.ബി.ഐ അന്വേഷണത്തിനെതിരായ ഹര്‍ജിയില്‍ സര്‍ക്കാരിനു വേണ്ടി ഹാജരാകുന്നത് സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനും മുന്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറലുമായിരുന്ന കെ.വി വിശ്വനാഥന്.…
Read More » -
News
ഈ മാസത്തെ സൗജന്യഭക്ഷ്യകിറ്റില്‍ ഏഴിനം സാധനങ്ങള്‍; വിതരണം അടുത്തയാഴ്ച മുതല്‍
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ മാസം തോറും വിതരണം ചെയ്യുമെന്ന് പ്രഖ്യാപിച്ച സൗജന്യഭക്ഷ്യകിറ്റില്‍ ഏഴിനം സാധനങ്ങള്‍. സെപ്റ്റംബറിലെ കിറ്റ് ഈ മാസം പകുതിയോടെ വിതരണം ചെയ്ത് തുടങ്ങിയേക്കും. ഓണക്കിറ്റിലെ…
Read More » -
News
സര്‍ക്കാരിന്റെ അപ്പീല്‍ തള്ളി; പെരിയ ഇരട്ടക്കൊലക്കേസ് സി.ബി.ഐ അന്വേഷിക്കും
കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസില്‍ സി.ബി.ഐക്ക് അന്വേഷണം നടത്താമെന്ന് ഹൈക്കോടതി ഡിവിഷന് ബെഞ്ച് ഉത്തരവിട്ടു. കേസ് സി.ബി.ഐക്ക് വിട്ട സിംഗിള്‍ ബെഞ്ച് വിധി ചോദ്യം ചെയ്ത് സര്‍ക്കാര്‍ സമര്‍പ്പിച്ച…
Read More » -
News
തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് നല്‍കുന്നതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍
കൊച്ചി: തിരുവനന്തപുരം വിമാനത്താവളം സ്വകാര്യ കമ്പനിക്ക് നല്‍കുന്നതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചു. കേന്ദ്ര നടപടി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. തിരുവനന്തപുരം…
Read More » -
News
മുളന്തുരുത്തി മാര്‍ത്തോമ പള്ളി സര്‍ക്കാര്‍ ഏറ്റെടുത്തു; പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കി
കൊച്ചി: സഭാതര്‍ക്കം നിലനില്‍ക്കുന്ന മുളന്തുരുത്തി മാര്‍ത്തോമ പള്ളി സര്‍ക്കാര്‍ ഏറ്റെടുത്തു. ഹൈക്കോടതി നിര്‍ദ്ദേശപ്രകാരമാണു സര്‍ക്കാര്‍ പള്ളി ഏറ്റെടുത്തത്. സബ് കളക്ടറുടെ നേതൃത്വത്തില്‍ പുലര്‍ച്ചെ അഞ്ചരയോടെയായിരുന്നു ഏറ്റെടുക്കല്‍. പ്രതിഷേധവുമായി…
Read More » -
News
ഐ.എസ്.ആര്.ഒ ചാരക്കേസ്; നമ്പി നാരായണന് സര്‍ക്കാര്‍ നഷ്ടപരിഹാര തുക കൈമാറി
തിരുവനന്തപുരം: ഐ.എസ്.ആര്.ഒ ചാരക്കേസില്‍ ശാസ്ത്രജ്ഞന് നമ്പി നാരായണന് സര്‍ക്കാര്‍ നഷ്ടപരിഹാര തുക കൈമാറി. ഒരു കോടി മുപ്പത് ലക്ഷം രൂപയാണ് കൈമാറിയത്. നേരത്തെ കൈമാറിയ 60 ലക്ഷത്തിന്…
Read More » -
News
അണക്കെട്ടുകളുടെ സുരക്ഷ സംബന്ധിച്ച് സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി
കൊച്ചി: അണക്കെട്ടുകളുടെ സുരക്ഷ സംബന്ധിച്ച് സര്‍ക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടി. സര്‍ക്കാര്‍ എന്ത് മുന്‍കരുതല്‍ നടപടി സ്വീകരിച്ചെന്ന് ഹൈക്കോടതി ചോദിച്ചു. പ്രകൃതി ദുരന്തങ്ങളുണ്ടായാല്‍ എന്തു നടപടി സ്വീകരിക്കുമെന്ന്…
Read More » -
News
രാജമല ദുരന്തം; സര്‍ക്കാര്‍ മുന്‍കരുതല്‍ എടുത്തില്ലെന്ന് കെ സുരേന്ദ്രന്
തിരുവനന്തപുരം: രാജമല ദുരന്തത്തില്‍ സര്‍ക്കാരിനെതിരെ ഗുരുതര ആരോപണവുമായി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്. ദുരന്തങ്ങള്‍ നേരിടാന്‍ സര്‍ക്കാര്‍ ഒരു മുന്‍കരുതല്‍ നടപടിയും സ്വീകരിക്കുന്നില്ല. മൂന്നാറില്‍ ആവശ്യത്തിനു…
Read More »