fire
-
News
കോഴിക്കോട് വര്‍ക്ക്ഷോപ്പില്‍ തീപിടിത്തം; 11 ബെന്‍സ് കാറുകള്‍ കത്തിനശിച്ചു
കോഴിക്കോട്: തീപിടിത്തത്തെ തുടര്‍ന്ന് കുന്ദമംഗലത്ത് വര്‍ക്ക്ഷോപ്പിലെ ആഡംബര കാറുകള്‍ കത്തി നശിച്ചു. 11 ബെന്‍സ് കാറുകളാണ് കത്തി നശിച്ചത്. ശനിയാഴ്ച രാവിലെ ആറിനാണ് തീപിടിത്തം ഉണ്ടായത്. വെള്ളിമാട്…
Read More » -
News
പത്തനംതിട്ടയില്‍ വാഴത്തോട്ടത്തില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം
പത്തനംതിട്ട: പത്തനംതിട്ട കൊടുമണ്‍ ചക്കിമുക്കില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി. വാഴത്തോട്ടത്തിലാണ് മൃതദേഹം കണ്ടത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തിവരികയാണ്.
Read More » -
Kerala
ലോക് ഡൗണ്‍ വകവെക്കാതെ ആളുകള്‍ പുറത്തിറങ്ങി; കാഞ്ഞിരപ്പള്ളിയില്‍ പോലീസ് ലാത്തി വീശി
കോട്ടയം: ലോക്ഡൗണ്‍ വകവയ്ക്കാതെ ജനങ്ങള്‍ വലിയ തോതില്‍ പുറത്തിറങ്ങിയതോടെ കാഞ്ഞിരപ്പള്ളിയില്‍ പോലീസ് ലാത്തിവീശി. സാധനങ്ങള്‍ വാങ്ങാനും മറ്റുമായി ആളുകള്‍ തിങ്ങി കൂടി ടൗണില്‍ എത്തിയതാണ് പോലീസ് ലാത്തി…
Read More » -
Kerala
തേനിയില്‍ കാട്ടുതീയില്‍പ്പെട്ട് മരിച്ചവരുടെ എണ്ണം നാലായി
തേനി: തേനി രാസിങ്കപുരത്ത് കാട്ടുതീയില്‍പ്പെട്ട് മരണമടഞ്ഞവരുടെ എണ്ണം നാലായി. ചികത്സിയിലുണ്ടായിരുന്ന രണ്ട് പേര് ഇന്ന് മരിച്ചതോടെയാണ് മരണസംഖ്യ നാലായത്. മൂന്ന് വയസുളള കുഞ്ഞും അമ്മയും ഇന്നലെ സംഭവ…
Read More » -
Kerala
പയ്യന്നൂരില്‍ ഷോപ്പിംഗ് മാളില്‍ വന്‍ തീപിടിത്തം
കണ്ണൂര്‍: പയ്യന്നൂരില്‍ ഷോപ്പിംഗ് മാളില്‍ വന്‍ തീപിടുത്തം. വെള്ളിയാഴ്ച രാവിലെ പയ്യന്നൂര്‍ ഷോപ്രിക്സ് ഷോപ്പിംഗ് മാളിന്റെ മുകള്‍ ഭാഗത്താണ് തീപിടുത്തമുണ്ടായത്. പത്ത് അഗ്നിശമനസേനാ യൂണിറ്റുകളെത്തി തീയണച്ചു. മണിക്കൂറുകളുടെ…
Read More » -
Kerala
മലപ്പുറത്ത് കൃഷിയിടത്തിലെ അഗ്നിബാധ അണയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ പൊള്ളലേറ്റ് വയോധികന് മരിച്ചു
മലപ്പുറം: കൃഷിയിടത്തിലുണ്ടായ അഗ്നിബാധ അണയ്ക്കുന്നതിനിടെ പൊള്ളലേറ്റു വയോധികന് മരിച്ചു. എടക്കര കരപ്പുറം അലവി ഉണ്ണി (76) ആണ് മരിച്ചത്. തൊട്ടടുത്ത പുരയിടത്തിലെ തീ സ്വന്തം പറമ്പിലേക്ക് പടരുന്നത്…
Read More » -
Kerala
തൃശൂരില്‍ മകന് അമ്മയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി
തൃശൂര്‍: മുല്ലശേരിയില്‍ മകന് അമ്മയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി. ഗുരുതരമായി പൊള്ളലേറ്റ വള്ളിയമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. സംഭവത്തെ തുടര്‍ന്ന് മകന് ഉണ്ണികൃഷ്ണനെ നാട്ടുകാര്‍…
Read More » -
Kerala
വയോധികയെ വീട്ടുമുറ്റത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി
പെരുമ്പാവൂര്‍: കുറുപ്പംപടിയില്‍ വീട്ടുമുറ്റത്ത് വയോധികയെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി. കുറുപ്പംപടി സ്വദേശി പരേതനായ ശിവരാമന് നായരുടെ ഭാര്യ കാര്ത്തിയാനിയമ്മയെ (85) ആണ് ഇന്ന്…
Read More » -
Kerala
കോട്ടയത്ത് കാറുമായി കൂട്ടിയിടിച്ച് ബൈക്കിന് തീപിടിച്ചു; ബൈക്ക് യാത്രക്കാരിയായ യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
കോട്ടയം: കുറവിലങ്ങാട്ട് കാറില്‍ ഇടിച്ച ബൈക്കിനു തീപിടിച്ചു ബൈക്ക് യാത്രക്കാരിയായ യുവതി അദ്ഭുതകരമായി രക്ഷപ്പെട്ടു. കുറവിലങ്ങാട് എം.സി റോഡില്‍ വെമ്പള്ളി തെക്കേക്കവലയില്‍ ഇന്നലെ രാത്രി ഒന്‍പതരയോടെയായിരുന്നു അപകടം.…
Read More »