Fire in al Baha mountain region
-
News
അല്‍ബാഹ പര്‍വ്വതത്തില്‍ വന്‍ തീപിടിത്തം; തീയണയ്ക്കാന്‍ ശ്രമം തുടര്‍ന്ന് സിവില്‍ ഡിഫന്‍സ്
അല്‍ബാഹ: സൗദി അറേബ്യയിലെ അല്‍ബാഹയിലെ അഖബ പ്രദേശത്തെ പര്‍വ്വത പ്രദേശത്ത് വന്‍ തീപിടിത്തം. കിങ് ഫഹദ് റോഡിന് അഭിമുഖമായാണ് തീപിടിത്തമുണ്ടായത്. ഉണക്കപ്പുല്ലുകള്‍ പടര്‍ന്നുപിടിച്ച സ്ഥലമായതും ശക്തമായ കാറ്റും…
Read More »