facebook post
-
News
നിജസ്ഥിതി വെളിപ്പെടുത്താന്‍ എനിക്ക് മനസില്ല, മറച്ചുവെക്കേണ്ടത് മറച്ചു വെച്ചും പറയേണ്ടത് പറയേണ്ടവരോട് പറഞ്ഞുമാണ് എല്ലാ ധര്‍മ്മയുദ്ധങ്ങളും വിജയിച്ചിട്ടുള്ളത്; പ്രതികരണവുമായി കെ.ടി ജലീല്‍
തിരുവനന്തപുരം: നയതന്ത്ര ബാഗേജുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡിപ്പാര്‍ട്ട്മെന്റ് ചോദ്യം ചെയ്തതിന് പിന്നാലെ മന്ത്രി കെ ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്ത് പ്രതിപക്ഷവും ബിജെപിയും വ്യാപക പ്രതിഷേധങ്ങള്‍…
Read More » -
News
വാക്കുകള്‍ പിന്‍വലിച്ച് നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നു; സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് ചെന്നിത്തല
തിരുവനന്തപുരം: സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇന്നലെ വാര്‍ത്താ സമ്മേളനത്തില്‍ ചോദ്യത്തിന് ഉത്തരം നല്കുന്ന അവസരത്തില്‍ വിദൂരമായി പോലും, മനസില്‍…
Read More » -
News
എന്റെ അച്ഛന്റെ പേര് സഖാവ് അടൂര്‍ കുഞ്ഞുരാമന് എന്നാണ്; എസ്.എഫ്.ഐക്കാരെ പരിഹസിച്ച് അടൂര്‍ പ്രകാശ്
തിരുവനന്തപുരം: അടൂര്‍ പ്രകാശ് എന്ന പേരില്‍ നിന്ന് ‘അടൂര്‍’ മാറ്റണമെന്ന എസ്.എഫ്.ഐക്കാരുടെ ആവശ്യത്തെ പരിഹസിച്ചു തള്ളി അടൂര്‍ പ്രകാശ് എം.പി. തന്റെ അച്ഛന്റെ പേര് സഖാവ് അടൂര്‍…
Read More » -
News
സംശയങ്ങള്‍ ദുരീകരിക്കുന്നത് വരെ ജനം ടി.വിയുടെ ചുമതലകളില്‍ നിന്ന് മാറിനില്‍ക്കും; അനില്‍ നമ്പ്യാര്‍
കൊച്ചി: സംശയങ്ങള്‍ ദൂരീകരിക്കപ്പെടുന്നത് വരെ ജനം ടി.വിയുടെ ചുമതലകളില്‍ നിന്ന് മാറിനില്‍ക്കുകയാണെന്ന് ജനം ടി.വി കോര്‍ഡിനേറ്റര്‍ അനില്‍ നമ്പ്യാര്‍. ഞാന്‍ വഴി ജനം ടി.വിയിലൂടെ ബിജെപിയുടെ ഉന്നതരെ…
Read More » -
News
മേലാല്‍ സാഹിത്യോല്‍സവങ്ങളിലോ കവിയരങ്ങുകളിലോ പ്രഭാഷണ പരിപാടികളിലോ പങ്കെടുക്കില്ലെന്ന് ബാലചന്ദ്രന് ചുള്ളിക്കാട്
തിരുവനന്തപുരം: ഇനി മേലാല്‍ സാഹിത്യോസവങ്ങളിലോ കവിയരങ്ങുകളിലോ പ്രഭാഷണ പരിപാടികളിലോ പങ്കെടുക്കില്ലെന്ന് ബാലചന്ദ്രന് ചുള്ളിക്കാട്. സമൂഹമാധ്യമത്തിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചിരിക്കുന്നത്. അറിയിപ്പിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ: പൊതുജനാഭിപ്രായം മാനിച്ച്, മേലാല്‍…
Read More » -
News
‘വെറുതെയല്ല മാവേലിക്കര ഒരിക്കലും നന്നാകാത്തത്’ ശ്രീയ രമേശിന്റെ പരാതിക്ക് ഉടനടി പരിഹാരവുമായി പോലീസ്
വെറുതെയല്ല ഞങ്ങളുടെ മാവേലിക്കര ഒരിക്കലും നന്നാവാത്തത്, നടി ശ്രീയ രമേശ് കടകളുടെ അനധികൃത നിര്‍മാണത്തില്‍ കുടുങ്ങിപ്പോയ ദിശാ സൂചക ബോര്‍ഡിന്റെ ചിത്രം പങ്കുവെച്ച് കുറിച്ച വാക്കുകളാണിത്. മാവേലിക്കര…
Read More » -
Entertainment
‘ഉള്ളില്‍ കുറ്റബോധം തോന്നുന്നു’ ഹെയര്‍ സ്റ്റൈലിസ്റ്റ് സിന്ദയുടെ മരണത്തില്‍ മഞ്ജു പത്രോസ്
ഹെയര്‍ സ്റ്റൈലിസ്റ്റ് സിന്ദാദേവിയുടെ മരണത്തില്‍ വേദന പങ്കുവെച്ച് നടി മഞ്ജു പത്രോസ്. കുറച്ച് തവണ ഒന്നിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും സിന്ദ കടന്ന് പോയ കഠിന നിമിഷങ്ങളെ കുറിച്ച് താന്‍…
Read More »