Drunken throwns bear bottle five year old boy injured
-
News
മദ്യപാനികള്‍ വലിച്ചെറിഞ്ഞ ബിയര്‍ കുപ്പി ദേഹത്തേക്ക് വീണ് അഞ്ച് വയസ്സുകാരന് പരിക്ക്; ഒപ്പമുണ്ടായിരുന്ന കുട്ടിയുടെ പിതാവിനും പരിക്കേറ്റു
തിരുവനന്തപുരം: കാട്ടാക്കടയില്‍ മദ്യപാനികള്‍ വലിച്ചെറിഞ്ഞ ബിയര്‍ കുപ്പി ദേഹത്തേക്ക് വീണ് അഞ്ചുവയസ്സുകാരന് പരിക്കേറ്റു. കള്ളിക്കാട് അരുവിക്കുഴി സ്വദേശിയായ അഞ്ചു വയസ്സുകാരന് ആദം ജോണിനാണ് പരിക്കേറ്റത്. ഒപ്പമുണ്ടായിരുന്ന കുട്ടിയുടെ…
Read More »