dead body
-
Crime
ഇന്‍ഫോപാര്‍ക്കിന് സമീപം മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകം; നാലു പേര് കസ്റ്റഡിയില്‍
കൊച്ചി: എറണാകുളം ഇന്‍ഫോപാര്‍ക്കിന് സമീപം കൊല്ലം സ്വദേശി ദിവാകരന് നായരുടെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. സംഭവത്തില്‍ നാല് പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ദിവാകരന്…
Read More » -
Crime
ഇന്‍ഫോപാര്‍ക്കിന് സമീപം മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സംശയം
കൊച്ചി: ഇന്‍ഫോപാര്‍ക്കിന് സമീപം കൊല്ലം സ്വദേശി ദിവാകരന് നായരുടെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സംശയിക്കുന്നതായി പോലീസ്. ബാഗും പഴ്സും ഒരു മൊബൈല്‍ ഫോണും നഷ്ടമായെന്ന് ബന്ധുക്കള്‍…
Read More » -
News
ഇന്‍ഫോപാര്‍ക്കിന് സമീപം കണ്ടെത്തിയത് കൊല്ലം സ്വദേശിയുടെ മൃതദേഹം; കൊച്ചിയിലെത്തിയത് പണം വാങ്ങാന്‍
കൊച്ചി: കഴിഞ്ഞ ദിവസം ഇന്‍ഫോപാര്‍ക്കിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തിയത് കൊല്ലം സ്വദേശിയുടെ മൃതദേഹം. കൊല്ലം ഇളമാട് ഇടത്തറപ്പണ രേവതി ഹൗസില്‍ ദിവാകരന് നായരെ (65) റോഡരികില്‍…
Read More » -
Health
കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം 19 ദിവസമായിട്ടും സംസ്കരിച്ചില്ലെന്ന് പരാതി
കൊല്ലം: കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം പത്തൊന്‍പത് ദിവസമായിട്ടും സംസ്കരിക്കാതെ ആരോഗ്യവകുപ്പ്. കൊല്ലം പത്തനാപുരം മഞ്ചളൂര്‍ സ്വദേശിയായ ദേവരാജന്റെ മൃതദേഹമാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്നത്.…
Read More » -
News
പാലക്കാട് നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ കത്തിക്കരിഞ്ഞ മൃതദേഹം
പാലക്കാട്: പാലക്കാട് കൊടുവായൂരില്‍ നിര്‍ത്തിയിട്ട ലോറിയില്‍ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി. കൊടുവായൂര്‍ കൈലാസ് നഗറിലാണ് സംഭവം. വാഹനത്തില്‍ നിന്ന് തീ ഉയരുന്നത് കണ്ട് നാട്ടുകാര്‍ ഫയര്‍ഫോഴ്സിനെ വിവരമറിയിക്കുകയായിരുന്നു.…
Read More » -
News
പാലത്തില്‍ നിന്ന് പുഴയിലേക്ക് ചാടിയ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തി
കോഴിക്കോട്: അത്തോളി കുനിയില്‍ക്കടവ് പാലത്തില്‍ നിന്ന് പുഴയിലേക്ക് ചാടിയ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തി. തിരുവങ്ങൂര്‍ കുളൂര്‍ ഹൗസില്‍ 39-കാരിയായ രേഖ രാജുവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. സ്വകാര്യ ധനകാര്യ…
Read More » -
News
പൂഞ്ഞാറില്‍ ദിവസങ്ങള്‍ പഴക്കമുള്ള മൃതദേഹം കണ്ടെത്തി
കോട്ടയം: പൂഞ്ഞാറില്‍ ദിവസങ്ങള്‍ പഴക്കമുള്ള മൃതദേഹം കണ്ടെത്തി. പൂഞ്ഞാര്‍ തെക്കേക്കര ടൗണില്‍ ബസ് സ്റ്റാന്‍ഡിലേയ്ക്കുള്ള പ്രവേശന ഭാഗത്തിന് സമീപത്തെ ഇടുങ്ങിയ മുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. ദുര്‍ഗന്ധം വമിച്ചതിനെ…
Read More » -
News
നദിയിലൂടെ ഒഴുകിയെത്തിയ മൃതദേഹത്തില്‍ 69.75 ലക്ഷം രൂപയുടെ സ്വര്‍ണക്കട്ടികള്‍ കെട്ടിവെച്ച നിലയില്‍
ബെളഗാവി: കര്‍ണാടകയില്‍ കൃഷ്ണ നദിയിലൂടെ ഒഴുകിയെത്തിയ മൃതദേഹത്തില്‍ ഒന്നര കിലോഗ്രാം സ്വര്‍ണക്കട്ടികള്‍ കെട്ടിവെച്ച നിലയില്‍. ഏകദേശം 69.75 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണമാണിത്. മഹാരാഷ്ട്രയിലെ സാംഗ്ലി സ്വദേശിയായ…
Read More » -
News
ഒഴുക്കില്‍പ്പെട്ട് കാണാതായ ആറുവയസുകാരന്റെയും പിതാവിന്റെയും മൃതദേഹം കണ്ടെത്തി
മലപ്പുറം: വേങ്ങര ബാക്കിക്കയം റഗുലേറ്റര്‍ കം ബ്രിഡ്ജിന് സമീപത്ത് ഒഴുക്കില്‍പ്പെട്ട് കാണാതായ ആറുവയസുകാരന്റെയും പിതാവിന്റെയും മൃതദേഹം കണ്ടെത്തി. ബാക്കിക്കയം സ്വദേശി ഇസ്മായിലിന്റെയും മകന്റെയും മൃതദേഹമാണ് കണ്ടെത്തിയത്. ഇന്നലെയാണ്…
Read More » -
News
പാലക്കാട് കൊവിഡ് രോഗിയുടെ മൃതദേഹത്തിന് പകരം ആദിവാസി യുവതിയുടെ മൃതദേഹം മാറി നല്കി! അനാസ്ഥ
പാലക്കാട്: കൊവിഡ് ബാധിച്ച് മരിച്ച വയോധികയുടെ മൃതദേഹത്തിനു പകരം വെള്ളത്തില്‍ വീണ് മരിച്ച ആദിവാസി യുവതിയുടെ മൃതദേഹം മാറി നല്കി. പാലക്കാട് ജില്ലാ ആശുപത്രിയിലാണ് സംഭവം. പാലക്കാട്…
Read More »