covid zero survey report
-
രോഗം വന്നതും ഭേദമായതുമറിയാതെ ജനങ്ങള്‍,10 നഗരങ്ങളിലെ സീറോ സര്‍വ്വേഫലങ്ങള്‍ ഞെട്ടിയ്ക്കുന്നത്
ന്യൂഡല്‍ഹി രാജ്യത്തെ വന്‍കിട നഗരങ്ങളില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പുറത്തുവിടുന്ന കണക്കുകളുടെ അഞ്ചിരട്ടിയലധികം ആളുകള്‍ കൊവിഡ് ബാധിതരെന്ന് റിപ്പോര്‍ട്ടുകള്‍ സമൂഹവ്യാപനം ഇല്ലെന്നു കേന്ദ്രം ആവര്‍ത്തിക്കുമ്പോഴും നിശ്ശബ്ദമായി കൊറോണ വൈറസ്…
Read More »