covid 19
-
News
തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം മരിച്ചയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; ആശങ്ക
തിരുവനന്തപുരം: നെട്ടയത്ത് കഴിഞ്ഞ ദിവസം മരിച്ചയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 27ന് മുംബൈയില്‍ നിന്നെത്തിയ ഇയാള്‍ 28ന് മരിക്കുകയായിരുന്നു. മുംബൈയില്‍ നിന്ന് ഇയാള്‍ വിമാനമാര്‍ഗമാണ് തിരുവനന്തപുരത്തെത്തിയത്. വാര്‍ധക്യസഹജമായ അസുഖങ്ങളുണ്ടായിരുന്നു.…
Read More » -
Featured
സംസ്ഥാനത്ത് ഇന്ന് 121 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 121 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 79 പേര് രോഗമുക്തി നേടി. 24ന് മഞ്ചേരി മെഡിക്കല്‍…
Read More » -
News
കോഴിക്കോട് തൂങ്ങിമരിച്ചയാള്‍ക്ക് കൊവിഡ്; സി.ഐ അടക്കം ആറു പോലീസുകാര്‍ നിരീക്ഷണത്തില്‍
കോഴിക്കോട്: കോഴിക്കോട് കഴിഞ്ഞ ദിവസം വീട്ടില്‍ തൂങ്ങിമരിച്ചയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ കോഴിക്കോട് വെള്ളയില്‍ പോലീസ് സ്റ്റേഷനിലെ ഏഴ് പോലീസുകാര്‍ നീരീക്ഷണത്തില്‍ പോയി. മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തിയ…
Read More » -
News
ഷംനാ കാസിം ബ്ലാക്ക് മെയില്‍ കേസിലെ പ്രതികളില്‍ ഒരാള്‍ക്ക് കൊവിഡ്
കൊച്ചി: നടി ഷംനാ കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസിലെ പ്രതികളില്‍ ഒരാള്‍ക്ക് കൊവിഡ്. കേസിലെ ഒന്‍പതാം പ്രതിക്കാണ് കൊവിഡ്. ഇയാളുടെ അറസ്റ്റ് വൈകും. തൃശൂര്‍…
Read More » -
News
ദേശീയപാതയിലൂടെ പോകുന്ന വാഹനങ്ങള്‍ അരമണിക്കൂറില്‍ കണ്ടെയ്ന്മെന്റ് സോണ്‍ കടക്കണം; കര്‍ശന നിയന്ത്രണങ്ങളുമായി സംസ്ഥാന സര്‍ക്കാര്‍
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ സര്‍ക്കാര്‍ തീരുമാനം. സമ്പര്‍ക്കത്തിലൂടെ കൂടുതല്‍ രോഗബാധ കണ്ടെത്തിയ പ്രദേശങ്ങളില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കാനാണ് തീരുമാനം. തിരുവനന്തപുരത്ത് രാത്രികാല…
Read More » -
ജാഗ്രതൈ! മൂക്കൊലിപ്പ്, അതിസാരം, മനംപിരട്ടല്‍ എന്നിവയും കൊവിഡിന്റെ ലക്ഷണങ്ങള്‍
വാഷിങ്ടണ്‍: മൂക്കൊലിപ്പ്, അതിസാരം, മനംപിരട്ടല്‍/ഓക്കാനം എന്നിവയും കൊവിഡ് ലക്ഷണങ്ങളുടെ പട്ടികയില്‍പ്പെടുമെന്ന് പഠനം. അമേരിക്കയിലെ ഡിസീസ് കണ്ട്രോള് ആന്‍ഡ് പ്രിവന്‍ഷന്‍ (സി.ഡി.സി) വിഭാഗമാണു നിലവിലുള്ള പട്ടികയില്‍ ഇതു മൂന്നും…
Read More » -
Featured
24 മണിക്കൂറിനിടെ 19,610 പേര്‍ക്ക് രോഗബാധ; രാജ്യത്ത് കൊവിഡ് ബാധിതര്‍ അഞ്ചര ലക്ഷത്തോട് അടുക്കുന്നു
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് രോഗബാധിതരുടെ എണ്ണത്തിലും മരണത്തിലും വന്‍ വര്‍ധന. കൊവിഡ് ബാധിതരുടെ എണ്ണം അഞ്ചര ലക്ഷത്തിലേക്ക് അടുക്കുന്നു. 24 മണിക്കൂറിനിടെ 19,610 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.…
Read More » -
News
ഡല്‍ഹിയില്‍ കൊവിഡ് ബാധിച്ച് ഡോക്ടര്‍ മരിച്ചു
ന്യൂഡല്‍ഹി: കൊവിഡ് ബാധിച്ച് ലോക്നായക് ജയപ്രകാശ് സര്‍ക്കാര്‍ ആശുപത്രിയിലെ മുതിര്‍ന്ന ഡോക്ടര്‍ മരിച്ചു. അനസ്തേഷ്യോളജിസ്റ്റായ അസീം ഗുപ്തയാണ് (56) ശനിയാഴ്ച രാത്രി മരിച്ചത്. സാകേതിലെ മാക്സ് സ്മാര്‍ട്ട്…
Read More » -
Featured
സംസ്ഥാനത്ത് ഇന്ന് 118 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 118 പേര്‍ക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്. കണ്ണൂര്‍ ജില്ലയില്‍ 26 പേരും തൃശൂരില്‍ 17 പേരും രോഗബാധിതരായി. കൊല്ലം, ആലപ്പുഴ ജില്ലകളില്‍ 10 പേര്‍ക്ക്…
Read More »