covid 19
-
News
കേരളത്തിലെ മറ്റു നഗരങ്ങളിലും സൂപ്പര്‍ സ്പ്രെഡിന് സാധ്യത; മുന്നറിയിപ്പുമായി ഐ.എം.എ
തിരുവനന്തപുരം: തിരുവനന്തപുരത്ത് സംഭവിച്ചതുപോലെ കേരളത്തിലെ മറ്റു വലിയ നഗരങ്ങളിലും കൊവിഡ് സൂപ്പര്‍ സ്പ്രെഡിന് സാധ്യതയെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് (ഐ.എം.എ) മുന്നറിയിപ്പ്. ക്ലസ്റ്ററുകളാകാന്‍ സാധ്യതയുള്ള പ്രദേശങ്ങള്‍ മുന്‍കൂട്ടിക്കണ്ട്…
Read More » -
News
കൊവിഡിന് അടിയന്തര ഘട്ടത്തില്‍ സോറിയാസിസിന് കുത്തിവയ്ക്കുന്ന മരുന്ന് നല്കാന് അനുമതി
ന്യുഡല്‍ഹി: കൊവിഡ് 19 ചികിത്സയുടെ അടിയന്തര ഘട്ടത്തില്‍ സോറിയാസിസിനു കുത്തിവയ്ക്കുന്ന ഐറ്റുലൈസുമോബ് (Itolizumab) നല്കാന് ഡ്രഗ് കണ്ട്രോളര് ജനറലിന്റെ അനുമതി. മരുന്നിന്റെ നിയന്ത്രിത അളവിലുള്ള ഉപയോഗത്തിനാണ് അനുമതി…
Read More » -
Featured
24 മണിക്കൂറിനിടെ 27,114 പേര്‍ക്ക് രോഗബാധ; രാജ്യത്തെ കൊവിഡ് ബാധിതര്‍ 8.20 ലക്ഷം കടന്നു
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ വര്‍ധനവ് തുടരുന്നു. 24 മണിക്കൂറിനുള്ളില്‍ 27,114 പേര്‍ക്ക് രോഗം ബാധിച്ചു. ഇതോടെ രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം 8,20,916 ആയി.…
Read More » -
Entertainment
പ്രശസ്ത നടിക്കും കുടുംബാംഗങ്ങള്‍ക്കും കൊവിഡ്
ബംഗാളി നടി കോയല്‍ മാലികിനും കുടുംബാംഗങ്ങള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ നടി തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കോയലിന്റെ പിതാവും പ്രശസ്ത നടനുമായ രഞ്ജിത്ത് മാലിക്, മാതാവ് ദീപാ…
Read More » -
സംസ്ഥാനത്ത് സമ്പര്‍ക്ക രോഗ വ്യാപനത്തിൽ വൻ വർദ്ധനവ്
തിരുവനന്തപുരം: കേരളത്തിൽ സമ്പര്‍ക്ക രോഗ വ്യാപനത്തിൽ വൻ വർദ്ധനവ്. കമ്മ്യൂണിറ്റി ക്ലസ്റ്ററും സൂപ്പർ സ്പ്രെഡും ആണ് രോഗവ്യാപനം ഉയരാൻ കാരണം. കഴിഞ്ഞ പത്ത് ദിവസത്തിനിടെ 2375 പേർക്കാണ്…
Read More » -
News
ആന്റിജൻ ടെസ്റ്റും പി സി ആർ ടെസ്റ്റും ഒരു പോലെ രോഗനിർണയത്തിന് സഹായകം – മുഖ്യമന്ത്രി
തിരുവനന്തപുരം:ആന്റിജന്‍ ടെസ്റ്റിനെ പറ്റി ബോധപൂര്‍വം തെറ്റിദ്ധാരണകള്‍ പ്രചരിപ്പിക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആന്റിജൻ ടെസ്റ്റും പി സി ആർ ടെസ്റ്റും ഒരു പോലെ രോഗനിർണയത്തിന് സഹായകമാണെന്ന്…
Read More » -
Featured
സംസ്ഥാനത്ത് ഇന്ന് 416 പേര്‍ക്ക് കൊവിഡ് സ്ഥീരികരിച്ചു; സമ്പര്‍ക്കത്തിലൂടെ 204 പേര്‍ക്ക് രോഗബാധ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 416 പേര്‍ക്ക് കൊവിഡ് 19 സ്ഥീരികരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. 112 പേര് രോഗമുക്തി നേടി. രോഗം ബാധിച്ചവരില്‍ 123 പേര്…
Read More » -
News
കേരളത്തില്‍ ഒരു കൊവിഡ് മരണം കൂടി; കുഴഞ്ഞ് വീണ് മരിച്ച തൃശൂര്‍ സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചു
തൃശൂര്‍: കേരളത്തില്‍ കൊവിഡ് രോഗബാധയെ തുടര്‍ന്ന് ഒരു മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. ജൂലൈ അഞ്ചിന് കുഴഞ്ഞ് വീണ് മരിച്ച തൃശ്ശൂരിലെ അരിമ്പൂര്‍ സ്വദേശി വത്സലയ്ക്കാണ് രോഗം…
Read More » -
തിരുവനന്തപുരം കോര്പ്പറേഷന് ജീവനക്കാരിക്ക് കൊവിഡ് സ്ഥിരീകരിച്ചു
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലെ ജീവനക്കാരിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ജനസേവന കേന്ദ്രത്തിലെ ജീവനക്കാരിയാണ് ഇവര്‍. കഴിഞ്ഞ ആഴ്ചവരെ ഇവര്‍ ഓഫീസില്‍ ജോലിക്ക് എത്തിയിരുന്നു. ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്താനുള്ള…
Read More » -
News
വില്ലനായി എ.ടി.എമ്മും! സംസ്ഥാനത്ത് രണ്ടു പേര്‍ക്ക് കൊവിഡ് പകര്‍ന്നത് എ.ടി.എമ്മില്‍ നിന്നെന്ന് ആരോഗ്യ വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടുപേര്‍ക്ക് കൊവിഡ് പകര്‍ന്നത് എ.ടി.എം വഴിയെന്ന് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍. കൊല്ലം ജില്ലയിലെ കല്ലുവാതുക്കല്‍ മേഖലയിലാണ് എടിഎമ്മില്‍ നിന്നാണ് രോഗം പകര്‍ന്നതെന്ന് വിലയിരുത്തല്‍. തുടക്കത്തില്‍ ഉറവിടം…
Read More »