covid 19
-
Health
സംസ്ഥാനത്ത് ഇന്ന് 927 പേര്‍ക്ക് കൊവിഡ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 927 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ 175 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ 107 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ 91 പേര്‍ക്കും, കൊല്ലം…
Read More » -
Health
കൊല്ലത്ത് വാഹനങ്ങള്‍ക്ക് ഒറ്റ-ഇരട്ട അക്ക നമ്പര്‍ ക്രമീകരണം; നിയന്ത്രണങ്ങള്‍ കടുപ്പിച്ചു
കൊല്ലം: കൊവിഡ് വ്യാപനം രൂക്ഷമായതോടെ കൊല്ലം ജില്ലയില്‍ കടുത്ത നിയന്ത്രണങ്ങള്‍. ജില്ലയില്‍ വാഹനഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. തിങ്കളാഴ്ച മുതല്‍ സ്വകാര്യ വാഹനങ്ങള്‍ പുറത്തിറക്കുന്നതിന് ഒറ്റ-ഇരട്ട അക്ക നമ്പര്‍…
Read More » -
News
തിരുവനന്തപുരം നഗരത്തില്‍ രണ്ടു ഭിക്ഷാടകര്‍ക്ക് കൊവിഡ്
തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തില്‍ രണ്ടു ഭിക്ഷാടകര്‍ക്കു കൊവിഡ് സ്ഥിരീകരിച്ചു. നഗരസഭ നടത്തിയ പരിശോധനയിലാണു രണ്ടു പേര്‍ക്കു കൊവിഡ് സ്ഥിരീകരിച്ചത്. നഗരത്തിലെ കൂടുതല്‍ പ്രദേശങ്ങളിലേക്ക് രോഗം വ്യാപിക്കുന്നതിന്റെ സൂചനയാണിതെന്ന്…
Read More » -
News
കൊവിഡ് ഭേദമായയാള്‍ക്ക് ഒരു മാസത്തിനുള്ളില്‍ വീണ്ടും രോഗം; ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആശങ്ക
ന്യൂഡല്‍ഹി: കൊവിഡ് രോഗം ഭേദമായ നാല്പത്തഞ്ചുകാരന് ഒരു മാസത്തിനുള്ളില്‍ വീണ്ടും രോഗബാധ. പശ്ചിമ ബംഗാളിലാണ് സംഭവം. ഇതോടെ ആരോഗ്യപ്രവര്‍ത്തകരുടെ ആശങ്ക വര്‍ധിച്ചിരിക്കുകയാണ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം ജല്‍പായ്ഗുരിയിലെ പ്രാഥമികാരോഗ്യ…
Read More » -
Health
കൊവിഡ് വാക്സിനായി 2021 വരെ കാത്തിരിക്കേണ്ടി വരുമെന്ന് ലോകാരോഗ്യ സംഘടന
ന്യൂയോര്‍ക്ക്: കൊവിഡ് വാക്സിന്റെ ആദ്യ ഉപയോഗം തുടങ്ങാന്‍ 2021 വരെ കാത്തിരിക്കേണ്ടിവന്നേക്കുമെന്ന് ലോകാരോഗ്യ സംഘടന. ലോകത്തുടനീളം പാവപ്പെട്ടവരെന്നോ പണക്കാരെന്നോ ഉള്ള വ്യത്യാസമില്ലാതെ എല്ലാവര്ക്കും ഒരേപോലെ വാക്സിന് ലഭ്യമാക്കുകയാണ്…
Read More » -
Health
കൊവിഡ് ബാധിതനുമായി സമ്പര്‍ക്കം; നിരീക്ഷണത്തിലിരുന്ന ബാങ്ക് സുരക്ഷാ ജീവനക്കാരന് തൂങ്ങി മരിച്ച നിലയില്‍
പാലക്കാട്: കൊവിഡ് നിരീക്ഷണത്തിലായിരുന്ന ബാങ്ക് സുരക്ഷാ ജീവനക്കാരന് തൂങ്ങി മരിച്ചു. ഷൊര്‍ണൂര്‍ സ്വദേശിയായ സി.ആര് ജിത്തുകമാറിനെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊവിഡ് ബാധിതനായ ആളുമായി സമ്പര്‍ക്കത്തില്‍…
Read More » -
Health
തൃശൂരും കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു; ഇന്ന് മാത്രം മരിച്ചത് മൂന്നു പേര്
തൃശൂര്‍: സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് മൂന്ന് കൊവിഡ് മരണം. മലപ്പുറം, കാസര്‍ഗോഡ്, തൃശൂര്‍ ജില്ലകളിലാണ് മരണം റിപ്പോര്‍ട്ട് ചെയ്തത്. തൃശൂര്‍ ഇരിങ്ങാലക്കുടയില്‍ കൊവിഡ് ചികിത്സയിലായിരുന്ന കൂത്തുപറമ്പ്…
Read More » -
News
കാക്കാനാട് ഗ്യാസ് വിതരണ ജീവനക്കാരന് കൊവിഡ്; എട്ടു പേര് നിരീക്ഷണത്തില്‍
കൊച്ചി: കാക്കനാട് ഗ്യാസ് ഏജന്‍സി ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചു. കോവളം സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇയാളുടെ കൂടെ ജോലി ചെയ്തിരുന്ന എട്ടു പേരെ നിരീക്ഷണത്തിലാക്കി. വീടുകളിലെത്തി ഗ്യാസ്…
Read More » -
കൊറോണയെ തുരത്താന്‍ അഞ്ചു നേരം ഹനുമാന് ചാലിസ ചൊല്ലിയാല്‍ മതി; ആഹ്വാനവുമായി പ്രജ്ഞാ സിങ് ഠാക്കൂര്‍
ഭോപ്പാല്‍: കൊവിഡ് 19നെ പ്രതിരോധിക്കാനായി ഓഗസ്റ്റ് അഞ്ച് വരെ ഹനുമാന് ചാലിസ ചൊല്ലാന്‍ ബി.ജെ.പി എം.പി പ്രജ്ഞാ സിങ് ഠാക്കൂറിന്റെ ആഹ്വാനം. ഓഗസ്റ്റ് അഞ്ചിനാണ് രാമക്ഷേത്രത്തില്‍ ഭൂമി…
Read More » -
Health
24 മണിക്കൂറിനിടെ മരിച്ചത് 692 പേര്; രാജ്യത്ത് കൊവിഡ് രോഗികള്‍ 14 ലക്ഷത്തിലേക്ക്
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് മരണസംഖ്യ വര്‍ധിക്കുന്നു. 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരിച്ചത് 692 പേരാണ്. 257 പേര് മരിച്ച മഹാരാഷ്ട്രയാണു ശനിയാഴ്ച കൂടുതല്‍ ആളുകള്‍ മരിച്ച…
Read More »