covid 19
-
Health
തിരുവനന്തപുരത്ത് വൃദ്ധസദനത്തിലെ 35 പേര്‍ക്ക് കൊവിഡ്; രോഗം സ്ഥിരീകരിച്ചവരില്‍ ആറു കന്യാസ്ത്രീമാരും
തിരുവനന്തപുരം: തിരുവനന്തപുരം കൊച്ചുതുറ ശാന്തിഭവന് വൃദ്ധസദനത്തിലെ 35 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആറ് കന്യാസ്ത്രികള്‍ക്കും രണ്ട് ജീവനക്കാര്‍ക്കും 27 അന്തോവാസികള്ക്കുമാണ് രോഗബാധ. തിരുവനന്തപുരം പുല്ലുവിള ക്ലസ്റ്ററില്‍ ഉള്‍പ്പെട്ട…
Read More » -
സംസ്ഥാനത്ത് കൊവിഡ് രോഗികളിലും തരംതിരിവ്; വി.ഐ.പികള്‍ക്ക് പ്രത്യേക മുറികള്‍ ഒരുക്കാന്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശം
തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് രോഗികളില്‍ തരംതിരിവുമായി സര്‍ക്കാര്‍. വി.ഐ.പികള്‍ക്ക് പ്രത്യേക മുറികള്‍ ഒരുക്കുവാന്‍ ആരോഗ്യ വകുപ്പ് നിര്‍ദേശം നല്കി. ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ.ആര്.എല്‍.സരിതയുടേതാണ് ഉത്തരവ്. ഓരോ…
Read More » -
തിരുവനന്തപുരത്ത് ആശങ്ക വര്‍ധിക്കുന്നു; ശ്രീചിത്രയിലെ ഒരു ഡോക്ടര്‍ക്ക് കൂടി കൊവിഡ്
തിരുവനന്തപുരം: തിരുവനന്തപുരത്ത് കൊവിഡ് ആശങ്ക വര്‍ധിക്കുന്നു. തീരദേശ മേഖലയിലെ കൊവിഡ് രൂക്ഷമാകുന്നതിനിടെ വിവിധ ഇടങ്ങളില്‍ ക്ലസ്റ്ററുകള്‍ രൂപപ്പെടുന്നതും ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്. മലയോര ഗ്രാമ മേഖലയില്‍ കള്ളിക്കാട് ഉള്‍പ്പെടെയുള്ള…
Read More » -
Health
സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; മരിച്ചത് തൃക്കരിപ്പൂര്‍ സ്വദേശി
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. വ്യാഴാഴ്ച കോഴിക്കോട് മരിച്ച തൃക്കരിപ്പൂര്‍ സ്വദേശി അബ്ദുറഹ്മാന് (70) ആണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ കാസര്‍ഗോഡ് കൊവിഡ് ബാധിച്ച് മരിച്ചവരുടെ…
Read More » -
24 മണിക്കൂറിനിടെ ജീവന് നഷ്ടമായത് 779 പേര്‍ക്ക്; രാജ്യത്ത് കൊവിഡ് രോഗികള്‍ 16 ലക്ഷം കടന്നു
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 16 ലക്ഷവും കടന്ന് മുന്നോട്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 55,079 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ്…
Read More » -
അമേരിക്കയില്‍ ആദ്യമായി കൊവിഡ് സ്ഥിരീകരിച്ച നായ ചത്തു
ന്യൂയോര്‍ക്ക്: അമേരിക്കയില്‍ ആദ്യമായി കൊവിഡ് സ്ഥിരീകരിച്ച നായ ചത്തു. ജര്‍മന്‍ ഷെപ്പേര്‍ഡ് ഇനത്തില്‍പ്പെട്ട ഏഴ് വയസ് പ്രായമുള്ള ബഡ്ഡി എന്ന നായയാണ് കഴിഞ്ഞ ദിവസം ചത്തത്. ബഡ്ഡിയുടെ…
Read More » -
Health
തൃശൂര്‍ ശക്തന് മാര്‍ക്കറ്റില്‍ എട്ടു പേര്‍ക്ക് കൊവിഡ്; ആശങ്ക
തൃശൂര്‍: തൃശൂര്‍ ശക്തന് മാര്‍ക്കറ്റില്‍ എട്ടു പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 349 പേരില്‍ നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് രോഗം തെളിഞ്ഞത്. രോഗികളില്‍ ഒരാള്‍ ചുമട്ടു തൊഴിലാളിയും മറ്റുള്ളവര്‍…
Read More » -
Health
ഒരു ദിവസത്തനിടെ റിപ്പോര്‍ട്ട് ചെയ്തത് രണ്ടര ലക്ഷത്തിലേറെ പുതിയ കേസുകള്‍; ലോകത്ത് കൊവിഡ് ബാധിതര്‍ 1.75 കോടിയിലേക്ക്
ന്യൂഡല്‍ഹി: ആഗോള തലത്തില്‍ കൊവിഡ് ബാധിതരുടെ എണ്ണത്തിലെ വര്‍ധന തുടരുന്നു. ഒരു ദിവസത്തിനിടെ രണ്ടരലക്ഷത്തിലേറെ പുതിയ കേസുകളാണ് ലോകത്താകെ റിപ്പോര്‍ട്ട് ചെയ്തത്. ഇന്നലെ മാത്രം 277,051 പേര്‍ക്ക്…
Read More » -
Health
സംസ്ഥാനത്ത് ഇന്ന് 506 പേര്‍ക്ക് കൊവിഡ്; കണക്ക് പൂര്‍ണ്ണമല്ല
തിരുവനന്തപുരം: ഇന്ന് ലഭിച്ച റിപ്പോര്‍ട്ട് പ്രകാരം 506 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 794 പേര് രോഗമുക്തി നേടി. ഇന്നത്തെ കണക്ക് പൂര്‍ണ്ണമല്ല. ഐസിഎംആര്‍ പോര്‍ട്ടലുമായി ബന്ധപ്പെട്ട് സാങ്കേതിക…
Read More » -
Health
കൊവിഡ് പരിശോധന; കേരളം ശരാശരിയില്‍ താഴെയെന്ന് കേന്ദ്രം
ന്യൂഡല്‍ഹി: കൊവിഡ് പരിശോധനയില്‍ കേരളം ദേശീയ ശരാശരിയില്‍ താഴെയെന്ന് കേന്ദ്രസര്‍ക്കാര്‍. രാജ്യത്ത് കൊവിഡ് രോഗമുക്തി നിരക്ക് ഉയരുന്നത് നല്ല സൂചനയാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. കൊവിഡ് പരിശോധനയില്‍…
Read More »