covid 19
-
Health
മൂന്നു പോലീസുകാര്‍ക്കുള്‍പ്പെടെ ഇടുക്കി ജില്ലയില്‍ 41 പേര്‍ക്ക് കൂടി കൊവിഡ്
തൊടുപുഴ: ഇടുക്കി ജില്ലയില്‍ 41 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു. 23 പേര്‍ക്കു സന്പര്ക്കത്തിലൂടെയാണു രോഗം ബാധിച്ചത്. ഇതില്‍ രണ്ടു പേരുടെ രോഗ ഉറവിടം…
Read More » -
Health
ആശങ്ക വര്‍ധിക്കുന്നു; സംസ്ഥാനത്ത് ഇന്ന് 1420 പേര്‍ക്ക് കൊവിഡ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1420 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 1715 പേര് രോഗ മുക്തി നേടി. ഇന്ന്…
Read More » -
News
കൊവിഡ് മുക്തി നേടി അഭിഷേക് ബച്ചന് ആശുപത്രി വിട്ടു
മുംബൈ: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ബോളിവുഡ് നടന് അഭിഷേക് ബച്ചന് രോഗമുക്തി നേടി ആശുപത്രിവിട്ടു. അദ്ദേഹം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. മുംബൈ നാനാവതി ആശുപത്രിയില്‍ 29 ദിവസത്തെ…
Read More » -
News
കൊല്ലം ജില്ലാ ജയിലില്‍ 34 പേര്‍ക്ക് കൂടി കൊവിഡ്; ജയിലിലെ മൊത്തം രോഗികളുടെ എണ്ണം 97 ആയി
കൊല്ലം: കൊല്ലം ജില്ലാ ജയിലില്‍ 34 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജയിലിലെ മൊത്തം രോഗികളുടെ എണ്ണം 97 ആയി. 50 പേര്‍ക്ക് പരിശോധന നടത്തിയിരുന്നു.…
Read More » -
വീണ്ടും കൊവിഡ് മരണം; മരിച്ചത് മലപ്പുറം സ്വദേശിനി
മലപ്പുറം: മലപ്പുറത്ത് ഒരു കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. കൊണ്ടോട്ടി പള്ളിക്കല്‍ സ്വദേശി നഫീസയാണ് മരിച്ചത്. 52 വയസ് ആയിരുന്നു. മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന…
Read More » -
Health
രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 21 ലക്ഷത്തിലേക്ക്; ഒമ്പത് ദിവസത്തിനുള്ളില്‍ അഞ്ചു ലക്ഷത്തിലധികം രോഗികള്‍
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 21 ലക്ഷത്തിലേക്കടുക്കുന്നു. 20,86,864 കേസുകളാണ് രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. ഒന്‍പത് ദിവസത്തിനുള്ളില്‍ 5,04,000 പേര്‍ക്ക് രാജ്യത്ത് കൊവിഡ് ബാധിച്ചു.…
Read More » -
പാലക്കാട് ജില്ലയില്‍ 123 പേര്‍ക്ക് കൊവിഡ്; ഉറവിടം വ്യക്തമല്ലാത്ത 19 രോഗബാധിതര്‍
പാലക്കാട്: ജില്ലയില്‍ ഇന്ന് തൃശ്ശൂര്‍, കോഴിക്കോട് മലപ്പുറം സ്വദേശികള്‍ ഉള്‍പ്പെടെ 123 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ…
Read More » -
Health
രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 20 ലക്ഷം കടന്നു; 24 മണിക്കൂറിനിടെ 62,538 പേര്‍ക്ക് രോഗബാധ
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 20 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 62,538 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രാജ്യത്ത് ഒരു ദിവസം രോഗം…
Read More » -
Health
സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; മരിച്ചത് നീലേശ്വരം സ്വദേശി
കണ്ണൂര്‍: സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. നീലേശ്വരം ആനച്ചാല്‍ സ്വദേശി മുഹമ്മദ് കുഞ്ഞി ഹാജി (72) ആണ് മരിച്ചത്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മുഹമ്മദ് കുഞ്ഞി…
Read More » -
Health
പാലക്കാട് ജില്ലയില്‍ ഇന്ന് 41 പേര്‍ക്ക് കൊവിഡ്; സമ്പര്‍ക്കത്തിലൂടെ 16 പേര്‍ക്ക് രോഗം
പാലക്കാട്: ജില്ലയില്‍ ഇന്ന് തൃശ്ശൂര്‍, സ്വദേശി ഉള്‍പ്പെടെ 41 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 16 പേര്,…
Read More »