covid 19
-
News
ട്രംപിന്റെ മരണം പ്രതീക്ഷിച്ചുള്ള’ ട്വീറ്റുകള്‍ നിറയുന്നു: മുന്നറിയിപ്പ് നല്കി ട്വിറ്ററും
വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ ട്രംപിന്റെ ആരോഗ്യസ്ഥിതിയെ കുറിച്ച് ലോകം മുഴുവനും ഉത്കണ്ഠയിലാണ് . ഇതോടെ ട്രംപിന്റെ മരണം പ്രതീക്ഷിക്കുന്നുവെന്ന തരത്തിലുള്ള…
Read More » -
Health
ഇടുക്കിയില്‍ 106 പുതിയ രോഗികള്‍; 79 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ
ഇടുക്കി: ഇടുക്കിയില്‍ ഇന്ന് 106 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ രോഗ ഉറവിടം അറിയാത്തവര്‍ ഉള്‍പ്പടെ 79 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്.…
Read More » -
Health
32 പുതിയ ഹോട്ട്സ്പോട്ടുകള്‍; 12 പ്രദേശങ്ങളെ ഒഴിവാക്കി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 32 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. 12 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ ഹോട്ട്സ്പോട്ടുകളുടെ എണ്ണം 724 ആയി. കഴിഞ്ഞ…
Read More » -
Health
സംസ്ഥാനത്ത് ഇന്ന് 7834 പേര്‍ക്ക് കൊവിഡ്; 22 മരണങ്ങള്
തിരുവനന്തപുരം: തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 7834 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1049, മലപ്പുറം 973, കോഴിക്കോട് 941, എറണാകുളം 925, തൃശൂര്‍ 778, ആലപ്പുഴ 633,…
Read More » -
Health
ട്യൂഷന് ടീച്ചറില്‍ നിന്ന് 14 കുട്ടികള്‍ക്ക് കൊവിഡ് പകര്‍ന്നു!
ഹൈദരാബാദ്: ട്യൂഷന് ടീച്ചറില്‍ നിന്ന് 14 കുട്ടികള്‍ക്ക് കൊവിഡ് ബാധ. ആന്ധ്രപ്രദേശില്‍ ഗുണ്ടൂര്‍ ജില്ലയിലാണ് സംഭവം. കൊവിഡ് സ്ഥിരീകരിച്ച കുട്ടികള്‍ 12 വയസിനു താഴെയുള്ളവരാണ്. രോഗബാധിതരായ അധ്യാപക…
Read More » -
Health
പി.എസ്.സി ചെയര്മാന് കൊവിഡ് സ്ഥിരീകരിച്ചു
മലപ്പുറം: പി.എസ്.സി ചെയര്മാന് എം.കെ. സക്കീറിന് കൊവിഡ് സ്ഥിരീകരിച്ചു. താനുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് ചെയര്മാന് നിര്‍ദേശിച്ചു. പൊന്നാനിയിലെ വീട്ടില്‍ ചികിത്സയില്‍ കഴിയുകയാണ് അദ്ദേഹം.
Read More » -
News
മാസ്കില്‍ വീഴ്ച വരുത്തിയാല്‍ പിഴ വര്‍ധിപ്പിക്കും, കടകളില്‍ ഗ്ലൗസ് നിര്‍ബന്ധം; കര്‍ശന നടപടികളുമായി സര്‍ക്കാര്‍
തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കര്‍ശന നടപടികളുമായി സര്‍ക്കാര്‍. മാസ്ക് ധരിക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ പിഴ വര്‍ധിപ്പിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. കടകളില്‍ കൃത്യമായ ശാരീരിക അകലം പാലിക്കണം.…
Read More » -
ദുബായ് കോവിഡ് യാത്രാചട്ടങ്ങളില്‍ ഇളവ്
ദുബായ്:ദുബായിലേക്ക് വരാനുള്ള കോവിഡ് യാത്രാചട്ടങ്ങളില്‍ ഇളവ്. ദുബായ് ദുരന്തനിവാരണ ഉന്നതാധികാര സമിതിയാണ് കോവിഡ് യാത്രാ ചട്ടങ്ങളില്‍ ഇളവ് പ്രഖ്യാപിച്ചത്. പുതിയ ചട്ടപ്രകാരം യു എ ഇ സ്വദേശികള്‍…
Read More » -
Health
കൊവിഡ് ബാധിതര്‍ 3.48 കോടി കടന്നു; മരണസംഖ്യ 10,32,709
ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായിതുടരുന്നു. കണക്കുകള്‍ പ്രകാരം 3,48,17,610 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 10,32,709 ആണ് ലോകത്തെ ആകെ മരണസംഖ്യ. അതേസമയം, 25,881,196 പേര്…
Read More » -
Health
അതീവ ഗുരുതരം; നാലു ജില്ലകളില്‍ 1000 കടന്ന് കൊവിഡ് രോഗികള്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികള്‍ ഉള്ളത് കോഴിക്കോട് ജില്ലയിലാണ്. നാല് ജില്ലകളില്‍ രോഗികളുടെ എണ്ണം 1000 കടന്നു. ജില്ലകളിലെ കണക്ക് കോഴിക്കോട് 1146…
Read More »