covid 19
-
Health
കൊവിഡ് ചികിത്സയ്ക്കായി കുതിരകളില്‍ നിന്ന് വികസിപ്പിച്ചെടുത്ത ആന്റിബോഡി ക്ലിനിക്കല്‍ പരീക്ഷണത്തിന് അനുമതി
ന്യൂഡല്‍ഹി: കൊവിഡ് ചികിത്സയ്ക്കായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) വികസിപ്പിച്ചെടുത്ത ‘ആന്റിസെറ’യുടെ ക്ലിനിക്കല്‍ പരീക്ഷണത്തിന് ഡ്രഗ്സ് കണ്ട്രോളര് ജനറല്‍ ഓഫ് ഇന്ത്യയുടെ അനുമതി. ഐസിഎംആറും…
Read More » -
Health
24 മണിക്കൂറിനിടെ 72,049 രോഗികള്‍; രാജ്യത്ത് കൊവിഡ് ബാധിതര്‍ 67 ലക്ഷം കടന്നു
ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 72,049 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 986 പേര് മരണത്തിന് കീഴടങ്ങുകയും ചെയ്തു. ഇതോടെ രാജ്യത്തെ…
Read More » -
Health
കൊവിഡ് ബാധിതരുടെ എണ്ണം 3.60 കോടി പിന്നിട്ടു; മരണസംഖ്യ 10,54,590
വാഷിംഗ്ടണ്‍ ഡിസി: ആഗോള തലത്തില്‍ കൊവിഡ് ബാധിതരുടെ എണ്ണം 3.60 കോടിയും പിന്നിട്ട് കുതിക്കുന്നു. ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയും വേള്‍ഡോ മീറ്ററും ഔദ്യോഗികമായി നല്കുന്ന കണക്കുകള്‍ പ്രകാരം…
Read More » -
Health
ഇടുക്കിയില്‍ 56 പുതിയ കൊവിഡ് രോഗികള്‍ കൂടി
ഇടുക്കി: ജില്ലയില്‍ ഇന്ന് 56 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ രോഗ ഉറവിടം അറിയാത്തവര്‍ ഉള്‍പ്പടെ 40 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. ഇതില്‍…
Read More » -
Health
പാലക്കാട് 520 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
പാലക്കാട്: ജില്ലയില്‍ ഇന്ന് 520 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 304 പേര്, ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്ന…
Read More » -
Health
കേരളത്തില്‍ 0.8 ശതമാനം ആളുകള്‍ക്ക് കൊവിഡ് വന്ന് പോയി
തിരുവനന്തപുരം: സംസ്ഥാനത്ത് ഓഗസ്റ്റില്‍ ഐ.സി.എം.ആര് നടത്തിയ സര്‍വേ പ്രകാരം കേരളത്തില്‍ 0.8 ശതമാനം ആളുകള്‍ക്ക് കൊവിഡ് വന്ന് പോയതായി കണ്ടെത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ദേശീയ തലത്തില്‍…
Read More » -
Health
സംസ്ഥാനത്ത് ഇന്ന് 7871 പേര്‍ക്ക് കൊവിഡ്; 25 മരണം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 7871 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. തിരുവനന്തപുരം 989, മലപ്പുറം 854, കൊല്ലം 845, എറണാകുളം…
Read More » -
Health
എറണാകുളത്ത് വീണ്ടും കൊവിഡ് മരണം
കൊച്ചി: എറണാകുളം ജില്ലയില്‍ ഒരു കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. തോപ്പുംപടി സ്വദേശി എം.എസ് ജോണ്‍ (85) ആണ് മരിച്ചത്. കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ്…
Read More » -
Health
കൊവിഡ് ബാധിതര്‍ 3.57 കോടിയിലേക്ക്; മരണസംഖ്യ 10.45 ലക്ഷം കടന്നു
വാഷിംഗ്ടണ്‍ ഡിസി: ആഗോളതലത്തില്‍ കൊവിഡ് ബാധിതരുടെ എണ്ണം 3.56 കോടി പിന്നിട്ട് കുതിക്കുന്നു. ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയും വേള്‍ഡോ മീറ്ററും ഔദ്യോഗികമായി നല്കുന്ന കണക്കുകള്‍ പ്രകാരം 3,56,92,654…
Read More » -
Health
ഇടുക്കിയില്‍ 71 പേര്‍ക്ക് കൂടി കൊവിഡ്; 13 പേരുടെ ഉറവിടം വ്യക്തമല്ല
ഇടുക്കി: ജില്ലയില്‍ ഇന്ന് 71 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ രോഗ ഉറവിടം അറിയാത്തവര്‍ ഉള്‍പ്പടെ 47 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. ഇതില്‍…
Read More »