covid 19
-
News
ഭൂമിവിറ്റ് കിട്ടിയ 25 ലക്ഷം കൊണ്ട് ലോക്ക്ഡൗണില്‍ കുടുങ്ങിയവര്‍ക്ക് ഭക്ഷണം,മാത്യകയാക്കാം ഈ സഹോദരങ്ങളുടെ നന്മ
ബെംഗളുരു: തങ്ങളുടെ സമ്പാദ്യമായ ഭൂമി വിറ്റ് കിട്ടിയ ഇരുപത്തിയഞ്ച് ലക്ഷം രൂപയ്ക്ക് ലോക്ക്ഡൗണില്‍ കുടുങ്ങിയവര്‍ക്ക് ഭക്ഷണമെത്തിച്ച് പാഷ സഹോദരന്മാര്. കര്‍ണാടകയിലെ കോളാര്‍ സ്വദേശികളായ താജമുല്‍ പാഷയും സഹോദരന്…
Read More » -
News
കോട്ടയത്ത് കൊവിഡ് സ്ഥിരീകരിച്ച രണ്ടു പേരുമായി സമ്പര്‍ക്കം പുലര്‍ത്തിയത് 284 പേര്; നിരീഷണം ശക്തമാക്കി
കോട്ടയം: കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ച കോട്ടയം മാര്‍ക്കറ്റിലെ ചുമട്ടുതൊഴിലാളിയുമായും ആരോഗ്യ പ്രവര്‍ത്തകനുമായും സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്തി. ഇവരുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയ 132 പേരെയും സെക്കന്‍ഡറി…
Read More » -
News
തിങ്കളാഴ്ച മുതല്‍ ഇടുക്കിയില്‍ യാത്രാ വാഹനങ്ങള്‍ക്ക് അക്ക നിയന്ത്രണം
ഇടുക്കി: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയില്‍ തിങ്കളാഴ്ച മുതല്‍വാഹന പരിശോധന ശക്തമാക്കാന്‍ ജില്ലാ കളക്ടര്‍ എച്ച്. ദിനേശന് ഉത്തരവിട്ടു. തിങ്കള്‍, ബുധന്‍ വെള്ളി ദിവസങ്ങളില്‍ ഒറ്റ അക്ക…
Read More » -
News
ഗ്രീന്‍ സോണില്‍ നിന്ന് ഓറഞ്ച് സോണിലേക്ക്; കോട്ടയത്ത് പരിശോധന ശക്തമാക്കി ജില്ലാ ഭരണകൂടം, കടുത്ത നടപടി
കോട്ടയം: കൊവിഡ് രോഗികളുടെ എണ്ണം മൂന്നായതോടെ പരിശോധനകള്‍ കര്‍ശനമാക്കി കോട്ടയം ജില്ലാ ഭരണകൂടം. ഇന്നലെ രോഗം സ്ഥിരീകരിച്ച ചുമട്ടുതൊഴിലാളി ജോലി ചെയ്ത കോട്ടയം മാര്‍ക്കറ്റ് അണുവിമുക്തമാക്കി. ഇയാളുമായി…
Read More » -
Kerala
കോഴിക്കോട് നഗരത്തില്‍ അലഞ്ഞുതിരിഞ്ഞ് നടന്നയാള്‍ക്ക് കൊവിഡ്; നഗരത്തില്‍ അതീവ ജാഗ്രത
കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ അലഞ്ഞുതിരിഞ്ഞു നടന്നയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ കോഴിക്കോട് നഗരം അതീവജാഗ്രതയില്‍. നഗരത്തില്‍ അലഞ്ഞ് തിരിഞ്ഞ് നടന്നിരുന്ന അറുപത്തിയേഴുകാരനാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. ഇതേത്തുടര്‍ന്ന്…
Read More » -
News
സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള ഉത്തരവിറങ്ങി
തിരുവനന്തപുരം: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാന ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. ഒരു മാസത്തില്‍ ആറ് ദിവസം വച്ച് അഞ്ച് മാസമായാണ് സര്‍ക്കാര്‍ ശമ്പളം…
Read More » -
News
ഒടുവില്‍ മന്ത്രിയ്ക്കും കൊവിഡ്
മുംബൈ: മന്ത്രിക്കും കോവിഡ് സ്ഥിരീകരിച്ചു. മഹാരാഷ്ട്രയില്‍ ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രിയും എന്‍സിപി നേതാവുമായ ജിതേന്ദ്ര അവാദിനാണ് രോഗം ബാധിച്ചത്. 54 കാരനായ ജിതേന്ദ്രയെ താനെയിലെ സ്വകാര്യആശുപത്രിയില്‍…
Read More » -
News
ലോക്ക് ഡൗണില്‍ മഞ്ജുപത്രോസിന്റെ വീട്ടില്‍ സാധനങ്ങളെത്തിച്ച് രജിത്കുമാര്‍,പൊട്ടിക്കരഞ്ഞ് മഞ്ജു,വാര്‍ത്തയുടെ യഥാര്‍ത്ഥ വസ്തുത ഇതാണ്
കൊച്ചി: കൊവിഡ് പ്രതിരോധവിമായി ബന്ധപ്പെട്ട ലോക്ക് ഡൗണ്‍ തുടരുന്നതിനിടെ ജീവിതം പ്രതിസന്ധിയിലായി ബിഗ്ബോസ് മത്സരാര്‍ത്ഥി മഞ്ജുപത്രോസിന്റെ വീട്ടിലേക്ക് സാധനസാമഗ്രികളുമായി മറ്റൊരു മത്സരാര്‍ത്ഥിയും വിവാദനായകനുമായ രജിത് കുമാര്‍ എത്തിയെന്ന…
Read More »