confirm
-
അയോധ്യയില്‍ രാമജന്മ ഭൂമിയില്‍ പൂജാരിക്കും പോലീസ് ഉദ്യോഗസ്ഥനും കൊവിഡ് സ്ഥിരീകരിച്ചു
ലക്നോ: അയോധ്യയിലെ രാമക്ഷേത്രം നിര്‍മിക്കുന്ന സ്ഥലത്ത് ഒരു പൂജാരിക്കും 16 പോലീസ് ഉദ്യോഗസ്ഥര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. ഓഗസ്റ്റ് അഞ്ചിന് ക്ഷേത്രത്തിന്റെ തറക്കല്ലിടീല്‍ ചടങ്ങ് നടക്കാനിരിക്കെയാണ് സംഭവം. ചടങ്ങില്‍…
Read More » -
Health
ഇടുക്കിയില്‍ വീടുകള്‍ കയറി പ്രാര്‍ത്ഥന നടത്തിയ പാസ്റ്റര്‍ക്ക് കൊവിഡ്
തൊടുപുഴ: ഇടുക്കിയില്‍ വീടുകള്‍ കയറി പ്രാര്‍ത്ഥന നടത്തിയ പാസ്റ്റര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. പീരുമേട് പട്ടുമലയില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് പാസ്റ്റര്‍ക്ക് എതിരെ കേസെടുത്തിരുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ പാസ്റ്റര്‍…
Read More » -
Health
സ്വപ്ന സുരേഷിന്റെ വ്യാജ സര്‍ട്ടിഫിക്കറ്റ് കേസ് അന്വേഷിക്കുന്ന പോലീസുകാരന് കൊവിഡ്; സി.ഐ അടക്കം മൂന്നു പോലീസുകാര്‍ നിരീക്ഷണത്തില്‍
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷിന്റെ വ്യാജ സര്‍ട്ടിഫിക്കറ്റ് കേസ് അന്വേഷിക്കുന്ന സംഘത്തിലെ പോലീസുകാരന് കൊവിഡ് സ്ഥിരീകരിച്ചു. കന്റോണ്‍മെന്റ് പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ക്കാണ്…
Read More » -
Health
കിന്‍ഫ്ര പാര്‍ക്കിലെ 14 ജീവനക്കാര്‍ക്ക് കൂടി കൊവിഡ്; കിന്‍ഫ്രയില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 102 ആയി
തിരുവനന്തപുരം: മേനംകുളം കിന്‍ഫ്ര പാര്‍ക്കിലെ 14 ജീവനക്കാര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ആന്റിജന്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ കിന്‍ഫ്രയില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 102 ആയി.…
Read More » -
Health
അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ക്ക് കൊവിഡ്; എറണാകുളം കളക്ടറേറ്റില്‍ ആശങ്ക
കൊച്ചി: മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചതോടെ ജില്ല കലക്ടറേറ്റില്‍ ആശങ്ക. എറണാകുളം ആര്.ടി. ഓഫീസിലെ അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറായ തമ്മനം സ്വദേശിക്കാണ് രോഗം…
Read More » -
കോഴിക്കോട് കീം പരീക്ഷയെഴുതിയ ഒരു വിദ്യാര്‍ത്ഥിനിക്ക് കൂടി കൊവിഡ്
കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ ക്രിസ്ത്യന്‍ കോളേജ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ വെച്ച് കീം പ്രവേശനപരീക്ഷ എഴുതിയ ഒരു വിദ്യാര്‍ത്ഥിക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. മണിയൂര്‍ സ്വദേശിനിക്കാണ് വൈറസ്…
Read More » -
News
കള്ളുവണ്ടിയുടെ ഡ്രൈവര്‍ക്ക് കൊവിഡ്; മൂന്നു കള്ളുഷാപ്പുകള്‍ അടച്ചു
പാലക്കാട്: കള്ളുവണ്ടിയുടെ ഡ്രൈവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പാലക്കാട് കോങ്ങാട് മൂന്ന് കള്ളുഷാപ്പുകള്‍ അടച്ചു. കോങ്ങാട് ടൗണ്‍, മണിക്കശ്ശേരി, കവളേങ്ങില്‍ എന്നീ കള്ളുഷാപ്പുകളാണ് അടച്ചത്. കല്ലടിക്കോട്ട് നടത്തിയ…
Read More » -
Health
ഏറ്റുമാനൂരില്‍ സ്ഥിതി അതീവ സങ്കീര്‍ണ്ണം; പച്ചക്കറി മാര്‍ക്കറ്റിലെ 33 പേര്‍ക്ക് കൊവിഡ്
കോട്ടയം: ഏറ്റുമാനൂരില്‍ കൊവിഡ് വ്യാപനം രൂക്ഷമെന്ന് ആരോഗ്യവകുപ്പ്. ഏറ്റുമാനൂര്‍ പച്ചക്കറി മാര്‍ക്കറ്റില്‍ 33 പേര്‍ക്കാണ് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത്. ആന്റിജന്‍ പരിശോധനയിലാണ് ഇത്രയധികം പേര്‍ക്ക് രോഗം കണ്ടെത്തിയത്.…
Read More » -
News
തിരുവനന്തപുരം നഗരത്തില്‍ രണ്ടു ഭിക്ഷാടകര്‍ക്ക് കൊവിഡ്
തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തില്‍ രണ്ടു ഭിക്ഷാടകര്‍ക്കു കൊവിഡ് സ്ഥിരീകരിച്ചു. നഗരസഭ നടത്തിയ പരിശോധനയിലാണു രണ്ടു പേര്‍ക്കു കൊവിഡ് സ്ഥിരീകരിച്ചത്. നഗരത്തിലെ കൂടുതല്‍ പ്രദേശങ്ങളിലേക്ക് രോഗം വ്യാപിക്കുന്നതിന്റെ സൂചനയാണിതെന്ന്…
Read More » -
News
കൊവിഡ് ഭേദമായയാള്‍ക്ക് ഒരു മാസത്തിനുള്ളില്‍ വീണ്ടും രോഗം; ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആശങ്ക
ന്യൂഡല്‍ഹി: കൊവിഡ് രോഗം ഭേദമായ നാല്പത്തഞ്ചുകാരന് ഒരു മാസത്തിനുള്ളില്‍ വീണ്ടും രോഗബാധ. പശ്ചിമ ബംഗാളിലാണ് സംഭവം. ഇതോടെ ആരോഗ്യപ്രവര്‍ത്തകരുടെ ആശങ്ക വര്‍ധിച്ചിരിക്കുകയാണ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം ജല്‍പായ്ഗുരിയിലെ പ്രാഥമികാരോഗ്യ…
Read More »