confirm
-
Health
പ്രമുഖ നടിക്ക് കൊവിഡ് സ്ഥിരീകരിച്ചു
പ്രമുഖ നടിയും മുന്‍ മിസ് വേള്‍ഡുമായ നതാഷ സൂരിക്ക് കൊവിഡ് സ്ഥിരീകരിച്ചു. താരം തന്നെയാണ് തന്റെ കൊവിഡ് പരിശോധനഫലം പോസിറ്റീവാണെന്ന് അറിയിച്ചത്. താരം ഇപ്പോള്‍ വീട്ടില്‍ നിരീക്ഷണത്തില്‍…
Read More » -
കരിപ്പൂര്‍ വിമാനാപകടത്തില്‍ പരിക്കേറ്റയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
മലപ്പുറം: കരിപ്പൂര്‍ വിമാനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഒരു യാത്രക്കാരന് കൊവിഡ് സ്ഥിരീകരിച്ചു. വിമാനത്തിലെ എല്ലാ യാത്രക്കാരെയും കൊവിഡ് പരിശോധനയ്ക്ക് വിധേയരാക്കിയിരുന്നു. ഈ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.…
Read More » -
News
പെട്ടിമുടിയില്‍ തെരച്ചില്‍ നടത്തുന്ന ഫയര്‍ഫോഴ്സ് സംഘാംഗത്തിന് കൊവിഡ്; സഹപ്രവര്‍ത്തകരെ ക്വാറന്റൈനിലാക്കും
മൂന്നാര്‍: പെട്ടിമുടിയില്‍ മണ്ണിടിച്ചിലിനിടെ കാണാതായവരെ കണ്ടെത്തുന്നതിനായുള്ള തെരച്ചില്‍ പുരോഗമിക്കുന്നതിനിടെ തെരച്ചില്‍ സംഘാംഗത്തിന് കൊവിഡ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. ആലപ്പുഴയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്സ് അംഗത്തിനാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരെ…
Read More » -
Health
‘ഭാഭിജി പപ്പടം’ കഴിച്ച് കൊവിഡിനെ തുരത്താമെന്ന് ആഹ്വാനം ചെയ്ത കേന്ദ്രമന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചു
ന്യൂഡല്‍ഹി: ‘ഭാഭിജി പപ്പടം’ കഴിച്ച് കൊവിഡിനെ പ്രതിരോധിക്കാമെന്ന് ആഹ്വാനം ചെയ്ത കേന്ദ്ര മന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചു. കേന്ദ്ര ജലവിഭവ വകുപ്പ് മന്ത്രിയായ അര്ജുന് റാം മേഘ്വാളിനാണ് കൊവിഡ്…
Read More » -
News
കൊല്ലം ജില്ലാ ജയിലില്‍ 34 പേര്‍ക്ക് കൂടി കൊവിഡ്; ജയിലിലെ മൊത്തം രോഗികളുടെ എണ്ണം 97 ആയി
കൊല്ലം: കൊല്ലം ജില്ലാ ജയിലില്‍ 34 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജയിലിലെ മൊത്തം രോഗികളുടെ എണ്ണം 97 ആയി. 50 പേര്‍ക്ക് പരിശോധന നടത്തിയിരുന്നു.…
Read More » -
News
ഗായകന് എസ്.പി ബാലസുബ്രഹ്മണ്യത്തിന് കൊവിഡ് സ്ഥിരീകരിച്ചു
ചെന്നൈ: പ്രശസ്ത ഗായകന് എസ്.പി ബാലസുബ്രഹ്മണ്യത്തിന് കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹത്തെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. എസ്പിബിയുടെ ആരോഗ്യ നില തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
Read More » -
Health
കോഴിക്കോട് ഗര്‍ഭിണിയ്ക്ക് കൊവിഡ്; ഗര്‍ഭസ്ഥ ശിശു മരിച്ചു
കോഴിക്കോട്: മുക്കം അഗസ്ത്യന് മുഴി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്കെത്തിയ 34 കാരിയായ ഗര്‍ഭിണിക്ക് കൊവിഡ് സ്ഥിരീകരിച്ചു. തുടര്‍ന്ന് ഏഴ് മാസം പ്രായമായ ഗര്‍ഭസ്ഥ ശിശു മരിച്ചു. ഇന്നലെ…
Read More » -
News
പെരുമ്പാവൂര്‍ സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐക്ക് കൊവിഡ്; അഞ്ചു പോലീസുകാര്‍ നിരീക്ഷണത്തില്‍
പെരുമ്പാവൂര്‍: പെരുമ്പാവൂര്‍ സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐക്ക് കൊവിഡ് സ്ഥിരീകരിച്ചു. പെരുമ്പാവൂരിന് സമീപം ലോറി അപകടത്തില്‍ മരിച്ചയാളുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയ സംഘത്തില്‍ ഇദ്ദേഹവുമുണ്ടായിരുന്നു. അപകടത്തില്‍ മരിച്ചയാള്‍ക്ക് നേരത്തെ…
Read More » -
Health
യെദിയൂരപ്പയുടെ മകള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു
ബംഗളൂരു: കര്‍ണാടകയില്‍ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയ്ക്ക് പിന്നാലെ മകള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. ഇവരെയും മണിപാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. യെദിയൂരപ്പയ്ക്ക് ഞായറാഴ്ചയാണ് കൊവിഡ് സ്ഥിരീകരിച്ചത്. താനുമായി അടുത്ത ദിവസങ്ങളില്‍…
Read More » -
കോഴിക്കോട് പനി ബാധിച്ച് മരിച്ചയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; ഇന്ന് റിപ്പോര്‍ട്ട് ചെയ്യുന്നത് ഏഴാമത്തെ മരണം
കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. കോഴിക്കോട് പനി ബാധിച്ച് മരിച്ചയാള്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. വടകര ചോമ്പാല സ്വദേശി പുരുഷോത്തമനാണ് മരിച്ചത്. ഒരാഴ്ചയിലേറെയായി കോഴിക്കോട് മെഡിക്കല്‍ കോളജ്…
Read More »