cochi
-
Kerala
ലോക്ക് ഡൗണ്‍ ലംഘിച്ച് കൊച്ചിയില്‍ പ്രഭാത സവാരിക്ക് ഇറങ്ങിയ 40 പേര് അറസ്റ്റില്‍
കൊച്ചി: ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് കൊച്ചിയില്‍ പ്രഭാത സവാരിക്ക് ഇറങ്ങിയവര്‍ രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ 40 പേര് അറസ്റ്റില്‍. കേരളാ എപ്പിഡെമിക്സ് ഡിസീസസ് ഓര്‍ഡിനന്‍സ് പ്രകാരമാണ്…
Read More » -
Kerala
കൊച്ചിയില്‍ കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കില്ലെന്ന് ആരോഗ്യമന്ത്രി
കൊച്ചി: കൊച്ചിയില്‍ കൊവിഡ് ബാധിച്ച് മരിച്ച മട്ടാഞ്ചേരി സ്വദേശിയായ 69കാരന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. വീഡിയോ വഴി മൃതദേഹം ബന്ധുക്കളെ കാണിച്ചു. പ്രോട്ടോകോള്‍ അനുസരിച്ച്…
Read More » -
Kerala
പോത്തിന് എന്ത് ലോക്ക് ഡൗണ്‍! കൊച്ചി നഗരത്തെ വിറപ്പിച്ച് വിരണ്ടോടിയ പോത്തിനെ അതിസാഹസികമായി പിടികൂടി ഫയര്‍ഫോഴ്സ്; വീഡിയോ വൈറല്‍
കൊച്ചി: കോവിഡ് വൈറസ് ബാധയെ തുടര്‍ന്ന് ലോക്ക് ഡൗണ്‍ പ്രഖ്യപിച്ചിട്ടും ഒരു ആവശ്യവുമില്ലാതെ പുറത്തിറങ്ങുന്ന മനുഷ്യരെ കൊണ്ട് പൊറുതി മുട്ടിയിരിക്കുകയാണ് കേരളാ പോലീസ്. അതിനിടെയാണ് കൊച്ചിയില്‍ ഒരു…
Read More » -
Kerala
കൊച്ചിയില്‍ തീകൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ച 17കാരി മരിച്ചു; അയല്‍വാസിയായ യുവാവ് പിടിയില്‍
കൊച്ചി: യുവാവിന്റെ ഭീഷണിയെ തുടര്‍ന്ന് തീകൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ച് ഗുരുതരാവസ്ഥയില്‍ ചികിത്സയിലിരുന്ന 17 കാരി മരണത്തിന് കീഴടങ്ങി. കങ്ങരപ്പടി സ്വദേശിയായ വിദ്യാര്‍ത്ഥിനിയാണ് ചികിത്സയിലിരിക്കെ മരിച്ചത്. സംഭവത്തില്‍ അയല്‍വാസിയായ…
Read More » -
Kerala
കൊവിഡ് വിലക്ക് ലംഘിച്ച് കൊച്ചിയില്‍ ബജറ്റ് സമ്മേളനം; മന്ത്രിയുടെ അനുമതിയുണ്ടെന്ന് മേയറുടെ വിശദീകരണം
കൊച്ചി: കൊവിഡ് വൈറസ് വ്യാപനത്തെ തുടര്‍ന്ന് ജില്ലാ കളക്ടര്‍ പുറപ്പെടുവിച്ച വിലക്ക് ലംഘിച്ച് കൊച്ചി നഗരസഭയില്‍ ബജറ്റ് സമ്മേളനം. യോഗത്തില്‍ 73 അംഗങ്ങള്‍ പങ്കെടുത്തു. അതേസമയം, യോഗം…
Read More » -
Kerala
കൊച്ചിയില്‍ കൊറോണ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന ദമ്പതിമാര്‍ മുങ്ങി
കൊച്ചി: എറണാകുളത്ത് കൊറോണ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന ദമ്പതിമാരെ കാണാനില്ല. നോര്‍ത്ത് പറവൂര്‍ പെരുവാരത്ത് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞവരെയാണ് മുങ്ങിയത്. കഴിഞ്ഞ ആഴ്ച യുകെയില്‍ നിന്നാണ് ഇവര്‍ എത്തിയത്.…
Read More » -
Kerala
വിദേശത്ത് നിന്നെത്തിയിട്ടും പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കാതെ കറങ്ങി നടന്നു; കൊച്ചിയില്‍ രണ്ടു പേര്‍ക്കെതിരെ കേസെടുത്തു
ആലുവ: വിദേശത്ത് നിന്ന് മടങ്ങിയെത്തിട്ടും കൊവിഡി 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കാത്ത കറങ്ങി നടന്ന രണ്ട് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ആലുവയിലും പൊരുമ്പാവൂരിലും ഓരോ കേസ് വീതമാണ്…
Read More » -
Kerala
കോവിഡ് ബാധയ്ക്ക് കുപ്പിവെള്ളം മന്ത്രിച്ച് ഓതി നല്കി ചികിത്സ; കൊച്ചിയില്‍ യുവതി അറസ്റ്റില്‍
കൊച്ചി: കോവിഡ് 19 സംസ്ഥാനത്ത് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാരും ആരോഗ്യപ്രവര്‍ത്തകരും നെട്ടോട്ടമോടുകയാണ്. ഇതിനിടെ കോവിഡ് സംബന്ധിച്ച വ്യാജ വാര്‍ത്തകളും വ്യാജ ചികിത്സ രീതികളും…
Read More » -
Kerala
നെടുമ്പാശേരിയില്‍ പിടിയിലായ കൊറോണ ബാധിതനായ യു.കെ പൗരന് സഞ്ചരിച്ച വഴികള്‍ പുറത്ത് വിട്ട് ഇടുക്കി ജില്ലാ ഭരണകൂടം
കൊച്ചി: നെടുമ്പാശേരി വിമാനത്താവളം വഴി കടന്നുകളയാന്‍ ശ്രമിക്കുന്നതിനിടെ പിടിയിലായ കൊറോണ ബാധിതന് സഞ്ചരിച്ച പ്രദേശങ്ങളുടെ വിവരം പുറത്തുവിട്ട് ഇടുക്കി ജില്ലാ കളക്ടര്‍. ഏഴാം തിയതിയാണ് കൊറോണ സ്ഥിരീകരിച്ച…
Read More »