chalakkudy bank tobberry accused rijo details
-
News
ഭാര്യ വിദേശത്ത്,കോടികളുടെ ആഡംബരവീട്ടില്‍ താമസം; ഭാര്യ അയച്ച പണം സുഹൃത്തുക്കള്‍ക്ക് ചെലവ് ചെയ്തും മദ്യപിച്ചും തീര്‍ത്തു; അടുത്തമാസം ഭാര്യ മടങ്ങി വരുമ്പോള്‍ കയ്യില്‍ പണമില്ല; അറ്റകൈയായി ബാങ്ക് കവര്‍ച്ച
തൃശ്ശൂര്‍: ചാലക്കുടിയിലെ നാട്ടുകാരും ഞെട്ടിയിരിക്കയാണ്. കോടികള്‍ മുടക്കി കൊട്ടാരസദൃശ്യമായ വീട്ടില്‍ താമസിക്കുന്ന റിജോയാണ് മോഷണ കേസില്‍ പിടിയിലായത്. ഇതോടെ ഇയാള്‍ക്ക് ഇതിന്റെ ആവശ്യമെന്ത് എന്ന ചോദ്യമാണ് ഉയരുന്നത്.…
Read More »